Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9061 to 9080 of about 27316


Sl No. Government Orders No. Date Abstract
9061G.O.(Rt) 479/2020/LSGD26/02/2020Release of Central Share and matching State Share of Ist instalment of Administrative funds under Pradhan Mantri Gram Sadak Yojana (PMGSY) for the year 2019-20-sanction
9062സ.ഉ(ആര്‍.ടി) 471/2020/തസ്വഭവ 26/02/2020പീരുമേട് നിയോജകമണ്ഡലം – നിയോജകമണ്ഡല ആസ്തി വികസന പദ്ധതി –ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഉത്തരവ്
9063സ.ഉ(ആര്‍.ടി) 481/2020/തസ്വഭവ26/02/2020ലൈഫ് മിഷന്‍ സംസ്ഥാനതല ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കുന്നതിനായി 20 ലക്ഷം രൂപയില്‍ അധികരിക്കാത്ത തുക ചെലവഴിക്കുന്നതിന് അനുമതി
9064സ.ഉ(ആര്‍.ടി) 475/2020/തസ്വഭവ26/02/2020നെയ്യാറ്റിന്‍കര നഗരസഭ-സബ് കോടതിയിലെ LAR 20/94 കേസുമായി ബന്ധപ്പെട്ട് നഗരസഭാ ഒടുക്കേണ്ട തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒടുക്കുന്നതിനു അനുംതി
9065സ.ഉ(ആര്‍.ടി) 468/2020/തസ്വഭവ25/02/2020മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തിരുവനനതപുരം നഗരസഭാ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ - ഫണ്ട് വിനിയോഗത്തിന് അനുമതി സംബന്ധിച്ച്
9066സ.ഉ(ആര്‍.ടി) 469/2020/തസ്വഭവ25/02/2020റിസോഴ്സ് റിക്കവറി സിലിറ്റികളിലെ യന്ത്ര വല്‍ക്കരണം –നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
9067സ.ഉ(ആര്‍.ടി) 463/2020/തസ്വഭവ 25/02/2020പഞ്ചായത്ത്‌ വകുപ്പ് – ജീവനക്കാര്യം –കോട്ടയം ജില്ല –വാകത്താനം പഞ്ചായത്ത്‌ ശൂന്യ വേതന അവധി
9068സ.ഉ(ആര്‍.ടി) 461/2020/തസ്വഭവ25/02/2020ഭരണിക്കാവ് ബ്ലോക്ക്‌ - സമൃദ്ധി കാര്‍ഷിക വിപണിയ്ക്ക് കെട്ടിടം പദ്ധതിക്ക് അനുമതി
9069സ.ഉ(ആര്‍.ടി) 464/2020/തസ്വഭവ25/02/2020മാനന്തവാടി ബ്ലോക്ക്‌ - റോഡ്‌ പ്രവര്‍ത്തികള്‍ക്ക് അനുമതി
9070സ.ഉ(ആര്‍.ടി) 462/2020/തസ്വഭവ 25/02/2020സി സി തീരുമാനം ,ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് -സമുദ്ര /ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക്‌ ലാപ്ടോപ്പും പഠനോപകരണങ്ങളും വാങ്ങി നല്‍കുന്നതിനുള്ള എന്ന പദ്ധതിക്ക് അനുമതി
9071സ.ഉ(ആര്‍.ടി) 466/2020/തസ്വഭവ25/02/2020സി സി തീരുമാനം ,ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത് തളിര്‍ ,കല്പ മിത്ര ,സമൃദ്ധി എന്നീ പദ്ധതികള്‍ക്ക് അനുമതി
9072സ.ഉ(ആര്‍.ടി) 465/2020/തസ്വഭവ 25/02/2020സി സി തീരുമാനം ,വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് ഓട്ടു കമ്പനി നവീകരണം –പദ്ധതിക്ക് അനുമതി
9073സ.ഉ(ആര്‍.ടി) 467/2020/തസ്വഭവ 25/02/2020നഗരകാര്യം - കാസര്‍ഗോഡ് നഗരസഭ
9074സ.ഉ(ആര്‍.ടി) 1552/2020/ധന25/02/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് - താനൂർ നഗരസഭക്ക് അനുവദിച്ച പതിനൊന്നാം ഗഡുവിൽ നിന്ന് ലൈഫ് ഭവന പദ്ധതിക്കുള്ള തുക കുറവ് ചെയ്ത് -ഭേദഗതി ചെയ്ത് ഉത്തരവാകുന്നു
9075സ.ഉ(ആര്‍.ടി) 458/2020/തസ്വഭവ 24/02/2020ഹരിതകര്‍മ്മസേന മുഖാന്തിരം പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ച് കഞ്ഞിരപ്പള്ളിയിലെ യൂണിറ്റില്‍ എത്തിക്കുന്നതിനുള്ള ചിറക്കടവ് പഞ്ചായത്ത് പ്രോജക്ടിന് അനുമതി
9076സ.ഉ(ആര്‍.ടി) 457/2020/തസ്വഭവ24/02/2020പ്രളയ ബാധിത മേഖലകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നതിനുള്ള നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രോജക്ടിനു പ്രത്യേക അനുമതി
9077G.O.(Rt) 454/2020/LSGD24/02/2020Thiruvananthapuram Corporation – Life Tower Project of Executing 52 dwelling units instead of 44 units under LIFE Mission scheme at a maximum estimated cost of Rs.462 Lakhs in Karimadom Colony
9078സ.ഉ(എം.എസ്) 41/2020/തസ്വഭവ24/02/2020ആശ്രിത നിയമനം -കാസര്‍ഗോഡ് ജില്ല -പടന്ന പഞ്ചായത്ത്‌
9079സ.ഉ(ആര്‍.ടി) 459/2020/തസ്വഭവ24/02/2020ഹരിപ്പാട് മുനിസിപ്പാലിറ്റി-ഭവന പരിസരം മണ്ണിട്ട് ഉയര്‍ത്തല്‍ പദ്ധതി-അംഗീകാരം നല്‍കി ഉത്തരവ്
9080സ.ഉ(ആര്‍.ടി) 455/2020/തസ്വഭവ24/02/2020ജീവനക്കാര്യം - ഗ്രാമവികസന വകുപ്പ്
Previous 20 PagesPrevious Page451452453454455456457458459460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala