Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8741 to 8760 of about 27316


Sl No. Government Orders No. Date Abstract
8741G.O.(Rt) 805/2020/LSGD30/04/2020Termination of concession agreement between Kochi Municipal Corporation & G.J Ecopower Pvt Ltd- order
8742സ.ഉ(എം.എസ്) 69/2020/തസ്വഭവ 30/04/2020കോവിഡ് 19 -പ്രതിരോധ ആശ്വാസ നടപടികൾ -ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ്
8743സ.ഉ(ആര്‍.ടി) 799/2020/തസ്വഭവ 29/04/2020പഞ്ചായത്ത് ജീവനക്കാര്യം- പയ്യോളി ഗ്രാമപഞ്ചായത്ത്, കോഴിക്കോട്
8744സ.ഉ(ആര്‍.ടി) 801/2020/തസ്വഭവ29/04/2020പഞ്ചായത്ത് ജീവനക്കാര്യം-ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ - സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്കി‍യും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ - സ്ഥലംമാറ്റം ഉത്തരവ്
8745സ.ഉ(ആര്‍.ടി) 803/2020/തസ്വഭവ 29/04/2020കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2461/2019 ന്മേല്‍ 06.12.2019 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
8746G.O.(Rt) 804/2020/LSGD 29/04/2020Participation of additional Development Commissioner-rural development in one day meeting at New Delhi-expost facto sanction
8747G.O.(Rt) 800/2020/LSGD 29/04/2020PMGSY-1-2005-06(Phase V)-Madappally block ,kottayam district -revised administrative sanction accorded -orders issued
8748സ.ഉ(ആര്‍.ടി) 2898/2020/ധന29/04/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും രണ്ടാം ഗഡു (2020 മേയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
8749G.O.(Rt) 798/2020/LSGD29/04/2020Local Self Government Department - AMRUT - Extension of the mission period of AMRUT Projects for a further period of one year or till the recommendations of the 15th Finance Commission come into effect- Sanction accorded-Orders issued
8750സ.ഉ(ആര്‍.ടി) 794/2020/തസ്വഭവ 29/04/20202020 -21 വാർഷിക പദ്ധതി -കാർഷിക മേഖലയിലെ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവ്
8751സ.ഉ(ആര്‍.ടി) 802/2020/തസ്വഭവ 29/04/2020കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
8752സ.ഉ(ആര്‍.ടി) 797/2020/തസ്വഭവ 28/04/2020ഇടുക്കി ജില്ല -അടിമാലി ഗ്രാമപഞ്ചായത്ത് -കല്യാണമണ്ഡപവും ഘടക സ്ഥാപന ഓഫീസുകളും നിർമ്മിക്കുന്നതിന് KURDFC യിൽ നിന്ന് വായ്പ എടുക്കുന്നതിനു അനുമതി
8753സ.ഉ(ആര്‍.ടി) 789/2020/തസ്വഭവ 27/04/2020പഞ്ചായത്ത് ജീവനക്കാര്യം-വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
8754സ.ഉ(ആര്‍.ടി) 793/2020/തസ്വഭവ 27/04/2020അയ്യങ്കാളി നഗര തൊഴിൽ ഉറപ്പു പദ്ധതി– നഗര സഭകളിൽ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച അസിസ്റ്റന്റ്റ് എന്‍ജിനീയര്‍മാരുടെ നിയമന കാലാവധി ഒരു വര്ഷം കൂടെ ദീഘിപ്പിച്ച ഉത്തരവ്
8755G.O.(Rt) 792/2020/LSGD27/04/2020Release of Ist Instalment of Ist tranche of Central Assistance and Corresponding state share for the implementation of MGNREGA for the year 2020-21
8756G.O.(Rt) 788/2020/LSGD27/04/2020Engineering Wing-Establishment –Deputation of Officers from LSG Engineering wing to the project unit of Rebuild Kerala Initiative
8757സ.ഉ(ആര്‍.ടി) 785/2020/തസ്വഭവ 27/04/2020വെള്ളനാട് ഗ്രാമ പഞ്ചായത്ത്‌ -റര്‍ബന്‍ മിഷന്‍ പദ്ധതി –സ്ക്കൂള്‍ ബസ് വാങ്ങിയ തുക ക്രമീകരിക്കുന്നതിന് അനുമതി
8758സ.ഉ(ആര്‍.ടി) 786/2020/തസ്വഭവ 27/04/2020covid 19- സംസ്ഥാനത്തെ ഓരോ മേഖലയിലും ഇളവ് ലഭിക്കുന്ന തിയതി മുതല്‍ പി എം എ വൈ(ജി), പി എംജിഎസ് വൈ,പി എം കെ എസ് വൈ ,ഡബ്ലു ഡി സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കി ഉത്തരവ്
8759സ.ഉ(ആര്‍.ടി) 796/2020/തസ്വഭവ 27/04/2020കുടുംബശ്രീ -2020 -21 സാമ്പത്തിക വർഷത്തിൽ -2515-00-800-48-PV എന്ന ബജറ്റ് ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തിന്റെ 50 % തുകയായ 100 കോടി രൂപ അനുവദിച്ച ഉത്തരവ്
8760സ.ഉ(ആര്‍.ടി) 795/2020/തസ്വഭവ 27/04/2020കുടുംബശ്രീ -2020 -21 -പ്രത്യേക ജീവനോപാധി വികസന പാക്കേജ് -11 .29 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
Previous 20 PagesPrevious Page431432433434435436437438439440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala