Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8901 to 8920 of about 27316


Sl No. Government Orders No. Date Abstract
8901G.O.(Rt) 659/2020/LSGD18/03/2020Urban Affairs -Establishment
8902സ.ഉ(ആര്‍.ടി) 657/2020/തസ്വഭവ 18/03/2020 കൊടുവള്ളി നിയോജക മണ്ഡലം -പത്താം ക്‌ളാസ്സ്‌ തുല്യത സമഗ്രപദ്ധതി- മണ്ഡല പരിധിയിലെ നഗരസഭകൾ /പഞ്ചായത്തുകൾ എന്നിവയുടെ തനതു ഫണ്ടിൽ നിന്ന് തുക നൽകുന്നതിന് അനുമതി
8903G.O.(Rt) 660/2020/LSGD18/03/2020Urban Affairs-Establishment -Karunagappally Municipality
8904സ.ഉ(എം.എസ്) 49/2020/തസ്വഭവ 18/03/2020മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതി (CMLRRP) യുടെ ആദ്യ ഘട്ടമായി 2011 പ്രവൃത്തികള്‍ക്കായി ഭരണാനുമതി നല്‍കി ഉത്തരവ്
8905സ.ഉ(ആര്‍.ടി) 2249/2020/ധന18/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വിടവ് നികത്തല്‍ ഫണ്ടും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും വിടവ് നികത്തൽ ഫണ്ടും അനുവദിച്ചതിനു ശേഷമുള്ള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു
8906സ.ഉ(ആര്‍.ടി) 655/2020/തസ്വഭവ 17/03/2020വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത്- ജീവനക്കാര്യം
8907G.O.(Rt) 656/2020/LSGD17/03/2020THAVINJAL GRAMA PANCHAYAT-P.IBRAHIMKUTTY AEE-VIG.REPORT
8908സ.ഉ(ആര്‍.ടി) 642/2020/തസ്വഭവ 17/03/2020പഞ്ചായത്ത് ജീവനക്കാര്യം- ചേപ്പാട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ
8909സ.ഉ(ആര്‍.ടി) 638/2020/തസ്വഭവ 17/03/2020ജില്ലാപഞ്ചായത്ത് ജീവനക്കാര്യം-ഗവണ്ർമെന്റ് സെക്രട്ടറിയേറ്റ് പൊതുഭരണവകുപ്പിലെ അന്യത്ര സേവനം-ഉത്തരവ്
8910സ.ഉ(ആര്‍.ടി) 653/2020/തസ്വഭവ 17/03/2020മലപ്പുറം ജില്ല തുവ്വൂർ പഞ്ചായത്ത് ഭവന പദ്ധതി പൂർത്തീകരണം പ്രൊജക്റ്റ് 232 / 20 ന് അനുമതി
8911സ.ഉ(ആര്‍.ടി) 650/2020/തസ്വഭവ 17/03/2020മലപ്പുറം ജില്ല പുൽപ്പറ്റ പഞ്ചായത്ത് ലക്ഷം വീട് പദ്ധതി പ്രകാരം നിർമ്മിച്ച ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കുന്നതിനും രണ്ടു വീടുകൾ പുനർ നിർമ്മിക്കുന്നതിനും അനുമതി
8912സ.ഉ(ആര്‍.ടി) 649/2020/തസ്വഭവ 17/03/2020നഗരകാര്യം -കൊല്ലം നഗരസഭ -ജീവനക്കാര്യം
8913G.O.(Rt) 641/2020/LSGD17/03/2020Engineering Wing -Ratio based higher grade promotion to Sri Ananda Raju,Executive Engineer(Rtd)-granted
8914സ.ഉ(ആര്‍.ടി) 643/2020/തസ്വഭവ 17/03/2020കോഴിക്കോട് ജില്ല- ഫറോക്ക് നഗരസഭ -പ്രസ്സ് ക്ലബിന്റെ വാടക ഒഴിവാക്കി നൽകുന്നതിന് അനുമതി
8915സ.ഉ(ആര്‍.ടി) 644/2020/തസ്വഭവ 17/03/2020കോതമംഗലം നഗരസഭ പരിധിയിൽ വാർഡ് 30 ൽ 30/752എ മുതൽ 30/752 ബി7 വരെ നമ്പറുള്ള വീടുകൾക്ക് 09.05.2019 പ്രാബല്യ തിയതിയായി കെട്ടിട നികുതി ഈടാക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം
8916സ.ഉ(ആര്‍.ടി) 645/2020/തസ്വഭവ 17/03/2020കോഴിക്കോട് ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിൽ 14/362A കെട്ടിടത്തിനു 22.06.2019 പ്രാബല്യ തിയതിയായി കെട്ടിട നികുതി ഈടാക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം
8917G.O.(MS) 47/2020/LSGD17/03/2020Life Mission –Restructuring of HUDCO loan of Rs 3000 Cr sanctioned to Phase II Project under sector for availing Rs 550 Cr.for State Share through KURDFC –Sanctioned
8918സ.ഉ(ആര്‍.ടി) 646/2020/തസ്വഭവ 17/03/2020തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി രേഖയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിച്ച് 2020 ഏപ്രിൽ 30 നകം സമർപ്പിക്കണമെന്ന നിബന്ധനകൾക്ക് വിധേയമായി വാർഷിക പദ്ധതിക്ക് അംഗീകാരം നൽകാൻ ജില്ലാ ആസൂത്രണ സമിതികൾക്ക് അനുമതി നൽകി ഉത്തരവ്
8919G.O.(Rt) 626/2020/LSGD16/03/2020State Election Commission -Establishment
8920സ.ഉ(ആര്‍.ടി) 634/2020/തസ്വഭവ16/03/2020ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം - കണ്ണൂര്‍ ജില്ലാപഞ്ചായത്ത്
Previous 20 PagesPrevious Page441442443444445446447448449450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala