Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8241 to 8260 of about 27316


Sl No. Government Orders No. Date Abstract
8241സ.ഉ(ആര്‍.ടി) 1334/2020/തസ്വഭവ 04/07/2020തിരുവനന്തപുരം ജില്ല- അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ട് 2012-13 -സാധൂകരണം സംബന്ധിച്ച്
8242G.O.(Rt) 1328/2020/LSGD 03/07/2020Engineering Wing-Order of the Honerable Kerala Administrative tribunal dated 05.02.2020,in QA no.1814/2019-compiled with-Order sanctioned
8243G.O.(Rt) 1323/2020/LSGD 03/07/2020Urban affairs-Establishment
8244സ.ഉ(ആര്‍.ടി) 1329/2020/തസ്വഭവ03/07/2020 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേർണന്‍സ് പ്രവർത്തനങ്ങള്‍- സാങ്കേതിക സഹായം - ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ കാറ്റഗറി VIII ല്‍ ഉള്‍പ്പെടുത്തി-കരാർവേതനം അനുവദിച്ച ഉത്തരവ്
8245സ.ഉ(ആര്‍.ടി) 1326/2020/തസ്വഭവ03/07/2020
8246G.O.(Rt) 1326/2020/LSGD03/07/2020Urban affairs Establishment
8247സ.ഉ(ആര്‍.ടി) 1330/2020/തസ്വഭവ03/07/2020കില-2020-21 സാമ്പത്തിക വർഷത്തിലെ വാർഷികദ്ധതികള്‍-ഭരണാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
8248സ.ഉ(ആര്‍.ടി) 1332/2020/തസ്വഭവ03/07/2020ഇൻഫർമേഷൻ കേരള മിഷൻ - ജീവനക്കാരുടെ സ്പെഷ്യൽ റൂൾസ് രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയിൽ സർവ്വീസ് കൺസൾട്ടന്റിനെ ഉൾപ്പെടുത്തി ഉത്തരവ്
8249സ.ഉ(ആര്‍.ടി) 1331/2020/തസ്വഭവ03/07/2020ഇൻഫർമേഷൻ കേരള മിഷൻ - കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള സീനിയർ ഡെവലപ്പർ , ഡെവലപ്പർ ജീവനക്കാരുടെ കരാർ കാലാവധി സംബന്ധിച്ച്
8250സ.ഉ(ആര്‍.ടി) 1329/2020/തസ്വഭവ03/07/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണൻസ്‌ പ്രവർത്തനങ്ങൾക്ക്‌ സാങ്കേതിക സഹായം നൽകുന്നതിനായി നിയമിച്ചിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റ് മാരുടെ പ്രതിമാസ കരാർ വേതനം സംബന്ധിച്ച്
8251സ.ഉ(ആര്‍.ടി) 1325/2020/തസ്വഭവ03/07/20202018 19 സാമ്പത്തിക വർഷത്തിൽ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന് കേന്ദ്ര വിഹിതമായി അനുവദിച്ച തുകയായ 108 കോടി രൂപ 2217-05-191-69 (P) എന്ന ശീർഷകത്തിൽ നിന്നും നടപ്പു സാമ്പത്തിക വർഷം റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ്
8252സ.ഉ(ആര്‍.ടി) 1322/2020/തസ്വഭവ 02/07/2020സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ അന്യത്ര സേവനം-മലപ്പുറം റീസർവ്വേ ഓഫീസ്- സംബന്ധിച്ച്
8253സ.ഉ(ആര്‍.ടി) 1308/2020/തസ്വഭവ 02/07/2020ജീവനക്കാര്യം-സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി
8254G.O.(Rt) 1317/2020/LSGD 02/07/2020-Mahatma Gandhi NREGS(Kerala)-Regional training on “GIS based GP Planning” organised by NIRD &PR at Hyderabad on 26th & 27th December 2019-Deputation of officers
8255സ.ഉ(ആര്‍.ടി) 1319/2020/തസ്വഭവ02/07/2020മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് - സ്ടീറ്റ് ലൈറ്റ് വൈദ്യുതി ചാർജ്ജ് കുടിശ്ശിക-തനത് ഫണ്ടില്‍ നിന്നും അടയ്ക്കുന്നത്- സംബന്ധിച്ച്
8256സ.ഉ(ആര്‍.ടി) 1318/2020/തസ്വഭവ02/07/2020മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ജനറല്‍പർപ്പസ് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കുന്നതിനുള്ള അനുമതി സംബന്ധിച്ച്
8257സ.ഉ(ആര്‍.ടി) 1314/2020/തസ്വഭവ02/07/2020 കുടുംബശ്രീ-ജീവനക്കാര്യം- തൃശ്ശൂർ ജില്ലാമിഷന്‍
8258സ.ഉ(ആര്‍.ടി) 1313/2020/തസ്വഭവ02/07/2020കുടുംബശ്രീ-ജീവനക്കാര്യം
8259സ.ഉ(ആര്‍.ടി) 1312/2020/തസ്വഭവ02/07/2020കുടിവെള്ള വിതരണത്തിനു അനുവദിച്ച തുക വിനിയോഗിക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്
8260സ.ഉ(ആര്‍.ടി) 1311/2020/തസ്വഭവ02/07/2020മാജിക് അക്കാദമി- യൂണിവേഴ്സല്‍ മാജിക് സെന്‍റർ- ഭിന്നശേഷി കുട്ടികളുടെ ഇന്ദ്രജാലപ്രകടനം- തിരുവനന്തപുരം ജില്ല-കോർപ്പറേഷന്‍/മുനിസിപ്പാലിറ്റി/ ഗ്രാമപഞ്ചായത്തുകള്‍-ധനസഹായം-സംബന്ധിച്ച്
Previous 20 PagesPrevious Page411412413414415416417418419420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala