Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 7901 to 7920 of about 27315


Sl No. Government Orders No. Date Abstract
7901സ.ഉ(ആര്‍.ടി) 1711/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-റാന്നി ബ്ലോക്ക് പഞ്ചായത്ത്
7902സ.ഉ(ആര്‍.ടി) 1713/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
7903സ.ഉ(ആര്‍.ടി) 1714/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്
7904സ.ഉ(ആര്‍.ടി) 1716/2020/തസ്വഭവ 23/09/2020സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2020-ചെലവിനത്തിൽ അധിക തുക അനുവിക്കുന്നത് സംബന്ധിച്ച്
7905സ.ഉ(ആര്‍.ടി) 1722/2020/തസ്വഭവ 23/09/2020കിലയിലെ അഞ്ച് ഗാര്‍ഡനര്‍മാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ പ്രകാരമുള്ള പുതുക്കിയ ശമ്പള നിരക്കായ 16500-35700 നിശ്ചയിച്ച് ഉത്തരവ്
7906സ.ഉ(ആര്‍.ടി) 1724/2020/തസ്വഭവ23/09/2020കില തൃശൂര്‍ - 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ കാര്യശേഷി വികസനത്തിനായി വകയിരുത്തിയ 2456 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
7907സ.ഉ(ആര്‍.ടി) 1731/2020/തസ്വഭവ 23/09/2020സംസ്ഥാനത്ത് സ്റ്റേറ്റ് ലൈബ്രറി കൌൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളിൽ പൊതുശൌചാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർവ്വഹണ കാലാവധി 20201 മാർച്ച് 31 വരെ ദീർഘിപ്പിച്ച ഉത്തരവ്
7908സ.ഉ(ആര്‍.ടി) 1725/2020/തസ്വഭവ 23/09/2020എം.എൽ.എ മാരുടെ ആസ്തി വികസനപദ്ധതി-ധർമ്മടം നിയോജകമണ്ഡലം-പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർസെക്കന്ററി സ്കൾ-മുഖ്യകവാടം-അനുബന്ധപ്രവർത്തികൾ-തുക മാറ്റി വിനിയോഗിക്കുന്നത് സംബന്ധിച്ച്
7909സ.ഉ(എം.എസ്) 97/2020/ധന23/09/2020സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവ് സംബന്ധിച്ച്
7910സ.ഉ(ആര്‍.ടി) 1707/2020/തസ്വഭവ22/09/2020ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി കേരള ബാംബു കോർപ്പറേഷൻ ഈറ്റയിൽ നിന്നും മുളയിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച്
7911സ.ഉ(ആര്‍.ടി) 1700/2020/തസ്വഭവ 22/09/2020വയനാട് ജില്ല-പനമരം ഗ്രാമപഞ്ചായത്ത്-സ്റ്റെപ്പ് നിർമ്മാണം-അന്വഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
7912സ.ഉ(ആര്‍.ടി) 5413/2020/ധന22/09/2020സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
7913സ.ഉ(ആര്‍.ടി) 1698/2020/തസ്വഭവ 22/09/2020മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
7914സ.ഉ(ആര്‍.ടി) 1699/2020/തസ്വഭവ 22/09/2020കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7915സ.ഉ(ആര്‍.ടി) 1697/2020/തസ്വഭവ 22/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
7916സ.ഉ(ആര്‍.ടി) 1706/2020/തസ്വഭവ 22/09/2020സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
7917സ.ഉ(ആര്‍.ടി) 1703/2020/തസ്വഭവ 22/09/2020കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
7918G.O.(Rt) 1705/2020/LSGD 22/09/2020Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded
7919സ.ഉ(ആര്‍.ടി) 1704/2020/LSGD22/09/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
7920സ.ഉ(ആര്‍.ടി) 1702/2020/തസ്വഭവ22/09/2020ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംബന്ധമായ പ്രശ്നങ്ങളും മിഷനിൽ ആവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശിപാർശകൾ സഹിതം സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page391392393394395396397398399400Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala