Sl No. |
Government Orders No. |
Date |
Abstract |
821 | സ.ഉ(ആര്.ടി) 1528/2024/LSGD | 14/08/2024 | ജില്ലാ പഞ്ചായത്തിലെ കോണ്ഫിഡന്ഷ്യല് അസിസ്റ്റൻ്റ് തസ്തികകള് വകുപ്പിൻ്റെ കേഡര് തസ്തികകളാക്കി നിയമനം നടത്തുന്നതിന് അനുമതി നല്കിയ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് സംബന്ധിച്ച് |
822 | സ.ഉ(ആര്.ടി) 1525/2024/LSGD | 14/08/2024 | 2024 ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിത ജനപ്രതിനിധികൾ,അവരുടെ ജീവിത പങ്കാളികൾ,നോഡൽ ഓഫീസർ എന്നിവർക്ക് യാത്രാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
823 | സ.ഉ(ആര്.ടി) 1514/2024/LSGD | 13/08/2024 | LID & EW -ജീവനക്കാര്യം
|
824 | സ.ഉ(ആര്.ടി) 1511/2024/LSGD | 13/08/2024 | LID & EW -ജീവനക്കാര്യം |
825 | സ.ഉ(എം.എസ്) 105/2024/LSGD | 13/08/2024 | തൃശ്ശൂർ-അന്തിക്കാട് ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നത് സംബന്ധിച്ച് |
826 | സ.ഉ(പി) 42/2024/LSGD | 13/08/2024 | വിശാല കൊച്ചി വികസന അതോറിറ്റി-വാർഷിക റിപ്പോർട്ട്-2023-24-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച് |
827 | സ.ഉ(എം.എസ്) 104/2024/LSGD | 13/08/2024 | ജീവനക്കാര്യം-കൊല്ലം -കിളികൊല്ലൂർ ഗ്രാമപഞ്ചായത്ത് |
828 | G.O.(Rt) 1517/2024/LSGD | 13/08/2024 | Projects under Urban Infrastructure Development Fund (UIDF) scheme for the year 2023-2024 -Administrative Sanction accorded - orders issued |
829 | സ.ഉ(ആര്.ടി) 1510/2024/LSGD | 13/08/2024 | അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതി-തുക ചെലവഴിക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
830 | സ.ഉ(ആര്.ടി) 1513/2024/LSGD | 13/08/2024 | ആറ്റുകാല് പൊങ്കാല - 2023 -2024 സാമ്പത്തിക വര്ഷം ചെലവഴിക്കാത്ത ഫണ്ട് നടപ്പ് സാമ്പത്തിക വര്ഷം അനുവദിക്കുന്നത് - സംബന്ധിച്ച്. |
831 | G.O.(MS) 1512/2024/LSGD | 13/08/2024 | Kerala Urban and Rural Development Finance Corporation Limited (KURDFC) - Reconstitution of Board of Directors - Sanctioned - Orders Issued |
832 | സ.ഉ(ആര്.ടി) 1501/2024/LSGD | 12/08/2024 | വേളം ഗ്രാമപഞ്ചായത്ത്-2020-21 കുടിവെള്ള പദ്ധതി-കേന്ദ്രധനകാര്യകമ്മീഷൻ ഗ്രാൻ്റ് -അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച് |
833 | സ.ഉ(ആര്.ടി) 1499/2024/LSGD | 12/08/2024 | പ്ലാനിംഗ്-ജീവനക്കാര്യം |
834 | G.O.(Rt) 1507/2024/LSGD | 12/08/2024 | Participation of officers for Five Days Residential Refresher Workshop organized at IIPA New Delhi - Expost facto sanction accorded - Orders issued. |
835 | G.O.(Rt) 1502/2024/LSGD | 12/08/2024 | 41st report of the Justice (Rtd.) Siri Jagan Committee- Payment of compensation to the
victims of stray dog menace -Sanctioned - Orders issued.
|
836 | സ.ഉ(ആര്.ടി) 1503/2024/LSGD | 12/08/2024 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രോജക്റ്റുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
837 | സ.ഉ(ആര്.ടി) 1497/2024/LSGD | 11/08/2024 | കോഴിക്കോട്-തുറയൂർ ഗ്രാമപഞ്ചായത്ത്-ധനസഹായം അനുവദിച്ച ഉത്തരവ് |
838 | സ.ഉ(ആര്.ടി) 1494/2024/LSGD | 10/08/2024 | LID & EW -ജീവനക്കാര്യം |
839 | G.O.(Rt) 1496/2024/LSGD | 10/08/2024 | Capital Region Development Project -II- Refund of Resumed fund - Releasing - Orders issued
|
840 | സ.ഉ(ആര്.ടി) 1485/2024/LSGD | 09/08/2024 | വകുപ്പ്തല പ്രൊമോഷൻ കമ്മിറ്റി (ലോവർ)-പ്ലാനിംഗ് വിഭാഗം-സെലക്ട് ലിസ്റ്റ് വിജ്ഞാപനം-അനുമതി സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala