Sl No. |
Government Orders No. |
Date |
Abstract |
7061 | സ.ഉ(ആര്.ടി) 191/2021/തസ്വഭവ | 23/01/2021 | സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2021-നടത്തിപ്പ് ചെലവിനും മറ്റ് ക്രമീകരണങ്ങൾക്കും തുക ചെലവഴിക്കുന്നതിനുളള അനുമതി നൽകികൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
7062 | സ.ഉ(ആര്.ടി) 195/2021/തസ്വഭവ | 23/01/2021 | ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7063 | സ.ഉ(എം.എസ്) 15/2021/തസ്വഭവ | 23/01/2021 | കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
7064 | G.O.(Rt) 194/2021/LSGD | 23/01/2021 | Relief measures for the operation of Cinema Theaters -Orders issued |
7065 | സ.ഉ(ആര്.ടി) 172/2021/തസ്വഭവ | 22/01/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
7066 | G.O.(Rt) 180/2021/LSGD | 22/01/2021 | Establishment- General Elections to the Kerala Legislative Assembly 2021-Transfer and Posting of the designated Returning Officers of Rural Development Department-Orders issued |
7067 | സ.ഉ(എം.എസ്) 14/2021/തസ്വഭവ | 22/01/2021 | കണ്ണൂർ-മലപ്പട്ടം ഗ്രാമപഞ്ചായത്ത്-പുറമ്പോക്ക ഭൂമി-വ്യവസായ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
7068 | സ.ഉ(ആര്.ടി) 174/2021/തസ്വഭവ | 22/01/2021 | സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ പദ്ധതി)-പെർഫോർമൻസ് ബേയ്സ്ഡ് ഇൻസെൻ്റീവ് ഗ്രാൻ്റിൻ്റെ വിനിയോഗം-അധിക നിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
7069 | സ.ഉ(ആര്.ടി) 183/2021/തസ്വഭവ | 22/01/2021 | കോവിഡ് 19-വസ്തുനിതുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാനതീയതി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
7070 | സ.ഉ(ആര്.ടി) 178/2021/തസ്വഭവ | 22/01/2021 | തൃശ്ശൂർ-കോടശ്ശേരി ഗ്രാമപഞ്ചായത്ത്-കില-ജീവനക്കാര്യം |
7071 | G.O.(Rt) 179/2021/LSGD | 22/01/2021 | AMRUT-Kannur Corporation-Storm Water Drainage Sector-ULB Work-Construction and Rejuvenation of drains in Kannur Corporation -Revised Administrative Sanction -Orders issued |
7072 | സ.ഉ(ആര്.ടി) 173/2021/തസ്വഭവ | 22/01/2021 | കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-ജീവനക്കാര്യം |
7073 | സ.ഉ(ആര്.ടി) 167/2021/തസ്വഭവ | 21/01/2021 | ജീവനക്കാര്യം-തൃശ്ശൂർ ജില്ലാപഞ്ചായത്ത് |
7074 | സ.ഉ(ആര്.ടി) 171/2021/തസ്വഭവ | 21/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ-മടായി ഗ്രാമപഞ്ചായത്ത് |
7075 | G.O.(Rt) 165/2021/LSGD | 21/01/2021 | Urban Affairs-Establishment-Surrender of Earned Leave in respect of Municipal Secretaries |
7076 | സ.ഉ(ആര്.ടി) 164/2021/തസ്വഭവ | 21/01/2021 | നഗര ഗ്രാമാസൂത്രണ വകുപ്പ്-ചികിൽസയ്ക്ക് ചെലവായ തുക റീ-ഇംബേഴ്സ് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് |
7077 | സ.ഉ(എം.എസ്) 13/2021/തസ്വഭവ | 21/01/2021 | സമാശ്വാസ തൊഴിൽദാനപദ്ധതി-തിരുവനന്തപുരം കോർപ്പറേഷൻ |
7078 | സ.ഉ(ആര്.ടി) 166/2021/തസ്വഭവ | 21/01/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
7079 | സ.ഉ(ആര്.ടി) 168/2021/തസ്വഭവ | 21/01/2021 | തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-ഫാമിലി ഹെൽത്ത് സെൻ്റർ-തുക നൽകുന്നതിനുള്ള അനുമതി സംബന്ധിച്ച് |
7080 | സ.ഉ(ആര്.ടി) 162/2021/തസ്വഭവ | 21/01/2021 | പാലക്കാട്-നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം നടത്തിയ തുക പഞ്ചായത്ത് ഫണ്ടിൽ നിന്നും അടവാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala