| Sl No. |
Government Orders No. |
Date |
Abstract |
| 8201 | സ.ഉ(ആര്‍.ടി) 792/2022/LSGD | 31/03/2022 | എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്-ഭരണ സമിതി തീരുമാനം സംബന്ധിച്ച ഉത്തരവ് |
| 8202 | സ.ഉ(എം.എസ്) 70/2022/തസ്വഭവ | 30/03/2022 | ഇടുക്കി ജില്ല -അറക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 8203 | സ.ഉ(ആര്‍.ടി) 788/2022/LSGD | 30/03/2022 | ഡഫ് വിമൺസ് ഫോറം-എറണാകുളം-തനത് ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച് |
| 8204 | സ.ഉ(ആര്‍.ടി) 789/2022/LSGD | 30/03/2022 | കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്-ആലപ്പുഴ-തനത് ഫണ്ടിൽ നിന്നും സംഭാവന നൽകുന്നത് സംബന്ധിച്ച് |
| 8205 | സ.ഉ(ആര്‍.ടി) 770/2022/LSGD | 30/03/2022 | കുടുംബശ്രീ-ജീവനക്കാര്യം |
| 8206 | സ.ഉ(ആര്‍.ടി) 787/2022/LSGD | 30/03/2022 | പൊതുസർവ്വീസ് രൂപീകരണം-ജീവനക്കാര്യം |
| 8207 | സ.ഉ(ആര്‍.ടി) 780/2022/LSGD | 30/03/2022 | പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ)-സർക്കാർ തിരിച്ചെടുത്ത തുക അനുവദിച്ചത് സംബന്ധിച്ച് |
| 8208 | G.O.(Rt) 779/2022/LSGD | 30/03/2022 | 2nd instalment of 1st tranche of Central Assistance to Social Audit Unit under Mahatma Gandhi NREGA for the year 2021-22 for conduction and staffing of independent social audit unit-Release of funds-Sanction accorded-Orders issued |
| 8209 | സ.ഉ(ആര്‍.ടി) 773/2022/തസ്വഭവ | 30/03/2022 | അരിക്കോട് ഗ്രാമപഞ്ചായത്ത്-ഫുട്ബോള്‍ ടൂർണമെൻ്റ്- നികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 8210 | സ.ഉ(ആര്‍.ടി) 772/2022/LSGD | 30/03/2022 | രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതി-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 8211 | സ.ഉ(ആര്‍.ടി) 774/2022/LSGD | 30/03/2022 | കോട്ടയം ജില്ലാപഞ്ചായത്ത്-ഭവന നിർമ്മാണം ആനുകൂല്യം-അനുമതി സംബന്ധിച്ച് |
| 8212 | സ.ഉ(ആര്‍.ടി) 771/2022/LSGD | 30/03/2022 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 8213 | സ.ഉ(ആര്‍.ടി) 776/2022/LSGD | 30/03/2022 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
| 8214 | സ.ഉ(ആര്‍.ടി) 782/2022/LSGD | 30/03/2022 | ചാവക്കാട് നഗരസഭ-ഐ.എച്ച്.എസ്.ഡി.പി.-ഭവന നിർമ്മാണം-ആധാരം തിരികെ നൽകുന്നത് സംബന്ധിച്ച് |
| 8215 | സ.ഉ(ആര്‍.ടി) 785/2022/LSGD | 30/03/2022 | പി.എം.എ.വൈ.ജി-ജില്ലാതല പ്രോജക്റ്റ് മാനേജ് മെൻ്റ് യൂണിറ്റ്-വേതനം അനുവദിക്കുന്നത് സംബന്ധിച്ച് |
| 8216 | സ.ഉ(ആര്‍.ടി) 783/2022/LSGD | 30/03/2022 | പെരുമ്പാവൂർ നഗരസഭ-2021-22-വാർഷിക പദ്ധതി ഭവന പുനരുദ്ധാരണം-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 8217 | സ.ഉ(ആര്‍.ടി) 777/2022/LSGD | 30/03/2022 | കണ്ണൂർ-പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി-ആയുർവേദ ഔഷധങ്ങൾ-അനുമതി ദീർഘിപ്പിച്ചത് സംബന്ധിച്ച ഉത്തരവ് |
| 8218 | G.O.(Rt) 781/2022/LSGD | 30/03/2022 | Cochin Smart Mission Limited - Release of 196 Crore as Project and A&OE Fund - Sanctioned - Orders Issued |
| 8219 | സ.ഉ(ആര്‍.ടി) 775/2022/LSGD | 30/03/2022 | പത്തനംതിട്ട ജില്ലാപഞ്ചായത്ത്-പ്രോജക്റ്റിന് അനുമതി നൽകിയ ഉത്തരവ് |
| 8220 | സ.ഉ(ആര്‍.ടി) 2549/2022/ധന | 30/03/2022 | ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് വിടവ് നികത്തല്‍ ഫണ്ടും വിടവ് നികത്തൽ ഫണ്ട് അനുവദിച്ചതിനു ശേഷമുള്ള ബാക്കി തുകയും അനുവദിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala