Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8421 to 8440 of about 27316


Sl No. Government Orders No. Date Abstract
8421സ.ഉ(ആര്‍.ടി) 1134/2020/തസ്വഭാവ14/06/2020കില –മാനവ ശേഷി വികസന കേന്ദ്രം , കൊട്ടാരക്കര 2019-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവര്‍ത്തന ഗ്രാന്‍ഡ്‌ ആദ്യ ഗഡു - സംസ്ഥാന വിഹിതം അനുവദിച്ച് ഉത്തരവ്
8422G.O.(Rt) 1133/2020/LSGD14/06/2020Kerala Real Estate Appellate Tribunal – Fixation of salary of Chairperson
8423സ.ഉ(ആര്‍.ടി) 1131/2020/തസ്വഭവ 13/06/2020കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) യുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് പലിശ, പിഴപലിശ എന്നിവ ഇല്ലാതെ വാടക അടയ്ക്കുന്നത് സംബന്ധിച്ച്
8424സ.ഉ(ആര്‍.ടി) 1132/2020/തസ്വഭവ13/06/2020പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LAR കേസിലെ വിധി നടപ്പിലാക്കുന്നതിനായി 6,66,68,119/-രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
8425സ.ഉ(ആര്‍.ടി) 1877/2020/പൊ.ഭ.വ13/06/2020കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ - സംസ്ഥാനത്തെ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
8426G.O.(MS) 114/2020/GAD13/06/2020Covid 19 – containment activities - Exemption for travel of devotees and students from Lock down on Sunday
8427സ.ഉ(ആര്‍.ടി) 1117/2020/തസ്വഭവ 12/06/2020ചെങ്ങന്നൂർ നഗരസഭ- മാർക്കറ്റ് നവീകരണം
8428സ.ഉ(ആര്‍.ടി) 1115/2020/തസ്വഭവ 12/06/2020അഗളിഗ്രാമപഞ്ചായത്ത് - പാലക്കാട് ജില്ല-KURDFC- വായ്പ എടുക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്
8429സ.ഉ(എം.എസ്) 19/2020/പ്ലാനിംഗ്12/06/20202020-21 വാർഷിക പദ്ധതി-കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ട് അർദ്ധവാർഷികങ്ങളായി തിരിച്ച് പദ്ധതികളുടെ മുന്‍ഗണനാക്രമം ചിട്ടപ്പെടുത്തി-പുതുക്കിയ ഉത്തരവ്.
8430സ.ഉ(ആര്‍.ടി) 1121/2020/തസ്വഭവ 12/06/2020മലപ്പുറം നന്നംമുക്ക് ഗ്രാമപഞ്ചായത്ത്-ചികില്‍സാ ചെലവ്-തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച്
8431സ.ഉ(എം.എസ്) 95/2020/തസ്വഭവ 12/06/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷനില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തിക താത്കാലികമായി സൃഷ്ടിച്ചത് സംബന്ധിച്ച്
8432സ.ഉ(ആര്‍.ടി) 1126/2020/തസ്വഭവ 12/06/2020പത്തനംതിട്ട-നിരണം ഗ്രാമപഞ്ചായത്ത്-കുടിവെള്ള പദ്ധതി-കേരള വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച്
8433സ.ഉ(ആര്‍.ടി) 1125/2020/തസ്വഭവ 12/06/2020ആറന്‍മുള വഞ്ചിപ്പാട്ട് പഠനകളരിക്ക് പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ നിന്നും നല്‍കുന്ന ധനസഹായം നല്‍കുന്നത് സംബന്ധിച്ച്
8434സ.ഉ(ആര്‍.ടി) 1120/2020/തസ്വഭവ 12/06/2020ആറളം ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
8435സ.ഉ(ആര്‍.ടി) 1119/2020/തസ്വഭവ 12/06/2020പാലാ നഗരസഭ പരിധിയിലെ പ്രളയകാലത്ത് മണ്ണ്മൂലം അടഞ്ഞ ഓടകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച്
8436സ.ഉ(ആര്‍.ടി) 1122/2020/തസ്വഭവ 12/06/2020ജീവനക്കാര്യം-കുടുംബശ്രീ, തിരുവനന്തപുരം ജില്ലാമിഷന്‍
8437സ.ഉ(ആര്‍.ടി) 1112/2020/തസ്വഭവ 12/06/2020പാലാ നഗരസഭ- ശുചിത്വമിഷന്‍ ഫണ്ട്-2020 മെയ്,ജൂണ്‍,ജൂലൈ - ശമ്പളവും പെന്‍ഷനും സംബന്ധിച്ച്
8438സ.ഉ(ആര്‍.ടി) 1124/2020/തസ്വഭവ 12/06/20202019- മിഷന്‍ അന്ത്യോദയ സർവ്വേ നടത്തിപ്പ്-ചെലവ്തുക-MGNREGS-ന്-ലഭ്യമാക്കുന്നത് സംബന്ധിച്ച്
8439സ.ഉ(ആര്‍.ടി) 1116/2020/തസ്വഭവ 12/06/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം
8440സ.ഉ(ആര്‍.ടി) 1118/2020/തസ്വഭവ 12/06/2020കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - കോഴിക്കോട് കോര്‍പ്പറേഷന്‍
Previous 20 PagesPrevious Page421422423424425426427428429430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala