Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 6941 to 6960 of about 27315


Sl No. Government Orders No. Date Abstract
6941സ.ഉ(ആര്‍.ടി) 335/2021/തസ്വഭവ08/02/2021ലൈഫ് ഭവനപദ്ധതി-കുളനട ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്-ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ച്
6942സ.ഉ(എം.എസ്) 18/2021/ധന08/02/2021സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ വിഷു പ്രമാണിച്ച് 2021 ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14 നു മുൻപ് വിതരണം ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ്
6943സ.ഉ(ആര്‍.ടി) 1080/2020/ധന08/02/2021ബജറ്റ് വിഹിതം 2020-21 – റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019 -20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു
6944G.O.(Rt) 318/2021/LSGD06/02/2021NABARD-RIDF-Project implemented by District Panchayat under NABARD-RIDF-Reimbursement-Sanction accorded-Orders issued
6945സ.ഉ(ആര്‍.ടി) 314/2021/തസ്വഭവ06/02/2021ജീവനക്കാര്യം-കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷൻ
6946സ.ഉ(ആര്‍.ടി) 319/2021/തസ്വഭവ06/02/2021കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-കാലാവധി നീട്ടാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
6947G.O.(Rt) 315/2021/LSGD06/02/2021NRLM/Ajeevika-Release of TSP component of Central and State share for the implementation of NRLM/Ajeevika in the state of Kerala by Kudumbasree, Kerala SRLM for the financial year 2020-21-Sanction accorded-Orders issued.
6948സ.ഉ(ആര്‍.ടി) 323/2021/തസ്വഭവ06/02/2021ഇൻ്റഗ്രേറ്റഡ് സ്കീം ഫോർ ഡവലപ്പ്മെൻ്റ് ഓഫ് സിൽക്ക് ഇൻഡസ്ട്രീ (സിൽക്ക് സമഗ്ര)-കേന്ദ്രവിഹിതം കർഷകർക്ക് അനുവദിക്കൽ- സംസ്ഥാനവിഹിതം-തുക ചെലവഴിക്കൽ-സംബന്ധിച്ച ഉത്തരവ്
6949G.O.(Rt) 317/2021/LSGD06/02/2021Capital Region Development Project-II-implementation of Outer Area Growth Corridor Project for Capital City-Release of an amount of Rs.10 Crore for the current financial year 2020-21-Sanctioned-Orders issued
6950സ.ഉ(ആര്‍.ടി) 320/2021/തസ്വഭവ06/02/2021നഗരകാര്യം-പരവൂർ നഗരസഭ-ജീവനക്കാര്യം
6951സ.ഉ(ആര്‍.ടി) 322/2021/തസ്വഭവ 06/02/2021ഇടമലക്കുടി ഗ്രാമപഞ്ചായത്ത്-കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച ഉത്തരവ്
6952G.O.(Rt) 1063/2021/Fin06/02/2021Budget Estimates 2020-21 – Release of 2nd instalment of Untied Basic Grant for Rural Local bodies (RLBs)– Transfer of Funds to Local Governments – Compliance of Government of India instructions – Orders issued.
6953G.O.(Rt) 321/2021/LSGD06/02/2021Smart City Thiruvananthapuram Ltd - Nomination of Shri Pranabjyoti Nath IAS, Secretary, Water Resource Department as Director to the Board of Directors of Smart City Thiruvananthapuram Limited
6954സ.ഉ(എം.എസ്) 29/2021/തസ്വഭവ06/02/2021റീബിൽഡ് കേരള ഇനിഷിയേറ്റീവ്-വകയിരുത്തിയ തുക തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലെ 27 പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
6955സ.ഉ(ആര്‍.ടി) 1053/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - ചേപ്പാട് ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
6956സ.ഉ(ആര്‍.ടി) 1057/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കു് റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് അനുവദിച്ച് ഉത്തരവാകുന്നു
6957സ.ഉ(ആര്‍.ടി) 1058/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വിടവ് നികത്തല്‍ ഫണ്ടും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും വിടവ് നികത്തൽ ഫണ്ടും അനുവദിച്ചതിനു ശേഷമുള്ള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു
6958G.O.(Rt) 308/2021/തസ്വഭവ05/02/2021പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-വിധിന്യായം പാലിച്ച പുറപ്പെടുവിച്ച ഉത്തരവ്
6959സ.ഉ(ആര്‍.ടി) 309/2021/തസ്വഭവ05/02/2021കണ്ണൂർ ജില്ല-മുണ്ടേരി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി ഉത്തരവ് സംബന്ധിച്ച്
6960സ.ഉ(ആര്‍.ടി) 311/2021/തസ്വഭവ 05/02/20212019-20 വാർഷിക പദ്ധതി-ബില്ലുകൾ മാറൽ-2020-21 സാമ്പത്തിക വർഷം - ധനവിനിയോഗത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page341342343344345346347348349350Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala