| Sl No. |
Government Orders No. |
Date |
Abstract |
| 6981 | സ.ഉ(ആര്‍.ടി) 1748/2022/LSGD | 21/07/2022 | കൊല്ലം -കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് -പൂർവ്വകാല അനുമതി -സംബന്ധിച്ച ഉത്തരവ് |
| 6982 | സ.ഉ(ആര്‍.ടി) 1747/2022/LSGD | 21/07/2022 | എറണാകുളം - പെർഫോമൻസ് ആഡിറ്റ് യൂണിറ്റ് 6 -ചികിൽസാചെലവ്-പൂർവ്വകാല അനുമതി സംബന്ധിച്ച് |
| 6983 | സ.ഉ(ആര്‍.ടി) 1745/2022/LSGD | 21/07/2022 | ബഹു.മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് തുക ചെലവഴിക്കുന്നത്-ക്യാബിനറ്റ് റാങ്കിൽ ഉള്ള ബഹു കേരള നിയമസഭാ ഡെപ്യൂട്ടി ഡയറക്ടർക്കും ബാധകമാക്കിയുള്ള ഉത്തരവ് സംബന്ധിച്ച് |
| 6984 | സ.ഉ(ആര്‍.ടി) 1750/2022/LSGD | 21/07/2022 | മട്ടന്നൂര്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞയ്ക്കുള്ള യോഗം വിളിച്ചുചേര്‍ക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
| 6985 | G.O.(Rt) 1744/2022/LSGD | 21/07/2022 | -AMRUT 2.0 - Re-Constitution of State Level High Powered Steering Committee for AMRUT 2.0 - Sanctioned - Orders Issued. |
| 6986 | സ.ഉ(ആര്‍.ടി) 1749/2022/LSGD | 21/07/2022 | കഠിനംകുളം ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-താക്കോൽദാന പരിപാട്-ഉദ്ഘാടനചെലവ്-തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് |
| 6987 | G.O.(Rt) 1746/2022/LSGD | 21/07/2022 | AMRUT - Extension of Term of project Associates in SMMU AMRUT - Sanctioned - Orders Issued |
| 6988 | സ.ഉ(ആര്‍.ടി) 1720/2022/LSGD | 20/07/2022 | പ്ലാനിംഗ് -ജീവനക്കാര്യം |
| 6989 | സ.ഉ(ആര്‍.ടി) 1724/2022/LSGD | 20/07/2022 | സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡവലപ്പിംഗ് സൊസൈറ്റിക്ക് തനത് ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
| 6990 | G.O.(Rt) 1726/2022/LSGD | 20/07/2022 | Engineering Wing-Establishment |
| 6991 | സ.ഉ(ആര്‍.ടി) 1730/2022/LSGD | 20/07/2022 | കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ(KSFDC)-വനിതകളെയും പട്ടി ജാതി/വർഗ്ഗക്കാരുടെയും സ്ഥാനവും പങ്കാളിത്തവും മെച്ചപ്പെടുത്തൽ-രണ്ട് ചിത്രങ്ങളെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് |
| 6992 | സ.ഉ(ആര്‍.ടി) 1727/2022/LSGD | 20/07/2022 | തിരുവനന്തപുരം സംസ്ഥാന ആസൂത്രണബോർഡ് കെട്ടിടം, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നീ 6 ജില്ലാ ആസൂത്രണ സമിതി കെട്ടിടങ്ങളുടേയും കെട്ടിടനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 6993 | സ.ഉ(ആര്‍.ടി) 1718/2022/LSGD | 20/07/2022 | അച്ചടി വകുപ്പിനു കീഴിലുള്ള വാഴൂർ ഗവൺമെന്റ് പ്രസ്സിന്റെ 2018-19 ലെ കെട്ടിടനികുതി പിഴ പലിശ, നോട്ടീസ് പടി ഇനത്തിൽ ഈടാക്കിയ തുക ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 6994 | സ.ഉ(ആര്‍.ടി) 1719/2022/LSGD | 20/07/2022 | കോവിഡ് ലോക്ക്ഡൌൺ-Young Mens Christian Association-വസ്തുനികുതി-അപ്പീൽ സമർപ്പണം-കാലതാമസം മാപ്പാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 6995 | സ.ഉ(ആര്‍.ടി) 1729/2022/LSGD | 20/07/2022 | കൊല്ലം-പനയം ഗ്രാമപഞ്ചായത്ത് ജീവനക്കാര്യം |
| 6996 | സ.ഉ(ആര്‍.ടി) 1717/2022/LSGD | 20/07/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 6997 | സ.ഉ(ആര്‍.ടി) 1723/2022/LSGD | 20/07/2022 | പാലാനഗരസഭ-പ്ലാറ്റിനം ജൂബിലി ആഘോഷ ഫണ്ട്-തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 6998 | സ.ഉ(ആര്‍.ടി) 1732/2022/LSGD | 20/07/2022 | പിഎംഎവൈ(നഗരം) ലൈഫ്-ജിയോടാഗിങ്ങ് പ്രവർത്തനങ്ങൾ-കേന്ദ്രസഹായം അനുവദിച്ച ഉത്തരവ്. |
| 6999 | G.O.(Rt) 1731/2022/LSGD | 20/07/2022 | Thiruvananthapuram Development Authority (TRIDA) - Order dated 29/03/2022 in WP(C)No.4928/2020 filed by Sri. Hakkim A before the Hon'ble High Court of
Kerala - Complied - Orders issued. |
| 7000 | സ.ഉ(ആര്‍.ടി) 1716/2022/LSGD | 20/07/2022 | കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനങ്ങളിൽ നടപടി സ്വീകരിക്കുന്നത് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala