Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8781 to 8800 of about 31237


Sl No. Government Orders No. Date Abstract
8781സ.ഉ(ആര്‍.ടി) 9/2022/തസ്വഭവ03/01/202202.12.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-പന്തളം ബ്ലോക്ക് പഞ്ചായത്ത് സംബന്ധിച്ച ഉത്തരവ്
8782സ.ഉ(എം.എസ്) 1/2022/തസ്വഭവ 02/01/2022അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ സൂപ്പർ ചെക്ക്-മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
8783സ.ഉ(ആര്‍.ടി) 07/2022/തസ്വഭവ02/01/2022നഗരസഭകൾക്ക് പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാൻ്റിൻ്റെ പെയ്മെൻ്റ് പി എഫ് എം എസ് പോർട്ടൽ മുഖേന നടത്തുന്ന നടപടിക്രമങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
8784സ.ഉ(ആര്‍.ടി) 3/2022/തസ്വഭവ01/01/2022ജീവനക്കാര്യം-പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
8785സ.ഉ(ആര്‍.ടി) 4/2022/തസ്വഭവ01/01/2022കേരള ഒളിമ്പിക്സ് അസോസ്സിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് കേരള ഒളിമ്പിക്സ് ഗെയിംസ് 2022 ന് ജില്ലാ പഞ്ചായത്തുകളുടെ വിഹിതം വർധിപ്പിച്ച് ഉത്തരവ് സംബന്ധിച്ച്
8786സ.ഉ(ആര്‍.ടി) 6/2022/തസ്വഭവ01/01/2022തിരുവനന്തപുരം കോർപ്പറേഷൻ-ഒ എ നം.1062/21 ൻമേലുള്ള 24.06.2021 ലെ വിധിന്യായം നടപ്പിലാക്കിയത് സംബന്ധിച്ച്
8787സ.ഉ(ആര്‍.ടി) 2/2022/LSGD01/01/2022കില, കിഫ്ബി,പി.എം.യു സ്കൂൾ പ്രവൃത്തികളുടെ സാങ്കേതികാനുമതി നൽകുന്ന ചുമതല കെ.എസ്.ആർ.ഡി.എ ചീഫ് എഞ്ചിനീയർക്ക് നൽകിയ ഉത്തരവ് സംബന്ധിച്ച്
8788സ.ഉ(ആര്‍.ടി) 2654/2021/തസ്വഭവ 31/12/2021എറണാകുളം- ഏകദിന കലാസംഗമം- ജില്ലാപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
8789സ.ഉ(ആര്‍.ടി) 2651/2021/തസ്വഭവ30/12/2021ചെങ്ങന്നൂർ നഗരസഭ-WP(C) 15745/2021 ൻ മേലുള്ള 13.08.2021 ലെ വിധിന്യായം സംബന്ധിച്ച്
8790സ.ഉ(ആര്‍.ടി) 2646/2021/തസ്വഭവ 29/12/2021പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
8791സ.ഉ(ആര്‍.ടി) 2647/2021/തസ്വഭവ29/12/2021പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
8792സ.ഉ(ആര്‍.ടി) 2645/2021/തസ്വഭവ29/12/2021വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനം-പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്-സംബന്ധിച്ച്
8793സ.ഉ(ആര്‍.ടി) 2648/2021/തസ്വഭവ29/12/2021ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ്
8794സ.ഉ(ആര്‍.ടി) 2641/2021/തസ്വഭവ29/12/2021പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
8795സ.ഉ(ആര്‍.ടി) 2643/2021/തസ്വഭവ29/12/2021മലപ്പുറം-എടവണ്ണ ഗ്രാമപഞ്ചായത്ത്-കമ്മിറ്റി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
8796സ.ഉ(ആര്‍.ടി) 8520/2021/ധന29/12/2021ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവ് സംബന്ധിച്ച്
8797സ.ഉ(ആര്‍.ടി) 8517/2021/ധന29/12/2021ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധി-പത്താം ഗഡു (2022 ജനുവരി)- ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച ഉത്തരവ്
8798സ.ഉ(എം.എസ്) 304/2021/തസ്വഭവ29/12/20212000 കേരള സ്പോർട്സ് ആക്റ്റ് -കൌൺസിൽ രൂപീകരിക്കൽ-റിട്ടേണിംഗ് ഓഫീസർമാരെ നിയമിക്കൽ-അനുബന്ധ നടപടികൾ സംബന്ധിച്ച ഉത്തരവ്
8799സ.ഉ(ആര്‍.ടി) 2642/2021/തസ്വഭവ29/12/2021കോവിഡ് 19-ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ രൂപീകരണവും നടത്തിപ്പും -മാർഗ്ഗനിർദ്ദേശങ്ങൾ-ഖണ്ഡിക VII സാമ്പത്തികം-സംബന്ധിച്ച ഉത്തരവ്
8800സ.ഉ(ആര്‍.ടി) 2638/2021/തസ്വഭവ27/12/2021ജീവനക്കാര്യം-മണർകാട് ഗ്രാമപഞ്ചായത്ത്-
Previous 20 PagesPrevious Page431432433434435436437438439440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala