| Sl No. |
Government Orders No. |
Date |
Abstract |
| 8441 | G.O.(Rt) 471/2022/LSGD | 25/02/2022 | Rebuild Kerala initiative-Tenders accepted-Orders issued |
| 8442 | സ.ഉ(ആര്‍.ടി) 1316/2022/ധന | 25/02/2022 | ബഡ്ജറ്റ് വിഹിതം 2021-22 – വികസന ഫണ്ട് മൂന്നാം ഗഡു അനുവദിച്ചതില്‍ ഗുരുവായൂര്‍, പാലക്കാട് എന്നീ നഗരസഭകളുടെ പൊതു വിഭാഗം ഫണ്ടില്‍ നിന്നും ലൈഫ് ഭവന പദ്ധതിയ്ക്കായി കുറവ് ചെയ്ത തുക ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 8443 | G.O.(Rt) 467/2022/LSGD | 25/02/2022 | Smart City - Designating Cochin Smart Mission Limited (CSML) and Smart City Thiruvananthapuram Limited (SCTL) as separate Single
Nodal Agencies - Sanctioned - Orders Issued |
| 8444 | സ.ഉ(ആര്‍.ടി) 470/2022/LSGD | 25/02/2022 | ഖരമാലിന്യ സംസ്കരണം-പെർഫോമൻസ് ഗ്രേഡ്-കരട് മാനദണ്ഡങ്ങൾ-തയ്യാറാക്കൽ ടീം രൂപീകരണം |
| 8445 | സ.ഉ(എം.എസ്) 38/2022/LSGD | 25/02/2022 | ലൈഫ് മിഷൻ പദ്ധതി-മാർഗ്ഗ നിർദ്ദേശങ്ങളും പുതുക്കിയ പ്രവർത്തന കലണ്ടറും അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 8446 | G.O.(Rt) 452/2022/LSGD | 24/02/2022 | Urban Affairs Department-Establishment |
| 8447 | സ.ഉ(ആര്‍.ടി) 451/2022/തസ്വഭവ | 24/02/2022 | മലപ്പുറം -പെരിന്തൽമണ്ണ നഗരസഭ-2016-2017-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച് |
| 8448 | സ.ഉ(ആര്‍.ടി) 442/2022/LSGD | 24/02/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 8449 | സ.ഉ(ആര്‍.ടി) 449/2022/LSGD | 24/02/2022 | പ്ലാനിംഗ് വിഭാഗം-പെൺമക്കളുടെ വിവാഹത്തിനുള്ള വായ്പ-അനുമതി സംബന്ധിച്ച് |
| 8450 | സ.ഉ(ആര്‍.ടി) 446/2022/LSGD | 24/02/2022 | കുടുംബശ്രീ-ജീവനക്കാര്യം |
| 8451 | സ.ഉ(ആര്‍.ടി) 448/2022/LSGD | 24/02/2022 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
| 8452 | സ.ഉ(ആര്‍.ടി) 455/2022/LSGD | 24/02/2022 | ജീവനക്കാര്യം-കണ്ണൂർ-ആലക്കോട് ഗ്രാമപഞ്ചായത്ത് |
| 8453 | സ.ഉ(എം.എസ്) 36/2022/LSGD | 24/02/2022 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 8454 | സ.ഉ(ആര്‍.ടി) 456/2022/തസ്വഭവ | 24/02/2022 | ആലപ്പുഴ-വിയാപുരം ഗ്രാമപഞ്ചായത്ത്-തടസ്സപ്പെടുത്തിയ തുക സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 8455 | G.O.(Rt) 453/2022/LSGD | 24/02/2022 | Payment of compensation to the victims of stray dog menace in the reports no 31 to 33 of the Justice (rtd) Siri Jagan Committee - sanctioned - orders issued |
| 8456 | സ.ഉ(ആര്‍.ടി) 457/2022/തസ്വഭവ | 24/02/2022 | നൈപുണ്യ വികസന മേഖലയിൽ അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്ന ഏജൻസിയ്ക്ക് അക്രഡിറ്റേഷൻ നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 8457 | സ.ഉ(എം.എസ്) 37/2022/തസ്വഭവ | 24/02/2022 | ചെങ്ങന്നൂർ നഗരസഭ-വാടക ഇളവ് സംബന്ധിച്ച ഉത്തരവ് |
| 8458 | സ.ഉ(ആര്‍.ടി) 1276/2022/ധന | 24/02/2022 | ബഡ്ജറ്റ് വിഹിതം-2021-22 - 2020-21 സാമ്പത്തിക വര്‍ഷം രണ്ടാം ഗഡു റോഡിതര സംരക്ഷണ ഫണ്ടില്‍ നിന്നും ഇലക്രോണിക് വോട്ടിംഗ് മെഫീന്‍ വാങ്ങുന്നതിനായി കുറവ് ചെയ്ത തുക - തിരികെ അനുവദിച്ച് ഉത്തരവ് |
| 8459 | സ.ഉ(ആര്‍.ടി) 468/2023/LSGD | 23/02/2022 | പതിനാലാംപഞ്ചവത്സര പദ്ധതി-2022 -2023 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് |
| 8460 | സ.ഉ(എം.എസ്) 35/2022/FIN | 23/02/2022 | പുതിയ അപേക്ഷകരുടെ മസ്റ്ററിംഗിന് -മസ്റ്ററിംഗ് ഡിവൈസ് വാങ്ങുന്നത് സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala