Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9101 to 9120 of about 27316


Sl No. Government Orders No. Date Abstract
9101സ.ഉ(ആര്‍.ടി) 422/2020/തസ്വഭവ19/02/2020മലപ്പുറം ജില്ല - പഞ്ചായത്തുകളുടെ അസ്തി രജിസ്റ്ററിലുള്ള 6 മീറ്റര്‍ വീതിയില്‍ ഉള്ള റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച്
9102സ.ഉ(ആര്‍.ടി) 425/2020/തസ്വഭവ19/02/2020ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - നോണ്‍ കേഡര്‍ പ്രൊമോഷന്‍ അനുവദിച്ച ഉത്തരവ്
9103സ.ഉ(ആര്‍.ടി) 423/2020/തസ്വഭവ19/02/2020ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - ഹയര്‍ ഗ്രേഡ് അനുവദിച്ച ഉത്തരവ്
9104സ.ഉ(ആര്‍.ടി) 430/2020/തസ്വഭവ19/02/2020ഹൈദരാബാദ് പരിശീലനം –കൊല്ലം ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്കു മുന്‍ നല്‍കേണ്ട അനുമതി നല്‍കി ഉത്തരവ്
9105സ.ഉ(ആര്‍.ടി) 426/2020/തസ്വഭവ19/02/2020തിരുമാറാടി പഞ്ചായത്ത്‌ -കാക്കൂര്‍ കാര്‍ഷിക മേളക്ക് തനതു ഫണ്ടില്‍ നിന്ന് അധിക തുക ചെലവഴിച്ച നടപടിക്കു സാധൂകരണം
9106സ.ഉ(ആര്‍.ടി) 421/2020/തസ്വഭവ 19/02/2020തിരുവമ്പാടി പഞ്ചായത്ത്‌ -2019-20 വാര്‍ഷിക പദ്ധതിയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് തുക നല്‍കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
9107സ.ഉ(ആര്‍.ടി) 428/2020/തസ്വഭവ19/02/2020പാലക്കാട്-കുമാരനല്ലൂര്‍ പഞ്ചായത്ത്‌ - ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ മഹാകവി അക്കിത്തത്തിന് ജന്മനാടിന്റെ സ്വീകരണം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
9108സ.ഉ(ആര്‍.ടി) 418/2020/തസ്വഭവ19/02/2020കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2185/2019 നമ്പർ കേസില്‍ 26.11.2019 ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
9109സ.ഉ(ആര്‍.ടി) 419/2020/തസ്വഭവ 19/02/2020ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസ്റ്റ് 2020 ന്റെ ചെലവുകള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
9110സ.ഉ(ആര്‍.ടി) 420/2020/തസ്വഭവ 19/02/2020നഗരസഭ ദിനാഘോഷം 2020 ആഘോഷ പരിപാടികള്‍ക്ക് നഗരസഭകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന നല്‍കുന്നതിനുള്ള അനുമതി
9111സ.ഉ(ആര്‍.ടി) 427/2020/തസ്വഭവ19/02/2020കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് - കുടിവെള്ള വിതരണത്തിന് അധികമായി ചെലവായ തുക തനതു ഫണ്ടിൽ നിന്ന് നല്കാൻ അനുമതി
9112സ.ഉ(ആര്‍.ടി) 424/2020/തസ്വഭവ19/02/2020ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
9113സ.ഉ(ആര്‍.ടി) 1381/2020/ധന19/02/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം - അനുവദിച്ച് ഉത്തരവാകുന്നു.
9114സ.ഉ(ആര്‍.ടി) 406/2020/തസ്വഭവ 18/02/2020പഞ്ചായത്ത്‌ വകുപ്പ് – ജീവനക്കാര്യം – കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ -അന്യത്ര സേവനം
9115സ.ഉ(ആര്‍.ടി) 411/2020/തസ്വഭവ18/02/2020ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ്
9116സ.ഉ(ആര്‍.ടി) 416/2020/തസ്വഭവ 18/02/2020കണ്ണൂര്‍ജില്ല കോട്ടയം ഗ്രാമപഞ്ചായത്ത് –അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്കാന്‍ അനുമതി
9117സ.ഉ(ആര്‍.ടി) 417/2020/തസ്വഭവ 18/02/2020തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
9118G.O.(Rt) 412/2020/LSGD18/02/2020Dropping of 9 Packages of road works under PMGSY I&II Sanction accorded –Orders Issued
9119സ.ഉ(ആര്‍.ടി) 410/2020/തസ്വഭവ 18/02/2020നഗരസഭാ ദിനാഘോഷം 2020- 2017-18,2018-19 എന്നീ വര്‍ഷങ്ങളിലെ മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ,മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഉത്തരവ്
9120സ.ഉ(ആര്‍.ടി) 414/2020/തസ്വഭവ 18/02/2020വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്
Previous 20 PagesPrevious Page451452453454455456457458459460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala