Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 8021 to 8040 of about 27316


Sl No. Government Orders No. Date Abstract
8021G.O.(Rt) 1590/2020/LSGD 29/08/2020Establishment-Urban affairs
8022സ.ഉ(ആര്‍.ടി) 1589/2020/തസ്വഭവ 28/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
8023സ.ഉ(ആര്‍.ടി) 1585/2020/തസ്വഭവ 27/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
8024സ.ഉ(ആര്‍.ടി) 1587/2020/തസ്വഭവ27/08/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
8025സ.ഉ(ആര്‍.ടി) 1586/2020/തസ്വഭവ27/08/2020 ILGMS സോഫ്റ്റ് വെയറിന്റെ ഭാഗമായി , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന പ്രീ പ്രിന്റഡ് സ്റ്റേഷനറി ഒഴിവാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന കൈപ്പറ്റ് രസീത് ,ഡെഫിഷ്യൻസി ലെറ്റർ എന്നീ പ്രിന്റ് ഔട്ടുകൾ എ 4 പേപ്പറിൽ നൽകുന്നതിന് അനുമതി
8026സ.ഉ(എം.എസ്) 130/2020/തസ്വഭവ27/08/2020തലസ്ഥാന നഗര വികസന പദ്ധതി(II)യില്‍ സ്പെഷ്യല്‍ ഓഫീസര്‍ - ഭേദഗതി ഉത്തരവ്
8027സ.ഉ(ആര്‍.ടി) 1581/2020/തസ്വഭവ 26/08/2020എറണാകുളം ജില്ല-വാഴക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വാനുമതിയോടെ പ്രതിപൂരണം ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച്
8028സ.ഉ(ആര്‍.ടി) 1582/2020/തസ്വഭവ 26/08/2020കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ സംസ്ഥാന മിഷൻ
8029സ.ഉ(പി) 1584/2020/തസ്വഭവ26/08/2020തിരുവനന്തപുരം നഗരസഭാ - പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് അനുമതി
8030സ.ഉ(ആര്‍.ടി) 5009/2020/FIN26/08/20202020 മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലെ കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി അധിക തുക അനുവദിച്ച് ഉത്തരവ്
8031സ.ഉ(ആര്‍.ടി) 4974/2020/ധന26/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പെരുവന്താനം ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 10 മുതൽ 12 വരെയുള്ള ഗഡുക്കളായി അനുവദിച്ചതും റവന്യൂ കളക്ഷൻ ഇൻസെന്റീവ് ബോണസ് തുക അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
8032സ.ഉ(ആര്‍.ടി) 4991/2020/ധന26/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2020 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
8033G.O.(Rt) 1580/2020/LSGD26/08/2020Cochin Smart Mission limitd- Nomination of new directors inthe board of directors
8034G.O.(Rt) 1576/2020/തസ്വഭവ 25/08/2020Release of the balance amount of Administrative for the implementation of Syama Prasad Mukherji Rurban Mission (SPMRM) Clusters under Phase III- Sanction accorded-Orders issued
8035സ.ഉ(ആര്‍.ടി) 1575/2020/തസ്വഭവ 25/08/2020പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
8036സ.ഉ(ആര്‍.ടി) 1577/2020/തസ്വഭവ25/08/2020കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്
8037സ.ഉ(ആര്‍.ടി) 1579/2020/തസ്വഭവ 25/08/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ്
8038സ.ഉ(ആര്‍.ടി) 1572/2020/തസ്വഭവ 24/08/20202020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റ്-പഞ്ചായത്ത് 2515-00-001-89 എന്ന ബഡ്ജറ്റ് ശീർഷകം -ഭരണാനുമതി സംബന്ധിച്ച്
8039സ.ഉ(ആര്‍.ടി) 1565/2020/തസ്വഭവ 24/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
8040സ.ഉ(ആര്‍.ടി) 1573/2020/തസ്വഭവ 24/08/2020വടകര നഗരസഭയ്ക് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തുക അധികരിച്ചതിനാൽ KURDFC -യിൽ നിന്നും ലഭ്യമായ വായ്പ ക്ലോസ് ചെയ്ത് പുതിയ വായ്പ എടുക്കുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച്
Previous 20 PagesPrevious Page401402403404405406407408409410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala