Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9121 to 9140 of about 27316


Sl No. Government Orders No. Date Abstract
9121സ.ഉ(ആര്‍.ടി) 408/2020/തസ്വഭവ18/02/20202018-2019 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ്
9122സ.ഉ(ആര്‍.ടി) 398/2020/തസ്വഭവ17/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം - തൃക്കടവൂര്‍ പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് - ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
9123സ.ഉ(ആര്‍.ടി) 402/2020/തസ്വഭവ17/02/2020റീ ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവില്‍ ഉള്‍പ്പെടാത്ത5 മീറ്ററില്‍ താഴെയുള്ള റോഡുകളുടെ നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി
9124സ.ഉ(എം.എസ്) 37/2020/തസ്വഭവ17/02/2020ഗ്രാമ വികസന കമ്മീഷണറേറ്റിലേക്ക് കാര്‍ വാങ്ങുന്നതിനു വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
9125സ.ഉ(ആര്‍.ടി) 400/2020/തസ്വഭവ17/02/2020പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
9126സ.ഉ(ആര്‍.ടി) 396/2020/തസ്വഭവ17/02/2020പ്രത്യേക ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേശീയ /സംസ്ഥാന പാതയോരങ്ങളില്‍ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലേക്ക് ആവശ്യമായ തുക ശുചിത്വ മിഷനില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
9127സ.ഉ(ആര്‍.ടി) 395/2020/തസ്വഭവ 17/02/2020കൈനകരി ഗ്രാമപഞ്ചായത്തില്‍ SAI പുന്നമടയിലെ കോസ്റ്റ് ഇന്‍ഡക്സ്‌ നിശ്ചയിച്ച് ഉത്തരവ്
9128G.O.(MS) 4/2020/ENVT16/02/2020Ban on single use plastic items in the State w.e.f.1.1.2020-further clarifications –Orders Issued
9129G.O.(Rt) 392/2020/LSGD15/02/2020Adopting PRICE Software for preparation of Estimates for PMGSY III road Works Sanction accorded –Orders issued
9130G.O.(Rt) 393/2020/LSGD15/02/2020KSUDP-KLGSDP PhaseII –Continuance of Project Management Unit and Transit of retained staff of KLGSDP to KSUDP –Order
9131സ.ഉ(ആര്‍.ടി) 390/2020/തസ്വഭവ 14/02/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍ - ജീവനക്കാര്യം-അന്യത്ര സേവനം -കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
9132സ.ഉ(എം.എസ്) 34/2020/തസ്വഭവ 14/02/2020വില്ല്യാപ്പിള്ളി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം - ആശ്രിതനിയമനം
9133സ.ഉ(ആര്‍.ടി) 389/2020/തസ്വഭവ 14/02/2020കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
9134സ.ഉ(ആര്‍.ടി) 387/2020/തസ്വഭവ 14/02/2020ആലുവ നഗരസഭയുടെ ജനറല്‍ മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട്നിലവിലുള്ള കരാറുകാരന് കരാര്‍ പുതുക്കി നല്‍കുന്നതിനു അനുമതി നല്‍കി
9135G.O.(Rt) 733/2020/GAD14/02/2020IAS –Transfer ,Posting and Additional charges of IAS Officers –Orders Issued
9136സ.ഉ(ആര്‍.ടി) 376/2020/തസ്വഭവ13/02/2020ശൂരനാട് വടക്ക് പഞ്ചായത്ത്‌ -ജീവനക്കാര്യം –മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
9137സ.ഉ(ആര്‍.ടി) 378/2020/തസ്വഭവ 13/02/2020കിടങ്ങൂര്‍ പഞ്ചായത്ത്‌ -കുടിവെള്ള വിതരണത്തിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി
9138സ.ഉ(ആര്‍.ടി) 379/2020/തസ്വഭവ13/02/2020കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
9139സ.ഉ(ആര്‍.ടി) 375/2020/തസ്വഭവ 13/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവള്ളൂര്‍ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ –നിരസിച്ച ഉത്തരവ്
9140സ.ഉ(ആര്‍.ടി) 362/2020/തസ്വഭവ12/02/2020ജീവനക്കാര്യം - എഞ്ചിനീയറിംഗ് വിഭാഗം
Previous 20 PagesPrevious Page451452453454455456457458459460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala