Sl No. |
Government Orders No. |
Date |
Abstract |
6621 | സ.ഉ(ആര്.ടി) 657/2021/തസ്വഭവ | 04/03/2021 | 1998 ലെ-കേരളമുനിസിപ്പാലിറ്റി ചട്ടങ്ങൾ-നഗരസഭ-തുക റീഫണ്ട് ചെയ്ത് അനുവദിച്ച ഉത്തരവ് |
6622 | സ.ഉ(ആര്.ടി) 651/2021/തസ്വഭവ | 03/03/2021 | ഇടുക്കി-അടിമാലി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്ത് നൽകുന്നത് സംബന്ധിച്ച് |
6623 | സ.ഉ(എം.എസ്) 80/2021/തസ്വഭവ | 03/03/2021 | കൊല്ലം-പിറവന്തൂർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നത് സംബന്ധിച്ച് |
6624 | സ.ഉ(ആര്.ടി) 649/2021/തസ്വഭവ | 03/03/2021 | നഗരഗ്രാമാസൂത്രണ വകുപ്പ്- പത്തനംതിട്ട-ജീപ്പ് കണ്ടം ചെയ്യുന്നതിനും ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനും അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6625 | സ.ഉ(ആര്.ടി) 2003/2021/ധന | 03/03/2021 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു (2021 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു |
6626 | സ.ഉ(ആര്.ടി) 645/2021/തസ്വഭവ | 02/03/2021 | പഞ്ചായത്ത് ഡയറക്ടറേറ്റ്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6627 | സ.ഉ(ആര്.ടി) 646/2021/തസ്വഭവ | 02/03/2021 | കൊല്ലം-തൃക്കടവൂർ പെർഫോമൻസ് ആഡിറ്റ് യൂണിറ്റ് 4-ചികിൽസാചെലവ് പ്രതിപൂരണം ചെയ്യുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6628 | സ.ഉ(ആര്.ടി) 647/2021/തസ്വഭവ | 02/03/2021 | ഇടുക്കി ജില്ല-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്-പലിശ രഹിത വായ്പ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
6629 | സ.ഉ(ആര്.ടി) 648/2021/തസ്വഭവ | 02/03/2021 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-കൊല്ലം-ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് |
6630 | സ.ഉ(ആര്.ടി) 644/2021/തസ്വഭവ | 02/03/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
6631 | സ.ഉ(ആര്.ടി) 642/2021/തസ്വഭവ | 01/03/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
6632 | സ.ഉ(ആര്.ടി) 643/2021/തസ്വഭവ | 01/03/2021 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
6633 | G.O.(MS) 2/2021/ENVT | 28/02/2021 | Ban on Single use plastic (disposible plastics) in the State of Kerala w.e.f 01/01/2020 issued vide G.O(Ms) 07/2019-Envt,dated 17/12/2019-Modification-order issued |
6634 | സ.ഉ(ആര്.ടി) 640/2021/തസ്വഭവ | 26/02/2021 | കോട്ടയം-കരൂർ ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്- സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
6635 | സ.ഉ(ആര്.ടി) 606/2021/തസ്വഭവ | 26/02/2021 | എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകുന്നത് സംബന്ധിച്ച് |
6636 | സ.ഉ(ആര്.ടി) 633/2021/തസ്വഭവ | 26/02/2021 | ഐ.എ.വൈ.ഭവനപദ്ധതി-അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് |
6637 | G.O.(Rt) 623/2021/LSGD | 26/02/2021 | Establishment-Urban Affairs |
6638 | സ.ഉ(ആര്.ടി) 638/2021/തസ്വഭവ | 26/02/2021 | വിശാല കൊച്ചി വികസന അതോറിറ്റിയിൽ നിന്നും ഭവന വായ്പാകുടിശ്ശികയുടെ പലിശ ഇളവ് ചെയ്ത ഉത്തരവ് സംബന്ധിച്ച് |
6639 | G.O.(Rt) 630/2021/തസ്വഭവ | 26/02/2021 | Release of Ist tranche of IInd Installment of Central and State Share (General Component) for implementation of NRLM/Ajeevika for the year 2020-21-reg |
6640 | സ.ഉ(ആര്.ടി) 595/2021/തസ്വഭവ | 26/02/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala