Sl No. |
Government Orders No. |
Date |
Abstract |
8421 | സ.ഉ(ആര്.ടി) 1134/2020/തസ്വഭാവ | 14/06/2020 | കില –മാനവ ശേഷി വികസന കേന്ദ്രം , കൊട്ടാരക്കര 2019-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവര്‍ത്തന ഗ്രാന്‍ഡ് ആദ്യ ഗഡു - സംസ്ഥാന വിഹിതം അനുവദിച്ച് ഉത്തരവ് |
8422 | G.O.(Rt) 1133/2020/LSGD | 14/06/2020 | Kerala Real Estate Appellate Tribunal – Fixation of salary of Chairperson |
8423 | സ.ഉ(ആര്.ടി) 1131/2020/തസ്വഭവ | 13/06/2020 | കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) യുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് പലിശ, പിഴപലിശ എന്നിവ ഇല്ലാതെ വാടക അടയ്ക്കുന്നത് സംബന്ധിച്ച് |
8424 | സ.ഉ(ആര്.ടി) 1132/2020/തസ്വഭവ | 13/06/2020 | പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LAR കേസിലെ വിധി നടപ്പിലാക്കുന്നതിനായി 6,66,68,119/-രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് |
8425 | സ.ഉ(ആര്.ടി) 1877/2020/പൊ.ഭ.വ | 13/06/2020 | കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ - സംസ്ഥാനത്തെ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ |
8426 | G.O.(MS) 114/2020/GAD | 13/06/2020 | Covid 19 – containment activities - Exemption for travel of devotees and students from Lock down on Sunday |
8427 | സ.ഉ(ആര്.ടി) 1117/2020/തസ്വഭവ | 12/06/2020 | ചെങ്ങന്നൂർ നഗരസഭ- മാർക്കറ്റ് നവീകരണം |
8428 | സ.ഉ(ആര്.ടി) 1115/2020/തസ്വഭവ | 12/06/2020 | അഗളിഗ്രാമപഞ്ചായത്ത് - പാലക്കാട് ജില്ല-KURDFC- വായ്പ എടുക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് |
8429 | സ.ഉ(എം.എസ്) 19/2020/പ്ലാനിംഗ് | 12/06/2020 | 2020-21 വാർഷിക പദ്ധതി-കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ട് അർദ്ധവാർഷികങ്ങളായി തിരിച്ച് പദ്ധതികളുടെ മുന്‍ഗണനാക്രമം ചിട്ടപ്പെടുത്തി-പുതുക്കിയ ഉത്തരവ്. |
8430 | സ.ഉ(ആര്.ടി) 1121/2020/തസ്വഭവ | 12/06/2020 | മലപ്പുറം നന്നംമുക്ക് ഗ്രാമപഞ്ചായത്ത്-ചികില്‍സാ ചെലവ്-തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് |
8431 | സ.ഉ(എം.എസ്) 95/2020/തസ്വഭവ | 12/06/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷനില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തിക താത്കാലികമായി സൃഷ്ടിച്ചത് സംബന്ധിച്ച് |
8432 | സ.ഉ(ആര്.ടി) 1126/2020/തസ്വഭവ | 12/06/2020 | പത്തനംതിട്ട-നിരണം ഗ്രാമപഞ്ചായത്ത്-കുടിവെള്ള പദ്ധതി-കേരള വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച് |
8433 | സ.ഉ(ആര്.ടി) 1125/2020/തസ്വഭവ | 12/06/2020 | ആറന്മുള വഞ്ചിപ്പാട്ട് പഠനകളരിക്ക് പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ നിന്നും നല്കുന്ന ധനസഹായം നല്‍കുന്നത് സംബന്ധിച്ച് |
8434 | സ.ഉ(ആര്.ടി) 1120/2020/തസ്വഭവ | 12/06/2020 | ആറളം ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി |
8435 | സ.ഉ(ആര്.ടി) 1119/2020/തസ്വഭവ | 12/06/2020 | പാലാ നഗരസഭ പരിധിയിലെ പ്രളയകാലത്ത് മണ്ണ്മൂലം അടഞ്ഞ ഓടകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച് |
8436 | സ.ഉ(ആര്.ടി) 1122/2020/തസ്വഭവ | 12/06/2020 | ജീവനക്കാര്യം-കുടുംബശ്രീ, തിരുവനന്തപുരം ജില്ലാമിഷന് |
8437 | സ.ഉ(ആര്.ടി) 1112/2020/തസ്വഭവ | 12/06/2020 | പാലാ നഗരസഭ- ശുചിത്വമിഷന് ഫണ്ട്-2020 മെയ്,ജൂണ്‍,ജൂലൈ - ശമ്പളവും പെന്‍ഷനും സംബന്ധിച്ച് |
8438 | സ.ഉ(ആര്.ടി) 1124/2020/തസ്വഭവ | 12/06/2020 | 2019- മിഷന് അന്ത്യോദയ സർവ്വേ നടത്തിപ്പ്-ചെലവ്തുക-MGNREGS-ന്-ലഭ്യമാക്കുന്നത് സംബന്ധിച്ച് |
8439 | സ.ഉ(ആര്.ടി) 1116/2020/തസ്വഭവ | 12/06/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം |
8440 | സ.ഉ(ആര്.ടി) 1118/2020/തസ്വഭവ | 12/06/2020 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - കോഴിക്കോട് കോര്പ്പറേഷന് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala