| Sl No. | 
				   Government Orders No. | 
				   Date | 
				   Abstract | 
			   
| 7941 | സ.ഉ(ആര്‍.ടി) 1725/2021/LSGD | 10/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം | 
| 7942 | സ.ഉ(ആര്‍.ടി) 1727/2021/തസ്വഭവ | 10/09/2021 | പ്ലാനിംഗ്-ജീവനക്കാര്യം | 
| 7943 | സ.ഉ(ആര്‍.ടി) 1722/2021/തസ്വഭവ | 10/09/2021 | കുടുംബശ്രീ-ജീവനക്കാര്യം | 
| 7944 | സ.ഉ(ആര്‍.ടി) 1723/2021/തസ്വഭവ | 10/09/2021 | കുടുംബശ്രീ-ജീവനക്കാര്യം | 
| 7945 | G.O.(Rt) 1729/2021/LSGD | 10/09/2021 | Ist instalment of Central Assistance to Social Audit Unit under Mahatma Gandhi NREGA for the year 2021-22 for conduction and staffing of independent social audit Unit-Release of funds-Sanction accorded-orders issued. | 
| 7946 | സ.ഉ(ആര്‍.ടി) 1726/2021/തസ്വഭവ | 10/09/2021 | കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021-2022 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധ വർഷത്തെ വസ്തു നികുതിയിളവ് അനുവദിക്കുന്നത് സംബന്ധിച്ച്  | 
| 7947 | G.O.(Rt) 1718/2021/LSGD | 09/09/2021 | Syama Prasad Mukherji Rurban Mission(SPMRM)-Release of administrative fund(Central and State Share)-Sanction accorded-Orders issued | 
| 7948 | സ.ഉ(ആര്‍.ടി) 1717/2021/തസ്വഭവ | 09/09/2021 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ് | 
| 7949 | സ.ഉ(ആര്‍.ടി) 1719/2021/തസ്വഭവ | 09/09/2021 | പഞ്ചായത്ത് ജീവനക്കാര്യം-ആലപ്പുഴ-തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് | 
| 7950 | സ.ഉ(ആര്‍.ടി) 1716/2021/തസ്വഭവ | 09/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം | 
| 7951 | സ.ഉ(ആര്‍.ടി) 1721/2021/തസ്വഭവ  | 09/09/2021 | കൊവിഡ് 19-വിവാഹം ഓൺലൈനായി രജിസ്റ്റർ 
 ചെയ്യുന്നത് സംബന്ധിച്ച് | 
| 7952 | സ.ഉ(ആര്‍.ടി) 1720/2021/തസ്വഭവ | 09/09/2021 | കൊവിഡ് 19-ഗുരുവായൂർ നഗരസഭ-വസ്തുനികുതി അടയ്ക്കുന്നത് സംബന്ധിച്ച്  | 
| 7953 | സ.ഉ(ആര്‍.ടി) 5935/2021/തസ്വഭവ | 09/09/2021 | ബഡ്ജറ്റ് വിഹിതം 2021-22 – താനൂർ നഗരസഭ- 2019-20 സാമ്പത്തിക വർഷം അനുവദിച്ച 12ാം ഗഡു തുകയും വിടവ് നികത്തൽ ഫണ്ട് അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതിനാൽ പുനഃരനുവദിച്ച  ഉത്തരവ് സംബന്ധിച്ച് | 
| 7954 | G.O.(Rt) 1711/2021/LSGD | 09/09/2021 | Implementation of IBPMS -Appointing qualified persons on contract basis for providing assistance to the Engineering wing of all the ULBs - Sanction accorded - Orders issued.
 | 
| 7955 | സ.ഉ(ആര്‍.ടി) 1706/2021/തസ്വഭവ | 08/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം | 
| 7956 | സ.ഉ(ആര്‍.ടി) 1709/2021/തസ്വഭവ | 08/09/2021 | പൊതുസർവ്വീസ് രൂപീകരണം-വർക്കിംഗ് അറേഞ്ച് മെൻ്റ്-ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവ് സംബന്ധിച്ച് | 
| 7957 | സ.ഉ(എം.എസ്) 198/2021/തസ്വഭവ  | 08/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം | 
| 7958 | സ.ഉ(ആര്‍.ടി) 5895/2021/ധന | 08/09/2021 | ബഡ്ജറ്റ് വിഹിതം 2021-22 - തലയാഴം ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം അനുവദിച്ച 12ാം ഗഡു തുകയും വിടവ് നികത്തൽ ഫണ്ട് അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതിനാൽ പുനഃരനുവദിച്ച ഉത്തരവ് സംബന്ധിച്ച് | 
| 7959 | സ.ഉ(ആര്‍.ടി) 5896/2021/ധന | 08/09/2021 | ബഡ്ജറ്റ് വിഹിതം 2021-22 - നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെന്റീവ് ബോണസ് തുകയും അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച ഉത്തരവ് സംബന്ധിച്ച് | 
| 7960 | സ.ഉ(ആര്‍.ടി) 1710/2021/തസ്വഭവ | 08/09/2021 | കോവിഡ് ലോക്ക് ഡൌൺ-കരാറുകാർക്ക് പിഴ ഈടാക്കുന്നതിൽ ഇളവ് നൽകി കരാറിലേർപ്പെടുന്നത് സംബന്ധിച്ച് | 
Developed and maintained by Information Kerala Mission for Local Self Government Department, Kerala