| Sl No. | 
				   Government Orders No. | 
				   Date | 
				   Abstract | 
			   
| 8181 | സ.ഉ(ആര്‍.ടി) 5709/2021/ധന | 31/07/2021 | ധനകാര്യ വകുപ്പ് -ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിൻ്റെ   സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2021 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 8182 | സ.ഉ(ആര്‍.ടി) 1444/2021/തസ്വഭവ | 31/07/2021 | സംസ്ഥാനത്ത് നിലനിന്നിരുന്ന ലോക്ക് ഡൌൺ സാഹചര്യം കണക്കിലെടുത്ത് നിർമ്മാണപ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ 6മാസം നീട്ടി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 8183 | സ.ഉ(എം.എസ്) 160/2021/തസ്വഭവ | 31/07/2021 | ഈരാറ്റുപേട്ട മാസ്റ്റർപ്ലാൻ-ആക്ഷേപനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് | 
| 8184 | സ.ഉ(എം.എസ്) 157/2021/തസ്വഭവ  | 30/07/2021 | സമാസ്വാസ തൊഴിൽദാന പദ്ധതി-കൊച്ചികോർപ്പറേഷൻ | 
| 8185 | സ.ഉ(എം.എസ്) 159/2021/തസ്വഭവ | 30/07/2021 | കേരള നഗരഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ്റെ (KURDFC) സ്റ്റാഫ് സ്ട്രെങ്ത്ത് പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് | 
| 8186 | സ.ഉ(ആര്‍.ടി) 1438/2021/തസ്വഭവ | 30/07/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം | 
| 8187 | സ.ഉ(ആര്‍.ടി) 1437/2021/തസ്വഭവ | 30/07/2021 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം | 
| 8188 | സ.ഉ(എം.എസ്) 158/2021/തസ്വഭവ | 30/07/2021 | ജീവനക്കാര്യം-കോട്ടയം-മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് | 
| 8189 | സ.ഉ(ആര്‍.ടി) 1441/2021/തസ്വഭവ  | 30/07/2021 | നഗരകാര്യം-ജീവനക്കാര്യം | 
| 8190 | സ.ഉ(ആര്‍.ടി) 1440/2021/തസ്വഭവ | 30/07/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം | 
| 8191 | G.O.(Rt) 1435/2021/LSGD | 30/07/2021 | Centrally Sponsored Direct Benefit Transfer (DBT)Schemes- Automation of DBT schemes-Nomination of IT Nodal Officer for Local Self Government-Orders issued | 
| 8192 | സ.ഉ(ആര്‍.ടി) 1436/2021/തസ്വഭവ | 30/07/2021 | 14.07.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കോന്നി ബ്ലോക്ക് പഞ്ചായത്ത് | 
| 8193 | G.O.(Rt) 1442/2021/LSGD | 30/07/2021 | CSML-Formation of Task Force-Transport4All Challenge Constituted -Orders issued. | 
| 8194 | G.O.(Rt) 1442/2020/LSGD  | 30/07/2021 | CSML-Formation of Task Force-Transport4All Challenge Constituted -Orders issued.  | 
| 8195 | G.O.(Rt) 1439/2021/LSGD | 30/07/2021 | Plan Scheme of Suchitwa Mission for the year 2021 -22 -Suchitwa Keralam (Rural) - Administrative Sanction accorded - Orders issued | 
| 8196 | സ.ഉ(ആര്‍.ടി) 1422/2021/തസ്വഭവ | 29/07/2021 | നഗരകാര്യം-അന്വഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് | 
| 8197 | സ.ഉ(ആര്‍.ടി) 1431/2021/തസ്വഭവ | 29/07/2021 | ജീവനക്കാര്യം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയം | 
| 8198 | സ.ഉ(ആര്‍.ടി) 1430/2021/തസ്വഭവ | 29/07/2021 | നാഷണൽ റർബൻ മിഷൻ പദ്ധതി-തുക തിരികെ അനുവദിച്ചത് സംബന്ധിച്ച് | 
| 8199 | സ.ഉ(ആര്‍.ടി) 1423/2021/LSGD | 29/07/2021 | 14.07.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-റാന്നി ബ്ലോക്ക് പഞ്ചായത്ത് | 
| 8200 | സ.ഉ(ആര്‍.ടി) 1424/2021/തസ്വഭവ | 29/07/2021 | തിരുവനന്തപുരം കോർപ്പറേഷൻ-ഡബ്ല്യൂപി(സി) നം.20146/2020 18/01/2021 തീയതിയിലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് | 
Developed and maintained by Information Kerala Mission for Local Self Government Department, Kerala