Sl No. |
Government Orders No. |
Date |
Abstract |
901 | സ.ഉ(ആര്‍.ടി) 631/2024/LSGD | 16/03/2024 | മാലിന്യസംസ്കരണം-ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശം അംഗീകരിച്ച ഉത്തരവ് |
902 | സ.ഉ(ആര്‍.ടി) 637/2024/LSGD | 16/03/2024 | കോഴിക്കോട്-മണിയൂർ ഗ്രാമപഞ്ചായത്ത്-കുടിവെള്ളവിതരണം-തുക അനുവദിക്കുന്നത് സംബന്ധിച്ച് |
903 | സ.ഉ(ആര്‍.ടി) 636/2024/LSGD | 16/03/2024 | തൃശ്ശൂർ കോർപ്പറേഷൻ-ശുചിത്വമിഷൻ-അനിമൽ ക്രിമറ്റോറിയം-തുക അനുവദിച്ചത് സംബന്ധിച്ച് |
904 | സ.ഉ(എം.എസ്) 45/2024/LSGD | 16/03/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി നഗരസഭ |
905 | സ.ഉ(എം.എസ്) 44/2024/LSGD | 16/03/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-തിരുവനന്തപുരം നഗരസഭ |
906 | സ.ഉ(എം.എസ്) 42/2024/LSGD | 16/03/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-കോഴിക്കോട് നഗരസഭ |
907 | സ.ഉ(എം.എസ്) 43/2024/LSGD | 16/03/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-സുൽത്താൻബത്തേരി നഗരസഭ |
908 | സ.ഉ(ആര്‍.ടി) 619/2024/LSGD | 15/03/2024 | പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്-കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് |
909 | G.O.(Rt) 617/2024/LSGD | 15/03/2024 | PMGSY-II-Package No.KR-04-82-Koipra Thalichal Thennam road in Payyannur Block, Kannur-Revised Administrative Sanction accorded-Orders issued. |
910 | G.O.(Rt) 614/2024/LSGD | 15/03/2024 | NABARD-RIDF-Projects implemented under Tranche XXII and XXIV-Reimbursement-Sanction accorded-Orders issued. |
911 | സ.ഉ(എം.എസ്) 41/2024/LSGD | 15/03/2024 | കുടുംബശ്രീ-ബഡ്സ് സ്ഥാപനങ്ങൾക്ക് ഗ്രാൻ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും തുകയുടെ വിനിയോഗം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളും |
912 | സ.ഉ(ആര്‍.ടി) 613/2024/LSGD | 15/03/2024 | ജീവനക്കാര്യം |
913 | സ.ഉ(ആര്‍.ടി) 620/2024/LSGD | 15/03/2024 | കുടുംബശ്രീ - ഗ്രാൻ്റ് നൽകുന്നത് സംബന്ധിച്ച് |
914 | G.O.(Rt) 615/2024/LSGD | 15/03/2024 | Establishment - Vyttila Mobility Hub Society – Smt. Jyothi.K.R, Office Assistant – Deputation extended– Orders issued. |
915 | സ.ഉ(ആര്‍.ടി) 616/2024/LSGD | 15/03/2024 | വ്യാപാര- വ്യവസായ- വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.06.2024 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
916 | സ.ഉ(എം.എസ്) 26/2024/LSGD | 15/03/2024 | നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള ബൈ-ട്രാൻസ്ഫർ നിയമനത്തിനുള്ള അനുപാതം പുനക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച്. |
917 | സ.ഉ(ആര്‍.ടി) 608/2024/LSGD | 15/03/2024 | Clean City Manager, Revenue Officer Grade-I/Personal Assistant to Secretary/ Secretary to Council/Accounts Officer, Public Health Officer Gr II, Public Health Officer Gr I എന്നീ തസ്തികകളിലേയ്ക്കുള്ള പ്രൊമോഷന് ഡി.പി.സി യിൽ ഇളവ് നൽകിയ ഉത്തരവ് സംബന്ധിച്ച് |
918 | സ.ഉ(ആര്‍.ടി) 610/2024/LSGD | 15/03/2024 | ജീവനക്കാര്യം |
919 | സ.ഉ(ആര്‍.ടി) 611/2024/LSGD | 15/03/2024 | തിരുവനന്തപുരം നഗരസഭ-ചികിൽസാചെലവ് -തുക റീ ഇംപേഴ്സ് ചെയ്യുന്നത് സംബന്ധിച്ച് |
920 | സ.ഉ(ആര്‍.ടി) 612/2024/LSGD | 15/03/2024 | കുടുംബശ്രീ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala