Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8541 to 8560 of about 27316


Sl No. Government Orders No. Date Abstract
8541സ.ഉ(ആര്‍.ടി) 1014/2020/തസ്വഭവ31/05/2020ജി.സി.ഡി.എ - ജീവനക്കാര്യം
8542സ.ഉ(ആര്‍.ടി) 1007/2020/തസ്വഭവ29/05/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
8543സ.ഉ(ആര്‍.ടി) 1008/2020/തസ്വഭവ 29/05/2020വാകത്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കേരളാ പഞ്ചായത്ത് ആക്ട് 191(2)- പ്രകാരമുള്ള റിപ്പോർട്ട് സംബന്ധിച്ച്
8544G.O.(Rt) 1006/2020/LSGD 29/05/2020Engineering Wing- Establishment
8545G.O.(Rt) 1010/2020/LSGD29/05/2020Urban Affairs -Establishment
8546സ.ഉ(ആര്‍.ടി) 1011/2020/ LSGD29/05/2020ആലുവ നഗരസഭയ്ക്ക് ശുചിത്വ മിഷൻ മുഖേന അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ച്
8547സ.ഉ(ആര്‍.ടി) 1009/2020/തസ്വഭവ 29/05/2020'സുഭിക്ഷ കേരളം'- സബ്‌സിഡി മാർഗ്ഗരേഖയിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും അംഗീകരിച്ച് ഉത്തരവ്
8548സ.ഉ(ആര്‍.ടി) 3281/2020/ധന 29/05/2020ബഡ്ജറ്റ് വിഹിതം 2020-21 - മരട് നഗരസഭ - ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റ് സമുച്ചങ്ങള്‍ പൊളിച്ചതിനുള്ള തുക മാറുന്നതിന് ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ – ട്രഷറി ക്യൂവിലായത് - തീർപ്പാക്കുന്നതിന് പൊതു ആവശ്യ ഫണ്ടില്‍ നിന്നും തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
8549സ.ഉ(എം.എസ്) 85/2020/തസ്വഭവ28/05/2020ലൈഫ് മിഷൻ-മൂന്നാംഘട്ടം-ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസം-മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
8550സ.ഉ(ആര്‍.ടി) 1002/2020/തസ്വഭവ 28/05/2020പനത്തടി ഗ്രാമപഞ്ചായത്ത്- ഭരണാനുമതി ഉത്തരവ്
8551സ.ഉ(ആര്‍.ടി) 994/2020/തസ്വഭവ 28/05/2020കൊല്ലം -മേലില ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്- തുക വിനിയോഗിച്ചത് സാധൂകരണം സംബന്ധിച്ച്
8552സ.ഉ(ആര്‍.ടി) 1004/2020/തസ്വഭവ 28/05/2020നഗരകാര്യം- പാലക്കാട് നഗരസഭ
8553സ.ഉ(ആര്‍.ടി) 999/2020/തസ്വഭവ 28/05/2020പഞ്ചായത്ത് ജീവനക്കാര്യം- ചെറുതാഴം ഗ്രാമപഞ്ചായത്ത്
8554സ.ഉ(ആര്‍.ടി) 998/2020/തസ്വഭവ 28/05/2020ആറളം നവജീവൻ കോളനി മാതൃകാ ഗ്രാമം - കണ്ണൂർ ജില്ലാപഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം
8555സ.ഉ(ആര്‍.ടി) 993/2020/LSGD28/05/2020പഞ്ചായത്തുകള്‍ ക്ക് ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍നങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്നും നല്‍കിയ തുകയില്‍ വിനിയോഗ ശേഷം മിഷനിലേക്ക് തിരികെ ഒടുക്കിയ തുകയില്‍ നിന്നും 50 ലക്ഷം രൂപ , റിവോള്‍വിംഗ് ഫണ്ട് ആയി ക്ലിന്‍ കേരള കമ്പനിക്ക് നല്‍കുന്നതിന് അനുമതി
8556സ.ഉ(ആര്‍.ടി) 1001/2020/തസ്വഭവ28/05/2020തിരുവനന്തപുരം നഗരസഭ - കരിമഠം കോളനിയിൽ ലൈഫ് പദ്ധതി സംബന്ധിച്ച്
8557സ.ഉ(എം.എസ്) 87/2020/തസ്വഭവ28/05/2020ലൈഫ് മിഷന്‍ - മൂന്നാംഘട്ട സോഫ്റ്റ്‌വെയർ സംബന്ധിച്ച്
8558സ.ഉ(എം.എസ്) 88/2020/തസ്വഭവ28/05/2020ലൈഫ് മിഷന്‍ - പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ
8559G.O.(Rt) 1003/2020/ LSGD28/05/2020 ILGMS സോഫ്റ്റ്‌വെയറിലെ ഇ -ഫയലിംഗ് സംവിധാനം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾക്കുള്ള അപേക്ഷകൾ അയയ്ക്കുന്നതിനും അപേക്ഷകളിൽ പതിക്കേണ്ട കോർട്ട് ഫീസ് സ്റ്റാമ്പിനു തുല്യമായ തുക ഇ-പെയ്‌മെന്റ് സംവിധാനം വഴി അടവാക്കുന്നതിനുമുള്ള അനുമതി
8560സ.ഉ(ആര്‍.ടി) 1005/2020/ LSGD28/05/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ILGMS സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതു സംബന്ധിച്ച്
Previous 20 PagesPrevious Page421422423424425426427428429430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala