Sl No. |
Government Orders No. |
Date |
Abstract |
8241 | സ.ഉ(ആര്.ടി) 1334/2020/തസ്വഭവ | 04/07/2020 | തിരുവനന്തപുരം ജില്ല- അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ട് 2012-13 -സാധൂകരണം സംബന്ധിച്ച് |
8242 | G.O.(Rt) 1328/2020/LSGD | 03/07/2020 | Engineering Wing-Order of the Honerable Kerala Administrative tribunal dated 05.02.2020,in QA no.1814/2019-compiled with-Order sanctioned |
8243 | G.O.(Rt) 1323/2020/LSGD | 03/07/2020 | Urban affairs-Establishment |
8244 | സ.ഉ(ആര്.ടി) 1329/2020/തസ്വഭവ | 03/07/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേർണന്‍സ് പ്രവർത്തനങ്ങള്‍- സാങ്കേതിക സഹായം - ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ കാറ്റഗറി VIII ല്‍ ഉള്‍പ്പെടുത്തി-കരാർവേതനം അനുവദിച്ച ഉത്തരവ് |
8245 | സ.ഉ(ആര്.ടി) 1326/2020/തസ്വഭവ | 03/07/2020 | |
8246 | G.O.(Rt) 1326/2020/LSGD | 03/07/2020 | Urban affairs Establishment |
8247 | സ.ഉ(ആര്.ടി) 1330/2020/തസ്വഭവ | 03/07/2020 | കില-2020-21 സാമ്പത്തിക വർഷത്തിലെ വാർഷികദ്ധതികള്-ഭരണാനുമതി നല്കിയ ഉത്തരവ് സംബന്ധിച്ച് |
8248 | സ.ഉ(ആര്.ടി) 1332/2020/തസ്വഭവ | 03/07/2020 | ഇൻഫർമേഷൻ കേരള മിഷൻ - ജീവനക്കാരുടെ സ്പെഷ്യൽ റൂൾസ് രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയിൽ സർവ്വീസ് കൺസൾട്ടന്റിനെ ഉൾപ്പെടുത്തി ഉത്തരവ് |
8249 | സ.ഉ(ആര്.ടി) 1331/2020/തസ്വഭവ | 03/07/2020 | ഇൻഫർമേഷൻ കേരള മിഷൻ - കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള സീനിയർ ഡെവലപ്പർ , ഡെവലപ്പർ ജീവനക്കാരുടെ കരാർ കാലാവധി സംബന്ധിച്ച് |
8250 | സ.ഉ(ആര്.ടി) 1329/2020/തസ്വഭവ | 03/07/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി നിയമിച്ചിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റ് മാരുടെ പ്രതിമാസ കരാർ വേതനം സംബന്ധിച്ച് |
8251 | സ.ഉ(ആര്.ടി) 1325/2020/തസ്വഭവ | 03/07/2020 | 2018 19 സാമ്പത്തിക വർഷത്തിൽ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന് കേന്ദ്ര വിഹിതമായി അനുവദിച്ച തുകയായ 108 കോടി രൂപ 2217-05-191-69 (P) എന്ന ശീർഷകത്തിൽ നിന്നും നടപ്പു സാമ്പത്തിക വർഷം റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് |
8252 | സ.ഉ(ആര്.ടി) 1322/2020/തസ്വഭവ | 02/07/2020 | സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ അന്യത്ര സേവനം-മലപ്പുറം റീസർവ്വേ ഓഫീസ്- സംബന്ധിച്ച് |
8253 | സ.ഉ(ആര്.ടി) 1308/2020/തസ്വഭവ | 02/07/2020 | ജീവനക്കാര്യം-സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി |
8254 | G.O.(Rt) 1317/2020/LSGD | 02/07/2020 | -Mahatma Gandhi NREGS(Kerala)-Regional training on “GIS based GP Planning” organised by NIRD &PR at Hyderabad on 26th & 27th December 2019-Deputation of officers |
8255 | സ.ഉ(ആര്.ടി) 1319/2020/തസ്വഭവ | 02/07/2020 | മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് - സ്ടീറ്റ് ലൈറ്റ് വൈദ്യുതി ചാർജ്ജ് കുടിശ്ശിക-തനത് ഫണ്ടില്‍ നിന്നും അടയ്ക്കുന്നത്- സംബന്ധിച്ച് |
8256 | സ.ഉ(ആര്.ടി) 1318/2020/തസ്വഭവ | 02/07/2020 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ജനറല്‍പർപ്പസ് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കുന്നതിനുള്ള അനുമതി സംബന്ധിച്ച് |
8257 | സ.ഉ(ആര്.ടി) 1314/2020/തസ്വഭവ | 02/07/2020 | കുടുംബശ്രീ-ജീവനക്കാര്യം- തൃശ്ശൂർ ജില്ലാമിഷന് |
8258 | സ.ഉ(ആര്.ടി) 1313/2020/തസ്വഭവ | 02/07/2020 | കുടുംബശ്രീ-ജീവനക്കാര്യം |
8259 | സ.ഉ(ആര്.ടി) 1312/2020/തസ്വഭവ | 02/07/2020 | കുടിവെള്ള വിതരണത്തിനു അനുവദിച്ച തുക വിനിയോഗിക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
8260 | സ.ഉ(ആര്.ടി) 1311/2020/തസ്വഭവ | 02/07/2020 | മാജിക് അക്കാദമി- യൂണിവേഴ്സല്‍ മാജിക് സെന്റർ- ഭിന്നശേഷി കുട്ടികളുടെ ഇന്ദ്രജാലപ്രകടനം- തിരുവനന്തപുരം ജില്ല-കോർപ്പറേഷന്/മുനിസിപ്പാലിറ്റി/ ഗ്രാമപഞ്ചായത്തുകള്‍-ധനസഹായം-സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala