Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8841 to 8860 of about 27316


Sl No. Government Orders No. Date Abstract
8841സ.ഉ(ആര്‍.ടി) 2599/2020/ധന 31/03/2020പടിഞ്ഞാറത്തറ പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
8842സ.ഉ(ആര്‍.ടി) 2595/2020/ധന 31/03/2020കാരക്കുറിശ്ശി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
8843സ.ഉ(എം.എസ്) 56/2020/തസ്വഭവ 30/03/2020ജീവനക്കാര്യം-കാസറഗോഡ് ജില്ല-കുമ്പഡജെ ഗ്രാമപഞ്ചായത്ത്
8844സ.ഉ(എം.എസ്) 57/2020/തസ്വഭവ 30/03/2020സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -നിയമനം
8845G.O.(Rt) 276/2020/ID30/03/2020covid 19- Industries Dept- MSME- Exemption from the payment of rent for three months . Order
8846സ.ഉ(ആര്‍.ടി) 2588/2020/ധന30/03/20202019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ്
8847സ.ഉ(ആര്‍.ടി) 2543/2020/ധന 30/03/2020പറളി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
8848സ.ഉ(ആര്‍.ടി) 716/2020/തസ്വഭവ 29/03/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടറാഫീസ്
8849G.O.(Rt) 196/2020/F&P27/03/2020Covid 19 - Epidemic Control Measures Prohibitives orders issued under Epidemic Act,1897 and the Disaster Management Act -2005 - Regulatory Measures to be followed in mArine and Inland Fisheries
8850സ.ഉ(ആര്‍.ടി) 1282/2020/പൊ.ഭ.വ27/03/2020കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ജീവനക്കാരുടേയും ഓഫീസുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ ഉത്തരവ്
8851സ.ഉ(ആര്‍.ടി) 715/2020/തസ്വഭവ 27/03/2020കുടുംബശ്രീ 2019 -20 പ്ലാൻ ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രാരംഭ ചെലവുകൾക്കായി തുക വിനിയോഗിക്കുന്നതിനും അനുമതി
8852G.O.(Rt) 33/2020/FIN26/03/2020The Payment of wages of contractual / casual / daily wage / outsourced staff during lock down period due to COVID 19 - approved
8853G.O.(MS) 13/2020/DMD26/03/2020Covid -19 The Guideline on Measures to be taken by Ministries/Departments/Departments of Government of INDIA, State/Union Territory Governments and State/Union Territory Authorities for Containment of COVID-19 epidemic Issued by Ministry of Home Affairs,Governemnt of India Accepted
8854സ.ഉ(എം.എസ്) 50/2020/പൊ.ഭ.വ26/03/2020കോവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ തുടര്‍ നടപടികള്‍
8855സ.ഉ(ആര്‍.ടി) 712/2020/തസ്വഭവ 26/03/2020പി എം എ വൈ (നഗരം ) പദ്ധതി - എസ് സി ,എസ് റ്റി ഘടകം വിഹിതം റിലീസ് ചെയ്യുന്നതിന് നഗരകാര്യ ഡയറക്ടർക്ക് അനുമതി
8856സ.ഉ(ആര്‍.ടി) 713/2020/തസ്വഭവ26/03/2020കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ -ഉത്തരവ്
8857സ.ഉ(ആര്‍.ടി) 731/2020/തസ്വഭവ26/03/2020കോവഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ -ഉത്തരവ്
8858G.O.(P) 16/2020/HOME25/03/2020covid 19-In exercise of the powers conferred by sub clauses (i) and (ii) of clause (a) of sub-section (1) of Section 2 of the Kerala Essential Services Maintenance Act 1994 (6 of 1994), the Government of Kerala hereby declare the services connected with the following to be essential services for the purposes of the said Act
8859സ.ഉ(ആര്‍.ടി) 2480/2020/ധന25/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു (2020 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി
8860സ.ഉ(ആര്‍.ടി) 710/2020/തസ്വഭവ 25/03/2020കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ
Previous 20 PagesPrevious Page441442443444445446447448449450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala