Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 6681 to 6700 of about 27315


Sl No. Government Orders No. Date Abstract
6681സ.ഉ(ആര്‍.ടി) 584/2021/തസ്വഭവ25/02/2021പഞ്ചായത്ത് വകുപ്പ് - ജീവനക്കാര്യം
6682സ.ഉ(ആര്‍.ടി) 580/2021/തസ്വഭവ25/02/2021കണ്ണൂർ കോർപ്പറേഷൻ-മാട്ടൂൽ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
6683സ.ഉ(എം.എസ്) 70/2021/തസ്വഭവ25/02/2021സമാശ്വാസ തൊഴിൽദാന പദ്ധതി-കോഴിക്കോട് കോർപ്പറേഷൻ
6684സ.ഉ(എം.എസ്) 72/2021/തസ്വഭവ25/02/2021കുടുംബശ്രീ-ജീവനക്കാര്യം
6685സ.ഉ(ആര്‍.ടി) 588/2021/തസ്വഭവ25/02/2021കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷൻ
6686സ.ഉ(ആര്‍.ടി) 585/2021/തസ്വഭവ 25/02/2021ചടയമംഗലം ഗ്രാമപഞ്ചായത്ത്-സബ്ട്രഷറി ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന്-സ്ഥലം സൌജന്യമായി കൈമാറുന്നതിന് -അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
6687സ.ഉ(ആര്‍.ടി) 591/2021/തസ്വഭവ25/02/2021തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി -മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
6688സ.ഉ(ആര്‍.ടി) 590/2021/തസ്വഭവ25/02/2021നിയോജകമണ്ഡലം ആസ്തി വികസനപദ്ധതി-2016-17-ചാലക്കുടി നിയോജകമണ്ഡലം-പരിയാരം ഗ്രാമപഞ്ചായത്ത്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
6689സ.ഉ(എം.എസ്) 69/2021/തസ്വഭവ 25/02/2021അസം റൈഫിൾസ്-വിരമിച്ച ഭടൻമാർ/വിരമിച്ചവരുടെ ഭാര്യമാർ/വിധവകൾ-യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങൾക്ക് വസ്തു നികുതി (കെട്ടിട നികുതി) ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
6690സ.ഉ(ആര്‍.ടി) 583/2021/തസ്വഭവ 25/02/2021ഗുരുവായൂർ നഗരസഭ -അമൃത് പദ്ധതി -ഒരു സിവിൽ എൻജിനീയറെയും ഒരു ഓവർസിയറെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് - അംഗീകാരം നൽകിയ ഉത്തരവ് സംബന്ധിച്ച്
6691സ.ഉ(ആര്‍.ടി) 1763/2021/ധന25/02/20212021 ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
6692സ.ഉ(ആര്‍.ടി) 581/2021/തസ്വഭവ25/02/2021കോവിഡ് 19 സാഹചര്യം പരിഗണിച്ച് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിടെ 2021-22 വര്‍ഷത്തെ വ്യാപാര -വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലാവധി 20.03.2021 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ്
6693സ.ഉ(എം.എസ്) 66/2021/തസ്വഭവ 24/02/2021ജീവനക്കാര്യം-പത്തനംതിട്ട-പഞ്ചായത്തുവകുപ്പ്
6694സ.ഉ(ആര്‍.ടി) 559/2021/തസ്വഭവ24/02/2021പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
6695സ.ഉ(ആര്‍.ടി) 558/2021/തസ്വഭവ24/02/2021പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം
6696സ.ഉ(ആര്‍.ടി) 578/2021/തസ്വഭവ24/02/202110.02.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
6697സ.ഉ(ആര്‍.ടി) 560/2021/തസ്വഭവ 24/02/2021നഗരകാര്യം-ചങ്ങനാശ്ശേരി നഗരസഭ-ജീവനക്കാര്യം
6698സ.ഉ(ആര്‍.ടി) 561/2021/തസ്വഭവ 24/02/2021നഗരകാര്യം-തൃശ്ശൂർ കോർപ്പറേഷൻ-ജീവനക്കാര്യം
6699സ.ഉ(ആര്‍.ടി) 574/2021/തസ്വഭവ24/02/20212020-21 വാർഷിക പദ്ധതി-ബ്ലോക്ക്പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് പ്രോജക്ട് നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ്
6700സ.ഉ(ആര്‍.ടി) 573/2021/തസ്വഭവ24/02/2021ആലത്തൂർ നിയോജകമണ്ഡലം-ബജറ്റ് പ്രവൃത്തികളുടെ മേൽനോട്ട ചുമതല-ഫണ്ട് ലഭ്യമാക്കുന്നതിന് പാലക്കാട് ജില്ലാപഞ്ചായത്തിന് നിർദ്ദേശം-എന്നിവ സംബന്ധിച്ച ഉത്തരവ്
Previous 20 PagesPrevious Page331332333334335336337338339340Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala