Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9021 to 9040 of about 27316


Sl No. Government Orders No. Date Abstract
9021സ.ഉ(ആര്‍.ടി) 533/2020/തസ്വഭവ03/03/2020എറണാകുളം ജില്ല പോത്താനിക്കാട് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചയാള്‍ക്കു കുഴല്‍ കിണര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതിനു അനുമതി
9022G.O.(Rt) 522/2020/LSGD02/03/2020Urban Affairs –Thiruvananthapuram Corporation –Disciplinary action against Secretary –Appointment of Enquiry Officer –Order
9023സ.ഉ(ആര്‍.ടി) 521/2020/തസ്വഭവ02/03/2020പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം-അന്തര്‍ വകുപ്പ് സ്ഥലമാറ്റം
9024സ.ഉ(ആര്‍.ടി) 520/2020/LSGD02/03/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
9025G.O.(Rt) 523/2020/LSGD02/03/2020Reconstitution of State Delimitation Commission for the delimitation of constituencies of Local Self Government Institutions – transfer and Posting of Officers in connection with the Delimitation
9026സ.ഉ(ആര്‍.ടി) 517/2020/തസ്വഭവ29/02/2020പാലക്കാട് ജില്ല –പിരിയാരി പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
9027സ.ഉ(ആര്‍.ടി) 518/2020/തസ്വഭവ 29/02/2020കുടുംബശ്രീ ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
9028G.O.(Rt) 515/2020/LSGD29/02/2020Suchitwa Mission –Deputation- Expost facto sanction
9029സ.ഉ(ആര്‍.ടി) 504/2020/തസ്വഭവ 28/02/2020തൃശ്ശൂർ കൈപ്പറമ്പ് പഞ്ചായത്ത് -പൊതു ശ്മശാന നിർമാണ ഫണ്ട് വിനിയോഗം സംബന്ധിച്ച്
9030സ.ഉ(എം.എസ്) 504/2020/തസ്വഭവ28/02/2020കൈപ്പറമ്പ് പഞ്ചായത്ത്‌ - പൊതുശ്മശാനം നിര്‍മ്മാണം സംബന്ധിച്ച്
9031സ.ഉ(ആര്‍.ടി) 507/2020/തസ്വഭവ28/02/2020തൃശ്ശൂര്‍ ജില്ല –പൂമംഗലം പഞ്ചായത്ത്‌ - ജീവനക്കാര്യം
9032സ.ഉ(ആര്‍.ടി) 501/2020/തസ്വഭവ 28/02/2020വീഡിയോ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
9033സ.ഉ(ആര്‍.ടി) 511/2020/തസ്വഭവ 28/02/2020ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് –അധികമായി ചെയ്ത റോഡ്‌ പ്രവൃത്തിയുടെ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
9034സ.ഉ(ആര്‍.ടി) 497/2020/തസ്വഭവ 28/02/2020കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത തുക ഉപയോഗിച്ച് പുതിയ പ്രവൃത്തി നടപ്പാക്കുന്നതിനായി ഭരണാനുമതി
9035സ.ഉ(ആര്‍.ടി) 498/2020/തസ്വഭവ28/02/2020കൊല്ലം ജില്ല –പവിത്രേശ്വരം പഞ്ചായത്ത്‌ -വികസന ഫണ്ടില്‍ നിന്ന് പിന്‍വലിച്ച് സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഒടുക്കു വരുത്തല്‍ -അനുമതി
9036സ.ഉ(ആര്‍.ടി) 510/2020/തസ്വഭവ28/02/2020തദ്ദേശ വകുപ്പ്- എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം
9037സ.ഉ(ആര്‍.ടി) 496/2020/തസ്വഭവ 28/02/2020ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനം തിരുവനന്തപുരം ജില്ല ഒഴികെയുള്ള മറ്റു ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
9038സ.ഉ(ആര്‍.ടി) 509/2020/തസ്വഭവ 28/02/2020സംസ്ഥാനത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ്‌ പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2020 ദീര്ഘിപ്പിച്ച ഉത്തരവ്
9039G.O.(Rt) 503/2020/LSGD28/02/2020Payment of compensation to the victims of stray dog menace in the report No 22 to 26 of the Justice (Rtd) Siri Jagan Committee –Sanctioned –Orders Issued
9040സ.ഉ(ആര്‍.ടി) 506/2020/തസ്വഭവ28/02/2020കോട്ടയം ജനറല്‍ ആശുപത്രി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓ.പി നവീകരണം പദ്ധതി സംബന്ധിച്ച്
Previous 20 PagesPrevious Page451452453454455456457458459460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala