Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8821 to 8840 of about 27316


Sl No. Government Orders No. Date Abstract
8821സ.ഉ(ആര്‍.ടി) 2669/2020/ധന03/04/20202019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
8822സ.ഉ(ആര്‍.ടി) 733/2020/തസ്വഭവ 03/04/2020കോവിഡ് 19 -പ്രതിരോധ നടപടികൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -സ്പഷ്‌ടീകരണം നൽകി ഉത്തരവ്
8823സ.ഉ(എം.എസ്) 730/2020/തസ്വഭവ 03/04/2020സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ -സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ്
8824സ.ഉ(ആര്‍.ടി) 727/2020/തസ്വഭവ02/04/2020വൈക്കം നിയോജകമണ്ഡലം -വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദ്ധതി പ്രവൃത്തി-പുതുക്കിയ ഭരണാനുമതി -
8825സ.ഉ(ആര്‍.ടി) 726/2020/തസ്വഭവ 02/04/2020ഇംപാക്ട് കേരള ലിമിറ്റഡ്(IMPACT Kerala Ltd) -തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ IAS നെ ഡയറക്ടറും ചെയർ പേഴ് സണുമായും ഡയറക്ടര്‍ ബോര്‍ഡിൽ നിയമിച്ച ഉത്തരവ്
8826സ.ഉ(ആര്‍.ടി) 725/2020/തസ്വഭവ 01/04/2020ഗോത്ര സാരഥി പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കാൻ അനുമതി
8827സ.ഉ(ആര്‍.ടി) 2658/2020/ധന01/04/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ ഒന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
8828സ.ഉ(ആര്‍.ടി) 2657/2020/ധന01/04/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ ഒന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
8829സ.ഉ(ആര്‍.ടി) 2651/2020/ധന01/04/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഒന്നാം ഗഡു (2020 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
8830സ.ഉ(ആര്‍.ടി) 718/2020/തസ്വഭവ 31/03/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കോഴിക്കോട് ജില്ല, കായക്കൊടി ഗ്രാമപഞ്ചായത്ത്
8831G.O.(Rt) 721/2020/ LSGD31/03/2020Local Self Government Department - IMPACT Kerala Ltd.- Appointment of Shri K. Biju IAS,Special secretary,LSGD as managing Director- Orders Issued
8832സ.ഉ(ആര്‍.ടി) 722/2020/തസ്വഭവ 31/03/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
8833സ.ഉ(ആര്‍.ടി) 723/2020/തസ്വഭവ 31/03/2020കില -സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുവാൻ അർബൻ ചെയർ രൂപീകരിക്കുന്നതിനായി കോർപ്പറേഷനു കളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും കിലക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് അനുമതി
8834സ.ഉ(ആര്‍.ടി) 719/2020/തസ്വഭവ 31/03/2020കടക്കൽ ,ഇരവിപേരൂർ,വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകൾക്ക് അറവു ശാല നിർമാണത്തിന് തുക ചെലവഴിക്കുന്നതിനു അനുമതി
8835സ.ഉ(എം.എസ്) 59/2020/തസ്വഭവ 31/03/2020തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി
8836സ.ഉ(ആര്‍.ടി) 2642/2020/ധന31/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.
8837സ.ഉ(ആര്‍.ടി) 724/2020/തസ്വഭവ 31/03/2020തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
8838സ.ഉ(ആര്‍.ടി) 2639/2020/ധന31/03/2020പനമരം ബ്ലോക്ക് പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
8839സ.ഉ(എം.എസ്) 58/2020/തസ്വഭവ 31/03/2020ഇഎംഎസ് സമ്പൂർണ ഭവനപദ്ധതി-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിവിധ സഹകരണ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പയുടെ പലിശ 2 ഗഡുക്കളായി നൽകുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഒന്നാം ഗഡു അനുവദിച്ച ഉത്തരവ് പരിഷ്‌ക്കരിച്ച ഉത്തരവ്
8840സ.ഉ(ആര്‍.ടി) 2616/2020/ധന31/03/2020വേളം പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
Previous 20 PagesPrevious Page441442443444445446447448449450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala