Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 7401 to 7420 of about 31224


Sl No. Government Orders No. Date Abstract
7401സ.ഉ(ആര്‍.ടി) 1733/2022/LSGD21/07/2022ജീവനക്കാര്യം-ലൈഫ്മിഷൻ പദ്ധതി പ്രവർത്തനങ്ങൾ
7402സ.ഉ(ആര്‍.ടി) 1751/2022/LSGD21/07/2022കുടുംബശ്രീ-അഗതിരഹിത കേരളം-മൂന്നാംഗഡു ചലഞ്ച് ഫണ്ട്-സംബന്ധിച്ച ഉത്തരവ്
7403സ.ഉ(ആര്‍.ടി) 1734/2022/LSGD21/07/2022എറണാകുളം-പാറക്കടവ്-ചികിൽസാചെലവ്-പ്രതിപൂരണം പൂർവ്വകാല അനുമതി നൽകിയത് സംബന്ധിച്ച്
7404സ.ഉ(ആര്‍.ടി) 1748/2022/LSGD21/07/2022കൊല്ലം -കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് -പൂർവ്വകാല അനുമതി -സംബന്ധിച്ച ഉത്തരവ്
7405സ.ഉ(ആര്‍.ടി) 1747/2022/LSGD21/07/2022എറണാകുളം - പെർഫോമൻസ് ആഡിറ്റ് യൂണിറ്റ് 6 -ചികിൽസാചെലവ്-പൂർവ്വകാല അനുമതി സംബന്ധിച്ച്
7406സ.ഉ(ആര്‍.ടി) 1745/2022/LSGD21/07/2022ബഹു.മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് തുക ചെലവഴിക്കുന്നത്-ക്യാബിനറ്റ് റാങ്കിൽ ഉള്ള ബഹു കേരള നിയമസഭാ ഡെപ്യൂട്ടി ഡയറക്ടർക്കും ബാധകമാക്കിയുള്ള ഉത്തരവ് സംബന്ധിച്ച്
7407സ.ഉ(ആര്‍.ടി) 1750/2022/LSGD21/07/2022മട്ടന്നൂര്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞയ്ക്കുള്ള യോഗം വിളിച്ചുചേര്‍ക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
7408G.O.(Rt) 1744/2022/LSGD21/07/2022-AMRUT 2.0 - Re-Constitution of State Level High Powered Steering Committee for AMRUT 2.0 - Sanctioned - Orders Issued.
7409സ.ഉ(ആര്‍.ടി) 1749/2022/LSGD21/07/2022കഠിനംകുളം ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-താക്കോൽദാന പരിപാട്-ഉദ്ഘാടനചെലവ്-തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
7410G.O.(Rt) 1746/2022/LSGD21/07/2022AMRUT - Extension of Term of project Associates in SMMU AMRUT - Sanctioned - Orders Issued
7411സ.ഉ(ആര്‍.ടി) 1720/2022/LSGD20/07/2022പ്ലാനിംഗ് -ജീവനക്കാര്യം
7412സ.ഉ(ആര്‍.ടി) 1724/2022/LSGD20/07/2022സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപ്പിംഗ് സൊസൈറ്റിക്ക് തനത് ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നത് സംബന്ധിച്ച ഉത്തരവ്
7413G.O.(Rt) 1726/2022/LSGD20/07/2022Engineering Wing-Establishment
7414സ.ഉ(ആര്‍.ടി) 1730/2022/LSGD20/07/2022കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ(KSFDC)-വനിതകളെയും പട്ടി ജാതി/വർഗ്ഗക്കാരുടെയും സ്ഥാനവും പങ്കാളിത്തവും മെച്ചപ്പെടുത്തൽ-രണ്ട് ചിത്രങ്ങളെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്
7415സ.ഉ(ആര്‍.ടി) 1727/2022/LSGD20/07/2022തിരുവനന്തപുരം സംസ്ഥാന ആസൂത്രണബോർഡ് കെട്ടിടം, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നീ 6 ജില്ലാ ആസൂത്രണ സമിതി കെട്ടിടങ്ങളുടേയും കെട്ടിടനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
7416സ.ഉ(ആര്‍.ടി) 1718/2022/LSGD20/07/2022അച്ചടി വകുപ്പിനു കീഴിലുള്ള വാഴൂർ ഗവൺമെന്റ് പ്രസ്സിന്റെ 2018-19 ലെ കെട്ടിടനികുതി പിഴ പലിശ, നോട്ടീസ് പടി ഇനത്തിൽ ഈടാക്കിയ തുക ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
7417സ.ഉ(ആര്‍.ടി) 1719/2022/LSGD20/07/2022കോവിഡ് ലോക്ക്ഡൌൺ-Young Mens Christian Association-വസ്തുനികുതി-അപ്പീൽ സമർപ്പണം-കാലതാമസം മാപ്പാക്കിയ ഉത്തരവ് സംബന്ധിച്ച്
7418സ.ഉ(ആര്‍.ടി) 1729/2022/LSGD20/07/2022കൊല്ലം-പനയം ഗ്രാമപഞ്ചായത്ത് ജീവനക്കാര്യം
7419സ.ഉ(ആര്‍.ടി) 1717/2022/LSGD20/07/2022കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
7420സ.ഉ(ആര്‍.ടി) 1723/2022/LSGD20/07/2022പാലാനഗരസഭ-പ്ലാറ്റിനം ജൂബിലി ആഘോഷ ഫണ്ട്-തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page371372373374375376377378379380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala