| Sl No. | 
				   Government Orders No. | 
				   Date | 
				   Abstract | 
			   
| 8121 | സ.ഉ(ആര്‍.ടി) 1508/2021/തസ്വഭവ  | 10/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം-ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിനും പ്രചരണ പ്രവർത്തനങ്ങൾക്കും തുക ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച്
  | 
| 8122 | G.O.(MS) 172/2021/LSGD | 10/08/2021 | Wadakkanchery Town Master Plan- Publication of draft as per Section 36(3) of Kerala Town and
Country Planning Act, 2016 - Sanction accorded - Orders issued.
 | 
| 8123 | G.O.(Rt) 1511/2021/LSGD | 10/08/2021 | Smart City Thiruvananthapuram Limited-Board Re-Constitution-Orders issued. | 
| 8124 | സ.ഉ(ആര്‍.ടി) 1495/2021/തസ്വഭവ | 09/08/2021 | പഞ്ചായത്ത് ജീവനക്കാര്യം | 
| 8125 | സ.ഉ(ആര്‍.ടി) 1500/2021/തസ്വഭവ  | 09/08/2021 | നഗരകാര്യം-തലശ്ശേരി നഗരസഭ-ജീവനക്കാര്യം | 
| 8126 | സ.ഉ(ആര്‍.ടി) 1504/2021/തസ്വഭവ  | 09/08/2021 | നഗരകാര്യം-ചികിൽസാ ചെലവ്-പ്രതിപൂരണം ചെയ്ത് നൽകുന്നത് സംബന്ധിച്ച് | 
| 8127 | സ.ഉ(ആര്‍.ടി) 1503/2021/തസ്വഭവ | 09/08/2021 | ഗ്രാമപഞ്ചായത്തുകളുടെ ISO സർട്ടിഫിക്കേഷൻ-ഏജൻസിയുമായുള്ള കരാർ കാലാവധി നീട്ടി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 8128 | സ.ഉ(ആര്‍.ടി) 1501/2021/തസ്വഭവ | 09/08/2021 | അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്-അധികതുക അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 8129 | സ.ഉ(ആര്‍.ടി) 1502/2021/തസ്വഭവ | 09/08/2021 | പത്തനംതിട്ട ജില്ല-കുളനട ഗ്രാമപഞ്ചായത്ത്-തുക തനത് ഫണ്ടിൽ നിന്നും നൽകുന്നത് സംബന്ധിച്ച ഉത്തരവ്  | 
| 8130 | സ.ഉ(ആര്‍.ടി) 1498/2021/തസ്വഭവ | 09/08/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം | 
| 8131 | സ.ഉ(ആര്‍.ടി) 1494/2021/തസ്വഭവ  | 09/08/2021 | പഞ്ചായത്ത് ജീവനക്കാര്യം-ചികിൽസാചെലവ് അനുവദിച്ചത് സംബന്ധിച്ച് | 
| 8132 | G.O.(Rt) 1499/2021/LSGD | 09/08/2021 | NABARD-RIDF-Project implemented By Manarkkadu Grama Panchayat under NABARD RIDF-Reimbursement-Sanction accorded-Orders issued | 
| 8133 | G.O.(Rt) 1505/2021/LSGD | 09/08/2021 | AMRUT-Extension of Contract Employment of Staff of SMMU, CMMU and Supporting Staff-Sanctioned-Orders issued | 
| 8134 | സ.ഉ(ആര്‍.ടി) 1496/2021/തസ്വഭവ | 09/08/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് 19 സാഹചര്യത്തിൽ തുടരാൻ അനുവദിച്ച ഉത്തരവിൻ്റെ സ്പഷ്ടീകരണം സംബന്ധിച്ച് | 
| 8135 | സ.ഉ(ആര്‍.ടി) 1492/2021/തസ്വഭവ  | 09/08/2021 | കേന്ദ്രസർക്കാർ-സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫേസ് II-300 ഗ്രാമപഞ്ചായത്തുകൾ ഒ.ഡി.എഫ്. 
പ്ലസ് ആക്കി മാറ്റുന്നതിനുള്ള നടപടിക്രമം അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് | 
| 8136 | സ.ഉ(എം.എസ്) 87/2021/ധന | 09/08/2021 | ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളിന്മേൽ സർക്കാർ കൈക്കൊണ്ട നടപടി - 6,7 എന്നീ ശിപാർശകൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് | 
| 8137 | സ.ഉ(എം.എസ്) 86/2021/ധന | 09/08/2021 | ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളിന്മേൽ സർക്കാർ കൈക്കൊണ്ട നടപടി - 31ാം നമ്പർ ശിപാർശ നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് | 
| 8138 | സ.ഉ(ആര്‍.ടി) 1491/2021/തസ്വഭവ  | 07/08/2021 | ആലപ്പുഴ-എഴുപുന്ന ഗ്രാമപഞ്ചായത്ത്-മരാമത്ത് പ്രവൃത്തികൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 8139 | സ.ഉ(എം.എസ്) 168/2021/തസ്വഭവ | 06/08/2021 | ജീവനക്കാര്യം-ആശ്രിത നിയമനപദ്ധതി | 
| 8140 | സ.ഉ(ആര്‍.ടി) 1487/2021/തസ്വഭവ | 06/08/2021 | WP(C)No.11756/2021, 10/06/2021 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് | 
Developed and maintained by Information Kerala Mission for Local Self Government Department, Kerala