Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 7201 to 7220 of about 27315


Sl No. Government Orders No. Date Abstract
7201സ.ഉ(ആര്‍.ടി) 32/2021/തസ്വഭവ 05/01/2021പൊള്ളലേറ്റു മരണപ്പെട്ട ശ്രീ രാജൻ്റേയും ശ്രീമതി അമ്പിളിയുടേയും മക്കളായ രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ നിന്നും മുൻഗണനാ ക്രമത്തിൽ വീട് വച്ച് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ്
7202സ.ഉ(ആര്‍.ടി) 25/2021/തസ്വഭവ 05/01/2021ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
7203സ.ഉ(എം.എസ്) 2/2021/ധന05/01/2021ക്ഷേമനിധി ബോർഡ് പെൻഷൻ- ആധാർ നമ്പർ ഇല്ലാതെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്
7204സ.ഉ(ആര്‍.ടി) 28/2021/തസ്വഭവ05/01/2021തൃക്കാക്കര നഗരസഭ-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
7205G.O.(Rt) 17/2021/LSGD04/01/2021Order dated 27.08.2020 of the Honorable Kerala Administrative Tribunal in OA(EKM) No.1285/2020 filed by Sri.Manojkumar Secretary, Maniyoor Grama Panchayat-Compiled with-Orders issued
7206സ.ഉ(ആര്‍.ടി) 16/2021/തസ്വഭവ 04/01/2021പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ-ചിറക്കൽ ഗ്രാമപഞ്ചായത്ത്
7207സ.ഉ(ആര്‍.ടി) 20/2021/തസ്വഭവ 04/01/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സ്റ്റേറ്റ് മിഷൻ ഓഫീസ്-ജീവനക്കാര്യം
7208സ.ഉ(എം.എസ്) 1/2021/തസ്വഭവ 04/01/2021പഞ്ചായത്ത് ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി-കാസർഗോഡ് ജില്ല-മംഗൽപാടി ഗ്രാമപഞ്ചായത്ത്
7209സ.ഉ(ആര്‍.ടി) 14/2021/തസ്വഭവ 04/01/2021ഏകീകരണവുമായി ബന്ധപ്പെട്ട്-പരാതി പരിഹാര സെല്ലും അപ്പലേറ്റ് അതോറിറ്റി സംവിധാനവും രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
7210സ.ഉ(ആര്‍.ടി) 19/2021/തസ്വഭവ04/01/2021കോഴിക്കോട്-ഗ്രാമവികസന കമ്മീഷണറുടെ നടപടിക്രമം സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
7211സ.ഉ(ആര്‍.ടി) 18/2021/തസ്വഭവ 04/01/2021തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിജ്ഞാപനം ചെയ്യുന്നതിനുള്ള തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി അംഗീകരിച്ച ഉത്തരവ്
7212G.O.(Rt) 23/2021/LSGD04/01/2021Kerala Institute of Local Administration (KILA),Thrissur-Supplimentary demands for Grants 2020-21-Administrative sanction accorded-orders issued
7213സ.ഉ(ആര്‍.ടി) 15/2021/തസ്വഭവ 04/01/2021കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ- ലൈബ്രറികളോടനുബന്ധിച്ച് പൊതുശൌചാലയം- അധിക വ്യസ്ഥകൾ സംബന്ധിച്ച ഉത്തരവ്
7214G.O.(Rt) 22/2021/LSGD04/01/2021Cochin Smart Mission Limited-Nomination of New Director in the Board of Directors
7215സ.ഉ(എം.എസ്) 1/2021/ധന04/01/2021സാമൂഹ്യ സുരക്ഷാ പെൻഷൻ-ഇപിഎഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ചുകൊണ്ടും, എക്സ് ഗ്രേഷ്യ /എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി പെൻഷൻ അനുവദിച്ചുകൊണ്ടും ഉള്ള ഉത്തരവ്
7216സ.ഉ(ആര്‍.ടി) 21/2021/തസ്വഭവ 04/01/20212021 ജനുവരി 17 -പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം-തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്-തനത് ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്
7217സ.ഉ(ആര്‍.ടി) 13/2021/തസ്വഭവ03/01/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രിബൂണൽ-ജീവനക്കാര്യം
7218സ.ഉ(ആര്‍.ടി) 12/2021/തസ്വഭവ 02/01/2021കുടുംബശ്രീ-ജീവനക്കാര്യം
7219G.O.(Rt) 6/2021/LSGD01/01/2021Release of balance amount of Central and State shares for implementation of the projects under Watershed Development Component of Pradhan Mantri Krishi Sinchayee Yojana (WDC-PMKSY)-Sanction accorded-Orders issued
7220സ.ഉ(ആര്‍.ടി) 2/2021/തസ്വഭവ01/01/2021പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-എറണാകുളം-കീരംപാറ ഗ്രാമപഞ്ചായത്ത്
Previous 20 PagesPrevious Page361362363364365366367368369370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala