Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 7341 to 7360 of about 29585


Sl No. Government Orders No. Date Abstract
7341സ.ഉ(ആര്‍.ടി) 2430/2021/തസ്വഭവ30/11/2021വിമൻ ആൻ്റ് ചിൽഡ്രൻ ഹോം-അന്തേവാസികൾ-ലൈഫ് പദ്ധതി-മുൻഗണന നൽകിയത് സംബന്ധിച്ച്
7342സ.ഉ(ആര്‍.ടി) 2419/2021/LSGD30/11/2021പാനൂർ നഗരസഭ-2018-19 സാമ്പത്തിക വർഷത്തെ പദ്ധതി-ബിൽതുക നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7343സ.ഉ(ആര്‍.ടി) 2417/2021/LSGD30/11/2021പരപ്പനങ്ങാടി നഗരസഭ-2021-22 വാർഷിക പദ്ധതി-കിഡ്നി മാറ്റിവച്ചവർക്ക് മരുന്ന് എന്ന പദ്ധതി നടപ്പാക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7344സ.ഉ(ആര്‍.ടി) 2418/2021/LSGD30/11/2021പാവപ്പെട്ട കിഡ്നിരോഗികൾക്ക് 4000/-രൂപ നിരക്കിൽ ഡയാലിസിസ് ചെയ്യുന്ന പ്രോജക്ട് നടപ്പാക്കാൻ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7345സ.ഉ(ആര്‍.ടി) 2414/2021/തസ്വഭവ29/11/2021അംഗനവാടികളുടെ ഇൻ്റീരിയർ വർക്കുകൾ ARTCO യെ ടെണ്ടർ കൂടാതെ ഏൽപ്പിക്കുന്നതിന് റദ്ദ് ചെയ്ത ഉത്തരവ് സംബന്ധിച്ച്
7346സ.ഉ(ആര്‍.ടി) 2401/2021/തസ്വഭവ29/11/2021ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ്
7347G.O.(Rt) 2400/2021/LSGD29/11/2021Deputation to the Office of Advocate General for filing CA in WA 1685/2021-Expost facto sanction accorded-Orders issued
7348സ.ഉ(ആര്‍.ടി) 2403/2021/തസ്വഭവ29/11/2021എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
7349സ.ഉ(ആര്‍.ടി) 2412/2021/തസ്വഭവ29/11/2021ജീവനക്കാര്യം-അഴൂർ ഗ്രാമപഞ്ചായത്ത്
7350G.O.(Rt) 2413/2021/LSGD29/11/2021NABARD-RIDF-Various Project implemented by District and Grama panchayat under NABARD RIDF-Reimbursement-Sanction accorded-Orders issued
7351സ.ഉ(ആര്‍.ടി) 2411/2021/തസ്വഭവ29/11/2021കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
7352സ.ഉ(എം.എസ്) 277/2021/തസ്വഭവ29/11/2021സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി കോർപ്പറേഷൻ
7353സ.ഉ(ആര്‍.ടി) 2398/2021/തസ്വഭവ29/11/2021പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
7354സ.ഉ(ആര്‍.ടി) 2406/2021/തസ്വഭവ29/11/2021ആറൻമുള ഗ്രാമപഞ്ചായത്ത്-WP(C) 18456/2018 നമ്പർ കേസിൻമേൽ ,04/12/2020 ന് പുറപ്പെടുവിച്ച വിധിന്യായം സംബന്ധിച്ച്
7355സ.ഉ(എം.എസ്) 278/2021/തസ്വഭവ29/11/2021ചെങ്ങന്നൂർ നഗരസഭ-മാസ്റ്റർപ്ലാൻ-ആക്ഷേപനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
7356സ.ഉ(എം.എസ്) 279/2021/തസ്വഭവ29/11/2021കൂത്തുപറമ്പ് നഗരസഭ മാസ്റ്റർപ്ലാൻ-ആക്ഷേപ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
7357സ.ഉ(ആര്‍.ടി) 2404/2021/തസ്വഭവ29/11/2021കോവിഡ് 19 -2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളുടെ ഭേദഗതി- ഓണ്‍ലൈന്‍ ആയി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി - അധിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി ഉത്തരവ് സംബന്ധിച്ച്
7358സ.ഉ(ആര്‍.ടി) 2415/2021/തസ്വഭവ29/11/2021ഇ.എം.എസ്-ഭവന പദ്ധതി-ക്രാരിയേലി സർവ്വീസ് സഹകരണ ബാങ്കിന്-തുക അനുവദിച്ചത് സംബന്ധിച്ച്
7359സ.ഉ(എം.എസ്) 276/2021/തസ്വഭവ28/11/2021പഞ്ചായത്ത് ജീവനക്കാര്യം
7360സ.ഉ(ആര്‍.ടി) 2392/2021/തസ്വഭവ27/11/2021പഞ്ചായത്ത് വകുപ്പ്-കാസറഗോഡ്-എൻമകജെ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page361362363364365366367368369370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala