| Sl No. |
Government Orders No. |
Date |
Abstract |
| 7001 | G.O.(Rt) 201/2022/LSGD | 01/02/2022 | AMRUT-Kannur Corporation-Park Sector-Revision of AS-Sanctioned -Orders issued |
| 7002 | G.O.(Rt) 197/2022/LSGD | 01/02/2022 | KSWMP-Hiring of Vehicle from ANERT-Engaging two drivers in the State Project Management Unit of KSWMP on daily wage basis-Sanction accorded-Orders issued |
| 7003 | സ.ഉ(ആര്‍.ടി) 198/2022/LSGD | 01/02/2022 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ് |
| 7004 | സ.ഉ(ആര്‍.ടി) 200/2022/LSGD | 01/02/2022 | തിരുവനന്തപുരം-ചിറയിൻകീഴ് താലൂക്ക്-അഴൂർ ഗ്രാമപഞ്ചായത്ത്-ഫ്ലാറ്റ് നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7005 | സ.ഉ(ആര്‍.ടി) 193/2022/തസ്വഭവ | 28/01/2022 | ആസാദി 75 സ്വച്ഛ് സർവ്വേക്ഷൺ 2022-സ്വച്ഛ് ടെക്നോളജി ചാലഞ്ച് -സംസ്ഥാനതല ജൂറി ചാലഞ്ച് സംബന്ധിച്ച് |
| 7006 | G.O.(Rt) 181/2022/LSGD | 25/01/2022 | State High Power Committee (SHPC)
and State Level Technical Committee (SLTC) based on the Guidelines of Swachh Bharat Mission(Urban) 2.0 - Constituted – Orders issued |
| 7007 | സ.ഉ(ആര്‍.ടി) 184/2022/തസ്വഭവ | 25/01/2022 | ജീവനക്കാര്യം-നഗരകാര്യം |
| 7008 | G.O.(Rt) 180/2022/LSGD | 25/01/2022 | Judgement dated 20/10/2021 of the Honorable high Court of Kerala in W.P.(C) No.22304/2021 Compiled with Orders issued |
| 7009 | സ.ഉ(ആര്‍.ടി) 191/2022/തസ്വഭവ | 25/01/2022 | ജീവനക്കാര്യം-ബ്ലോക്ക് പഞ്ചായത്ത്-Stop Gap arrangement-താത്കാലിക സ്ഥാനക്കയറ്റം-സംബന്ധിച്ച ഉത്തരവ് |
| 7010 | സ.ഉ(ആര്‍.ടി) 189/2022/തസ്വഭവ | 25/01/2022 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-2021 നവംബർ-കാര്യോത്തരാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 7011 | സ.ഉ(ആര്‍.ടി) 588/2022/ധന | 25/01/2022 | 2022 ജനുവരി മാസത്തിലെ സാമൂഹ്യസുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 7012 | സ.ഉ(ആര്‍.ടി) 186/2022/തസ്വഭവ | 25/01/2022 | തിരുവനന്തപുരം കോർപ്പറേഷൻ-വഞ്ചിയൂർ വില്ലേജ്-ഇളവാ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 7013 | G.O.(Rt) 181/2021/LSGD | 25/01/2022 | State High Power Committee (SHPC) and State Level Technical Committee (SLTC) based on the Guidelines of Swachh Bharat Mission(Urban),2.0 - Constituted – Orders issued
|
| 7014 | സ.ഉ(ആര്‍.ടി) 182/2022/തസ്വഭവ | 25/01/2022 | തൃശൂര്‍- അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി-കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 191(4) പ്രകാരം സ്റ്റേ ചെയ്തുകൊണ്ടും ആയവ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 191(2) (1)-ാം ഉപവകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രിബ്യൂണലിലേക്ക് |
| 7015 | G.O.(Rt) 190/2022/തസ്വഭവ | 25/01/2022 | തദ്ദേശ സ്വയം ഭരണ വകുപ്പ് - 2020-21 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനധണ്ഡങ്ങള്‍ അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 7016 | സ.ഉ(ആര്‍.ടി) 176/2022/തസ്വഭവ | 24/01/2022 | ഐ.എ.വൈ ഭവന നിർമ്മാണ പദ്ധതി -പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് |
| 7017 | G.O.(Rt) 178/2022/LSGD | 24/01/2022 | NABARD-RIDF-Project implemented by Kannur Grama Panchayat Under NABARD RIDF-Reimbursement -Sanction accorded-Orders issued. |
| 7018 | സ.ഉ(ആര്‍.ടി) 179/2022/തസ്വഭവ | 24/01/2022 | 2022-23 വാർഷിക പദ്ധതിയിലെ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ
വിനിയോഗം സംബന്ധിച്ച ഉപ പദ്ധതി തയാറാക്കുന്നത് സംബന്ധിച്ച് |
| 7019 | സ.ഉ(ആര്‍.ടി) 175/2022/തസ്വഭവ | 24/01/2022 | പ്രാദേശിക സർക്കാരുകൾ-2021-22ലെ വികസനഫണ്ട് വിഹിതം പുതുക്കിയതിന് അനുസൃതമായി വാർഷിക പദ്ധതി പരിഷ്കച്ച് സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 7020 | സ.ഉ(ആര്‍.ടി) 173/2022/LSGD | 23/01/2022 | സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം-ഹരിതകർമ്മ സേനാംഗങ്ങൾക്ക് നെറ്റ് കണക്ഷൻ-പദ്ധതി ഭേദഗതി ചെയ്തത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala