7644 | സ.ഉ(ആര്.ടി) 2016/2020/തസ്വഭവ | 27/10/2020 | കൊടുവായൂർ ഗ്രാമപഞ്ചായത്ത്- തകർന്ന റോഡുകൾ ശരിയാക്കുന്നതിനും ആരോഗ്യ ശുചീകരണ പരിപാടികൾ നടപ്പാക്കുന്നതിനും
തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
7645 | സ.ഉ(ആര്.ടി) 2015/2020/തസ്വഭവ | 27/10/2020 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം വീഡിയോ ഡോക്യുമെൻ്ററിയോടൊപ്പം അച്ചടിക്കുന്ന ലഘുലേഖകൾക്കും ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവ് സംബന്ധിച്ച് |
7646 | സ.ഉ(ആര്.ടി) 2019/2020/തസ്വഭവ | 27/10/2020 | കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-സെക്രട്ടറി(ലീഗൽ)-അന്യത്ര സേവനം സംബന്ധിച്ച് |
7650 | സ.ഉ(എം.എസ്) 164/2020/തസ്വഭവ | 26/10/2020 | മണ്ണുത്തി കില സെൻ്റർ ഫോർ ഗുഡ് ഗവർണൻസ്- ജീവനക്കാര്യം |
7651 | സ.ഉ(ആര്.ടി) 2013/2020/തസ്വഭവ | 26/10/2020 | കില-2020-21- സാമ്പത്തിക വർഷത്തിൽ തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
7652 | സ.ഉ(ആര്.ടി) 2009/2020/തസ്വഭവ | 25/10/2020 | ലൈഫ്മിഷൻ-പട്ടികജാതി/പട്ടികവർഗ്ഗ/മൽസ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് നൽകുന്ന സംസ്ഥാനവിഹിതം ആദ്യ ഒന്നും രണ്ടും ഗഡുക്കളായി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് |
7653 | സ.ഉ(ആര്.ടി) 1735/2020/തസ്വഭവ | 24/10/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത്-പദ്ദതി അനുമതി സംബന്ധിച്ച് |
7654 | സ.ഉ(ആര്.ടി) 2007/2020/തസ്വഭവ | 23/10/2020 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-കൊല്ലം ജില്ല |
7655 | സ.ഉ(ആര്.ടി) 2000/2020/തസ്വഭവ | 23/10/2020 | നഗരകാര്യം-ജീവനക്കാര്യം |
7656 | സ.ഉ(ആര്.ടി) 2006/2020/തസ്വഭവ | 23/10/2020 | നഗരകാര്യം-ജീവനക്കാര്യം |
7659 | G.O.(Rt) 1999/2020/LSGD | 23/10/2020 | Integration of e-Sevana with Child Enrolment Lite Client (CELC) application-Executive Director,Information Kerala Mission nominated as Nodal Officer |
7660 | സ.ഉ(ആര്.ടി) 2008/2020/തസ്വഭവ | 23/10/2020 | തൃശ്ശൂർ ജില്ല-അന്നമ്മനട ഗ്രാമപഞ്ചായത്ത്-വാടകയിനത്തിൽ ഇളവ് അനുവദിച്ചത് സംബന്ധിച്ച് |