| Sl No. |
Government Orders No. |
Date |
Abstract |
| 6701 | സ.ഉ(ആര്‍.ടി) 581/2022/LSGD | 10/03/2022 | കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്-മെയിൻ്റനൻസ് ഗ്രാൻ്റ് (റോഡ്) ഉപയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 6702 | സ.ഉ(ആര്‍.ടി) 569/2022/തസ്വഭവ | 10/03/2022 | ലൈഫ് മിഷൻ-വീട് പുനരുദ്ധാരണം സംബന്ധിച്ച് |
| 6703 | സ.ഉ(ആര്‍.ടി) 587/2022/LSGD | 10/03/2022 | സപ്ലൈകോ മാവേലി സ്റ്റോറുകളുടെ വാടക നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
| 6704 | G.O.(Rt) 567/2022/LSGD | 10/03/2022 | AMRUT - SAAP I & III - 4th installment – Release of Central Assistance amounting to Rs 191.3914 cr. along with State share – Sanctioned - Orders Issued |
| 6705 | G.O.(Rt) 568/2022/LSGD | 10/03/2022 | AMRUT - Handing over of full additional charge of the Mission Director, AMRUT to Joint Director (Administration), Urban Affairs Department - Sanctioned - Orders Issued |
| 6706 | സ.ഉ(എം.എസ്) 48/2022/LSGD | 09/03/2022 | കൊല്ലം-പുനലൂർ നഗരസഭ-Dispensation/Modification അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 6707 | സ.ഉ(ആര്‍.ടി) 562/2022/തസ്വഭവ | 09/03/2022 | കൊല്ലം-തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 2018-19-തടസ്സപ്പെടുത്തിയ തുക സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ചത് |
| 6708 | സ.ഉ(ആര്‍.ടി) 558/2022/LSGD | 09/03/2022 | സാങ്കേതിക വിഭാഗം- ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്-വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് |
| 6709 | സ.ഉ(ആര്‍.ടി) 559/2022/LSGD | 09/03/2022 | കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ-തുക നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 6710 | G.O.(MS) 49/2022/LSGD | 09/03/2022 | LIFE MISSION-Availing Loan from HUDCO through KURDFC (Rural Sector)Sanction accorded-modified orders issued. |
| 6711 | സ.ഉ(ആര്‍.ടി) 560/2022/LSGD | 09/03/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 6712 | G.O.(Rt) 561/2022/LSGD | 09/03/2022 | Engineering Wing-Establishment |
| 6713 | G.O.(Rt) 565/2022/LSGD | 09/03/2022 | AMRUT 2.0 - Centre for Management Development [CMD] to coordinate the RFP - Recruitment of Consulting Firm for Project Development and Management Consultant (PDMC) for AMRUT - Sanctioned - Orders Issued |
| 6714 | സ.ഉ(ആര്‍.ടി) 566/2022/LSGD | 09/03/2022 | വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ഹോണറേറിയം സംബന്ധിച്ച് |
| 6715 | സ.ഉ(ആര്‍.ടി) 554/2022/LSGD | 08/03/2022 | ദേശീയ തൊഴിലുറപ്പ് പദ്ധതി-വനിത ശിശുവികസന വകുപ്പ്-സംയോജിത പദ്ധതി-തുക മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് |
| 6716 | G.O.(Rt) 552/2022/LSGD | 08/03/2022 | Establishment-O.A No.983/2021 dated 16.07.2021 Karunagappally Municipality-Compiled with-Orders issued |
| 6717 | സ.ഉ(എം.എസ്) 47/2022/LSGD | 08/03/2022 | ജീവനക്കാര്യം-ആശ്രിതനിയമനം-കണ്ണൂർ-കാങ്കോൽ ഗ്രാമപഞ്ചായത്ത് |
| 6718 | സ.ഉ(ആര്‍.ടി) 551/2022/LSGD | 08/03/2022 | അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-2021-22 വാർഷിക പദ്ധതി-പ്രവൃത്തിക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 6719 | സ.ഉ(ആര്‍.ടി) 549/2022/LSGD | 08/03/2022 | പഞ്ചായത്ത് ജീവനക്കാര്യം |
| 6720 | സ.ഉ(ആര്‍.ടി) 547/2022/LSGD | 07/03/2022 | 27.05.2020 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ- വേങ്ങര ബ്ലോക്ക് പഞ്ചായത്ത്-സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala