| Sl No. |
Government Orders No. |
Date |
Abstract |
| 7461 | സ.ഉ(ആര്‍.ടി) 1717/2022/LSGD | 20/07/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 7462 | സ.ഉ(ആര്‍.ടി) 1723/2022/LSGD | 20/07/2022 | പാലാനഗരസഭ-പ്ലാറ്റിനം ജൂബിലി ആഘോഷ ഫണ്ട്-തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 7463 | സ.ഉ(ആര്‍.ടി) 1732/2022/LSGD | 20/07/2022 | പിഎംഎവൈ(നഗരം) ലൈഫ്-ജിയോടാഗിങ്ങ് പ്രവർത്തനങ്ങൾ-കേന്ദ്രസഹായം അനുവദിച്ച ഉത്തരവ്. |
| 7464 | G.O.(Rt) 1731/2022/LSGD | 20/07/2022 | Thiruvananthapuram Development Authority (TRIDA) - Order dated 29/03/2022 in WP(C)No.4928/2020 filed by Sri. Hakkim A before the Hon'ble High Court of
Kerala - Complied - Orders issued. |
| 7465 | സ.ഉ(ആര്‍.ടി) 1716/2022/LSGD | 20/07/2022 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനങ്ങളിൽ നടപടി സ്വീകരിക്കുന്നത് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് |
| 7466 | സ.ഉ(ആര്‍.ടി) 1710/2022/LSGD | 19/07/2022 | വിശാലകൊച്ചിവികസന അതോറിറ്റി-ജീവനക്കാര്യം |
| 7467 | സ.ഉ(ആര്‍.ടി) 1711/2022/LSGD | 19/07/2022 | കുടുംബശ്രീ കെയർ പ്രോജക്റ്റ് (വിമോചിത) പദ്ധതി രൂപരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 7468 | സ.ഉ(ആര്‍.ടി) 1712/2022/LSGD | 19/07/2022 | തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണം-സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് |
| 7469 | സ.ഉ(ആര്‍.ടി) 1706/2022/LSGD | 19/07/2022 | വിശാലകൊച്ചി വികസന അതോറിറ്റി-എക്സിബിഷൻ-വാടകയിനത്തിൽ 25 ശതമാനം കിഴിവ് സംബന്ധിച്ച ഉത്തരവ് |
| 7470 | സ.ഉ(ആര്‍.ടി) 1714/2022/LSGD | 19/07/2022 | ശുചിത്വ മാലിന്യ സംസ്കരണം-തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുള്ള-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 7471 | സ.ഉ(എം.എസ്) 153/2022/LSGD | 19/07/2022 | General Reserve Engineering Force (GREF), Boarder Roads Organization (BRO) എന്നീ സേനകളിൽ നിന്നും വിരമിച്ചവർ,അവരുടെ ഭാര്യമാർ, വിധവകൾ എന്നിവർക്കുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് |
| 7472 | സ.ഉ(ആര്‍.ടി) 1713/2022/LSGD | 19/07/2022 | പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള State Institute of Educational Management and Training (SIEMAT) Kerala എന്ന സ്ഥാപനത്തിൻ്റെ 2011-12 വർഷത്തെ ആദ്യപാദം മുതൽ 2021-22 വരെയുള്ള കെട്ടിടനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 7473 | സ.ഉ(ആര്‍.ടി) 1709/2022/LSGD | 19/07/2022 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 7474 | G.O.(Rt) 1704/2022/LSGD | 18/07/2022 | National Promotion to Smt.Anuja A S, Joint Director (Rtd)-Sanctioned Orders Issued |
| 7475 | സ.ഉ(ആര്‍.ടി) 1701/2022/LSGD | 18/07/2022 | മലപ്പുറം-തനത് ഫണ്ടിൽ നിന്നും സംഭാവന നൽകുന്നത് സംബന്ധിച്ച് |
| 7476 | സ.ഉ(ആര്‍.ടി) 1703/2022/LSGD | 18/07/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 7477 | സ.ഉ(ആര്‍.ടി) 1698/2022/LSGD | 18/07/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 7478 | സ.ഉ(എം.എസ്) 1695/2022/LSGD | 18/07/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 7479 | സ.ഉ(ആര്‍.ടി) 1700/2022/LSGD | 18/07/2022 | തൃശ്ശൂൃർ ജില്ലാപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നു തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 7480 | സ.ഉ(ആര്‍.ടി) 1702/2022/LSGD | 18/07/2022 | ജനത ചാരിറ്റബിൾ സൊസൈറ്റി-WP(C) No. 17624/2022 നമ്പർ റിട്ട് 31.05.2022 ലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala