Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 7921 to 7940 of about 27315


Sl No. Government Orders No. Date Abstract
7921സ.ഉ(ആര്‍.ടി) 1695/2020/തസ്വഭവ 20/09/2020കുടുംബശ്രീ-സർക്കാർ ഓഫീസുകൾ,വാഹനങ്ങൾ,കെട്ടിടങ്ങൾ എന്നിവയുടെ അണുനശീകരണ,ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതിയും മാർഗ്ഗനിർദ്ദേശങ്ങളും
7922സ.ഉ(ആര്‍.ടി) 1696/2020/തസ്വഭവ 20/09/2020കന്നുകുട്ടി പരിപാലന പദ്ധതി-വകയിരുത്തിയ വിഹിതം-മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പേരിൽ-സ്പെഷ്യൽ റ്റി എസ് ബി അക്കൌണ്ടിലേയ്ക്ക്-തദ്ദേശഭരണസ്ഥാപനങ്ങൾ-തുക കൈമാറുന്നത് സംബന്ധിച്ച്
7923സ.ഉ(ആര്‍.ടി) 1693/2020/തസ്വഭവ 19/09/2020പത്തനംതിട്ട-ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്-2012-13 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകി ഉത്തരവ്
7924സ.ഉ(ആര്‍.ടി) 1692/2020/തസ്വഭവ 19/09/2020പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ടൌൺ ഹാൾ നിർമ്മാണ പ്രവർത്തിക്കായി ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7925സ.ഉ(ആര്‍.ടി) 1685/2020/തസ്വഭവ 18/09/2020എറണാകുളം ജില്ലാ പഞ്ചായത്ത്-ധനസഹായം നൽകിയ ഉത്തരവ് സംബന്ധിച്ച്
7926സ.ഉ(ആര്‍.ടി) 1686/2020/തസ്വഭവ 18/09/2020കോഴിക്കോട് ജില്ലാപഞ്ചായത്ത്-കോൾനിലങ്ങളിൽ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്-ബഹുവർഷ പ്രോജക്ടിന് അനുമതി സംബന്ധിച്ച്
7927സ.ഉ(ആര്‍.ടി) 1690/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-മരണമടഞ്ഞ വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് വീട് വച്ച് നകുന്നതിന് പ്രത്യേകാനുമതി നൽകിയ ഉത്തരവ്
7928സ.ഉ(ആര്‍.ടി) 1689/2020/തസ്വഭവ 18/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്
7929G.O.(Rt) 1691/2020/LSGD 18/09/2020Participation of Engineers of KSRRDA in training programme on Planning,Design,Construction and Maintenance of Bridges and Culverts at IAHE Noida-Ex post facto santion accorded
7930സ.ഉ(എം.എസ്) 141/2020/തസ്വഭവ 18/09/2020മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP)-60 പ്രവൃത്തികളുടെ ഭരണാനുമതി ഭേദഗതി ചെയ്തുകൊണ്ടും 38 പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകികൊണ്ടും ഉള്ള ഉത്തരവ്
7931G.O.(Rt) 1687/2020/LSGD18/09/2020Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Administrative sanction accorded
7932സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ 18/09/2020കൊവിഡ് 19-പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകിവരുന്ന വ്യാപാര ലൈസൻസുകൾ ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
7933സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ18/09/2020കോവിഡ് 19 -പ്രത്യേക സാഹചര്യം പരിഗണിച്ച്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തി യതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
7934സ.ഉ(ആര്‍.ടി) 1678/2020/തസ്വഭവ17/09/2020തലശ്ശേരി നഗരസഭ- നിബന്ധനകൾക്കു വിധേയമായി തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
7935സ.ഉ(ആര്‍.ടി) 1679/2020/തസ്വഭവ 17/09/2020കണ്ണൂർ ജില്ല-മുണ്ടേരി ഗവൺമെന്റ് ഹർസെക്കന്ററി സ്കൂൾ-ഗ്രൌണ്ട് വികസനം-തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീറിംഗ് വിഭാഗത്തിന് ചുമതല നൽകിയ ഉത്തരവ് സംബന്ധിച്ച്
7936G.O.(Rt) 1684/2020/LSGD17/09/2020COVID 19-containment activities of Noval Corona Virus Disease-Functioning of War room in Secretariat-Nomination of Nodal officer
7937G.O.(Rt) 1677/2020/തസ്വഭവ 17/09/2020Urban affairs-Extension of joining time
7938G.O.(Rt) 1676/2020/LSGD17/09/2020Urban affairs-Extension of joining time
7939സ.ഉ(ആര്‍.ടി) 1681/2020/LSGD17/09/2020നിയോജക മണ്ഡല ആസ്തി വികസന ഫണ്ട് -2016-17-കുണ്ടറ നിയോജക മണ്ഡലം
7940സ.ഉ(ആര്‍.ടി) 1682/2020/തസ്വഭവ 17/09/2020ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണം-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page391392393394395396397398399400Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala