| Sl No. |
Government Orders No. |
Date |
Abstract |
| 8701 | G.O.(P) 7/2022/FIN | 17/01/2022 | Execution of Public Works through Government Accredited Agencies -Guidelines for Selection and Execution -Awarding Works as Non-PMC-Modification -Orders issued |
| 8702 | G.O.(Ms) 6/2022/LSGD | 17/01/2022 | Decentralised Waste Management in Kerala- White
Paper- Published - Orders Issued |
| 8703 | സ.ഉ(ആര്‍.ടി) 120/2022/തസ്വഭവ | 17/01/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 8704 | സ.ഉ(ആര്‍.ടി) 117/2022/തസ്വഭവ | 17/01/2022 | വസ്തു നികുതി പിഴ കൂടാതെ അടയ്കാനുള്ള തീയതി നീട്ടിയത് സംബന്ധിച്ച ഉത്തരവ് |
| 8705 | സ.ഉ(ആര്‍.ടി) 116/2022/തസ്വഭവ | 16/01/2022 | ഇ.എം.എസ് ഭവനപദ്ധതി-പൻമന ഗ്രാമപഞ്ചായത്ത്-പലിശ ഒഴിവാക്കിയ ഉത്തരവ് |
| 8706 | സ.ഉ(ആര്‍.ടി) 111/2022/തസ്വഭവ | 15/01/2022 | തൃശ്ശൂർ ജില്ലാപഞ്ചായത്ത്-ശബരി റെയിൽവേ സമാന്തരപാതകൾ-പ്രോജക്റ്റ് തയ്യാറാക്കി തുക ചെലവവിക്കുന്നത് സംബന്ധിച്ച് |
| 8707 | G.O.(Rt) 108/2022/LSGD | 15/01/2022 | Planning Wing-Establishment |
| 8708 | സ.ഉ(ആര്‍.ടി) 113/2022/തസ്വഭവ | 15/01/2022 | കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്-ഡയറക്ടർബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 8709 | G.O.(Rt) 115/2022/LSGD | 15/01/2022 | Opening of Separate Bank Accounts-health Sector grants-through PFMS platforms-Orders issued |
| 8710 | G.O.(Rt) 112/2022/LSGD | 15/01/2022 | Rebuild Kerala Initiative-Project management Unit-Assistant engineers-Deputation Extended-Orders issued |
| 8711 | സ.ഉ(ആര്‍.ടി) 114/2022/തസ്വഭവ | 15/01/2022 | പ്രാദേശിക സർക്കാരുകൾ-2021-22ലെ വികസനഫണ്ട് വിഹിതം പുതുക്കിയതിന് അനുസൃതമായി വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
| 8712 | സ.ഉ(ആര്‍.ടി) 106/2022/തസ്വഭവ | 14/01/2022 | കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ - വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനു ആവശ്യമായ സ്‌ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് |
| 8713 | G.O.(Rt) 103/2022/LSGD | 13/01/2022 | Urban Affairs Department- Establishment
|
| 8714 | സ.ഉ(ആര്‍.ടി) 100/2022/തസ്വഭവ | 13/01/2022 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- ജീവനക്കാര്യം |
| 8715 | സ.ഉ(ആര്‍.ടി) 98/2022/തസ്വഭവ | 13/01/2022 | RGSA മലപ്പുറം ജില്ലാപഞ്ചായത്ത് റിസോഴ്സ് സെൻ്റർ-വാർഷിക പദ്ധതി ഫണ്ടിൽ നിന്നും തുക കണ്ടെത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 8716 | G.O.(Rt) 97/2022/LSGD | 13/01/2022 | Vigilance Wing-Establishment |
| 8717 | സ.ഉ(ആര്‍.ടി) 94/2022/തസ്വഭവ | 13/01/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 8718 | സ.ഉ(ആര്‍.ടി) 96/2022/തസ്വഭവ | 13/01/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 8719 | സ.ഉ(ആര്‍.ടി) 104/2022/തസ്വഭവ | 13/01/2022 | കോഴിക്കോട്-വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തത് സംബന്ധിച്ച് |
| 8720 | G.O.(Rt) 105/2022/LSGD | 13/01/2022 | KSWMP -Appoinment of District Co-ordinator /Solid Waste Management Engineer,Finance Management Expert in District Project Management Units and Solid Waste Management Engineer in Project implementation Units under KSWMP on contract basis -sanction Accorded -orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala