Sl No. |
Government Orders No. |
Date |
Abstract |
8181 | G.O.(Rt) 4364/2020/FIN | 28/07/2020 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 1st installment of Tied Grant to Rural Local Bodies (RLBs) under 15th Finance Commission Award - Sanctioned - orders issued |
8182 | G.O.(Rt) 1412/2020/ LSGD | 28/07/2020 | Urban Affairs Department- Annual Plan 2020-21-Implementation of accounting reforms in newly created Urban Local Governments |
8183 | സ.ഉ(ആര്.ടി) 1402/2020/തസ്വഭവ | 27/07/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
8184 | സ.ഉ(ആര്.ടി) 1401/2020/തസ്വഭവ | 27/07/2020 | 2020-21 വാർഷിക പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കേണ്ട പന്ത്രണ്ടിന പരിപാടികള്‍-തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങള്‍-സംബന്ധിച്ച് |
8185 | സ.ഉ(എം.എസ്) 112/2020/തസ്വഭവ | 27/07/2020 | ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി 2017 - ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ |
8186 | സ.ഉ(ആര്.ടി) 1406/2020/തസ്വഭവ | 27/07/2020 | കേരള അർബൻ & റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് -ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച്. |
8187 | സ.ഉ(ആര്.ടി) 1404/2020/തസ്വഭവ | 27/07/2020 | ജീവനക്കാര്യം - കുടുംബശ്രീ -കണ്ണൂർ ജില്ലാമിഷന് |
8188 | സ.ഉ(ആര്.ടി) 1405/2020/തസ്വഭവ | 27/07/2020 | ജീവനക്കാര്യം - കുടുംബശ്രീ - കാസർഗോഡ് ജില്ലാമിഷന് |
8189 | സ.ഉ(ആര്.ടി) 1409/2020/തസ്വഭവ | 27/07/2020 | കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും First Line Treatment Centre-കളിൽ ആവശ്യമായ എണ്ണം കിടക്കകൾ വാങ്ങുന്നത് സംബന്ധിച്ച്. |
8190 | സ.ഉ(ആര്.ടി) 1403/2020/തസ്വഭവ | 27/07/2020 | തദ്ദേശഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി പരിഷ്കരിച്ചു ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
8191 | സ.ഉ(ആര്.ടി) 1400/2020/തസ്വഭവ | 26/07/2020 | കേരള ഖാദി വ്യവസായ ബോർഡിന്റെ സ്ഥലങ്ങളില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതിനും ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനും പരിശീലനത്തിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രോജക്ട് തയ്യാറാക്കാനും അനുമതി നല്കിയ ഉത്തരവ് സംബന്ധിച്ച് |
8192 | G.O.(Rt) 1399/2020/ LSGD | 26/07/2020 | AMRUT - Reform incentive for the year 2018-19 under AMRUT Mission Cities - Re allotment of Rs. 3,14,00,000/- from Current Year's Provision under the H/A 2217-05-192- 69 Municipality - Sanctioned - Orders Issued |
8193 | G.O.(Rt) 1397/2020/ LSGD | 25/07/2020 | Smart City Thiruvananthapuram Ltd. - Release of Resumed amount of Rs. 10,87,43,412/- Sanctioned - Orders Issued |
8194 | സ.ഉ(ആര്.ടി) 1395/2020/തസ്വഭവ | 25/07/2020 | ജീവനക്കാര്യം - കുടുംബശ്രീ കോട്ടയം ജില്ലാമിഷന് |
8195 | G.O.(Rt) 1391/2020/ LSGD | 24/07/2020 | AMRUT - Kannur Corporation - “Multi Level Car Parking (MLCP) Complex at Stadium Premises & Bank Road” for Rs. 9,96,47,672/- - Revised Administrative Sanction accorded - Orders Issued |
8196 | സ.ഉ(എം.എസ്) 111/2020/തസ്വഭവ | 24/07/2020 | സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൌകര്യം ഉറപ്പാക്കുന്നതിനായി ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്. |
8197 | G.O.(Rt) 1390/2020/ LSGD | 23/07/2020 | AMRUT - Thrissur Corporation - Rehabilitation of Thrissur Corporation Water Scheme to Koorkenchery Zone - Revised Administrative Sanction accorded - Orders Issued |
8198 | സ.ഉ(ആര്.ടി) 1388/2020/തസ്വഭവ | 23/07/2020 | NULM - കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷന് 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാന വിഹിതമായ 12,80,72,259/- രൂപ അനുവദിച്ചു ഉത്തരവ് അയക്കുന്നത് സംബന്ധിച്ച് |
8199 | സ.ഉ(ആര്.ടി) 1385/2020/തസ്വഭവ | 22/07/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
8200 | സ.ഉ(ആര്.ടി) 1387/2020/തസ്വഭവ | 22/07/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala