Sl No. |
Government Orders No. |
Date |
Abstract |
7241 | സ.ഉ(ആര്.ടി) 2467/2020/തസ്വഭവ | 30/12/2020 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -ഓഡിറ്റ് ഫീസ് നിരക്ക് വർദ്ധിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
7242 | G.O.(Rt) 2459/2020/LSGD | 30/12/2020 | Implementation of National Rurban Mission Phase III in Kerala-Administrative Sanction for the Pinarayi Vengad Cluster- Orders issued |
7243 | സ.ഉ(എം.എസ്) 204/2021/തസ്വഭവ | 30/12/2020 | പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്-ലൈഫ് മിഷൻ-ഭവന സമുച്ഛയം- നിർമ്മിക്കാൻ അനുമതി നൽകിയ ഉത്തരവ് |
7244 | സ.ഉ(ആര്.ടി) 2466/2020/തസ്വഭവ | 30/12/2020 | കണ്ണൂർ-ചെമ്പിലോട് ഗ്രാമപഞ്ചായത്ത്-അഗതിരഹിത കേരളം-വീട് നിർമ്മാണം-അനുമതി നൽകിയത് സംബന്ധിച്ച് |
7245 | G.O.(Rt) 2461/2020/LSGD | 30/12/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Head of Account Modified |
7246 | G.O.(Rt) 2462/2020/LSGD | 30/12/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Financial Year 2020-2021 - Administrative sanction accorded |
7247 | സ.ഉ(ആര്.ടി) 2465/2020/തസ്വഭവ | 30/12/2020 | നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് 2016-17 -തിരുവമ്പാടി നിയോജക മണ്ഡലം-കാറഡുക്ക ഗ്രാമപഞ്ചായത്ത്-ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
7248 | സ.ഉ(ആര്.ടി) 2464/2020/തസ്വഭവ | 30/12/2020 | നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-കാസർഗോഡ് നിയോജക മണ്ഡലം-കാറഡുക്ക ഗ്രാമപഞ്ചായത്ത്-ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
7249 | സ.ഉ(ആര്.ടി) 2456/2020/തസ്വഭവ | 29/12/2020 | കണ്ണൂർ -പാട്യം ഗ്രാമപഞ്ചായത്ത്-അഗതി രഹിത കേരളം പദ്ധതി-ഭവനനിർമ്മാണ ധനസഹായം-പ്രത്യേകാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7250 | സ.ഉ(ആര്.ടി) 2451/2020/തസ്വഭവ | 29/12/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി-സംസ്ഥാന തൊഴിലുറപ്പ് കൌൺസിലിൻ്റെ കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
7251 | സ.ഉ(ആര്.ടി) 2453/2020/തസ്വഭവ | 29/12/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-തനത്/ജനറൽ പർപ്പസ് ഗ്രാൻ്റിൽ നിന്നും തുക ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7252 | സ.ഉ(ആര്.ടി) 2446/2020/തസ്വഭവ | 29/12/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
7253 | സ.ഉ(ആര്.ടി) 2454/2020/തസ്വഭവ | 29/12/2020 | നാഷണൽ റർബൻ മിഷൻ നടപ്പാക്കുന്നതിനായി ജില്ലകളിൽ നിയമിതരായിട്ടുള്ള പ്രോജക്റ്റ് എഞ്ചിനീയർമാരുടെ വേതനവർദ്ധനവിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7254 | സ.ഉ(ആര്.ടി) 2447/2020/തസ്വഭവ | 29/12/2020 | എഞ്ചിനീയറിഗം വിഭാഗം-ജീവനക്കാര്യം |
7255 | സ.ഉ(ആര്.ടി) 2444/2020/തസ്വഭവ | 29/12/2020 | ജീവനക്കാര്യം- സംയോജിത നീർത്തട പരിപാലന പദ്ധതി |
7256 | സ.ഉ(ആര്.ടി) 2445/2020/തസ്വഭവ | 29/12/2020 | പഞ്ചായത്ത് ജീവനക്കാര്യം-വയനാട്-പനമരം ഗ്രാമപഞ്ചായത്ത് |
7257 | സ.ഉ(ആര്.ടി) 2450/2020/തസ്വഭവ | 29/12/2020 | കോട്ടയം-കുറിച്ചി ഗ്രാമപഞ്ചായത്ത്-കെട്ടിടെ പുതുക്കൽ-അനുമതി സംബന്ധിച്ച് |
7258 | സ.ഉ(ആര്.ടി) 2449/2020/തസ്വഭവ | 29/12/2020 | കണ്ണൂർ ജില്ല-കൂടാളി ഗ്രാമപഞ്ചായത്ത്-അഗതി രഹിത കേരളം(ആശ്രയ) ലിസ്റ്റിൽ ഉൾപ്പെട്ട ഭവനരഹിതർക്ക് വീട് നിർമ്മാണത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7259 | സ.ഉ(ആര്.ടി) 2452/2020/തസ്വഭവ | 29/12/2020 | പത്തനംതിട്ട ജില്ലാപഞ്ചായത്ത്-2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോയിപ്രം ഗ്രാമപഞ്ചായത്ത്-സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ-പ്രോജക്റ്റ് അംഗീകാരം സംബന്ധിച്ച് |
7260 | G.O.(Rt) 2458/2020/LSGD | 29/12/2020 | Urban Affairs-OA No.685/2020 and CP(C)No.134/2020 dated 02.07.2020 Compiled with Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala