| Sl No. | Government Orders No. | Date | Abstract | 
| 6421 | G.O.(Rt) 937/2022/LSGD | 12/04/2022 | Engineering Wing-Establishment | 
| 6422 | സ.ഉ(ആര്‍.ടി) 929/2022/LSGD | 12/04/2022 | നഗരസഭാ ദിനാഘോഷം 2020-നഗരസഭകൾ നൽകിയ ഫണ്ട് സ്റ്റേറ്റ് മുനിസിപ്പൽ ഹൌസിൻ്റെ നവീകരണത്തിനായി ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെന്നിന് അനുവദിച്ചു നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 6423 | സ.ഉ(ആര്‍.ടി) 932/2022/LSGD | 12/04/2022 | ലൈഫ് മിഷൻ-ജീവനക്കാര്യം | 
| 6424 | സ.ഉ(ആര്‍.ടി) 936/2022/LSGD | 12/04/2022 | പതിനാലാം പഞ്ചവത്സരപദ്ധതി-2022-23-സമയപരിധി ദീർഘിപ്പിച്ചത് സംബന്ധിച്ച് | 
| 6425 | G.O.(Rt) 930/2022/LSGD | 12/04/2022 | Nomination-Governors representative-Ist Adjourned General Meeting-IMPACT Kerala Ltd | 
| 6426 | G.O.(Rt) 915/2022/LSGD | 11/04/2022 | Urban Affairs-Establishment | 
| 6427 | സ.ഉ(ആര്‍.ടി) 921/2022/LSGD | 11/04/2022 | പത്തനംതിട്ട-കോന്നി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 6428 | സ.ഉ(എം.എസ്) 81/2022/LSGD | 11/04/2022 | പഞ്ചായത്ത് ജീവനക്കാര്യം | 
| 6429 | G.O.(Rt) 925/2022/LSGD | 11/04/2022 | Execution of Supplementary Concession Agreement for the Developement of integrated Solid Waste Management Project with Waste to Energy Plant at Kanjikkode in Palakkad district-Sanction accorded-Orders issued. | 
| 6430 | സ.ഉ(എം.എസ്) 82/2022/LSGD | 11/04/2022 | സമാശ്വാസ തൊഴിൽദാന പദ്ധതി-പാലക്കാട് നഗരസഭ | 
| 6431 | സ.ഉ(ആര്‍.ടി) 914/2022/തസ്വഭവ | 11/04/2022 | മലപ്പുറം ജില്ല-നിലമ്പൂർ നഗരസഭ-2013-14,2014-15-തടസ്സപ്പെടുത്തിയ തുക ഭാഗിക ഉത്തരവാദി-അഴകേശൻ്റെ പേരിലുള്ള ബാധ്യത ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് | 
| 6432 | G.O.(Rt) 926/2022/LSGD | 11/04/2022 | KSWMP-Purchase of IT peripherals for the staff of State Project Management Unit, District Project Management Units and Project Implementation Units Sanction accorded- Orders issued. | 
| 6433 | സ.ഉ(ആര്‍.ടി) 922/2022/LSGD | 11/04/2022 | റീബിൽഡ് കേരള ഇനിഷിയേറ്റീവ്-വയനാട്-വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് | 
| 6434 | സ.ഉ(ആര്‍.ടി) 927/2022/LSGD | 11/04/2022 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് | 
| 6435 | G.O.(Rt) 924/2022/LSGD | 11/04/2022 | Journey of the Principal Secretary, LSGD (Rural) to New Delhi- Ex post facto sanction accorded-Orders issued | 
| 6436 | സ.ഉ(ആര്‍.ടി) 920/2022/LSGD | 11/04/2022 | ജീവനക്കാര്യം-മലപ്പുറം-പുറത്തൂർ ഗ്രാമപഞ്ചായത്ത് | 
| 6437 | സ.ഉ(ആര്‍.ടി) 923/2022/LSGD | 11/04/2022 | ജീവനക്കാര്യം-കാണക്കാരി ഗ്രാമപഞ്ചായത്ത് | 
| 6438 | G.O.(Rt) 917/2022/LSGD | 11/04/2022 | Kerala Solid Waste Management Project-Interior and Furniture works-Uralungal Labour Contract Cooperative Society-Sanction accorded-Orders issued | 
| 6439 | സ.ഉ(ആര്‍.ടി) 916/2022/LSGD | 11/04/2022 | പഞ്ചായത്ത് ജീവനക്കാര്യം-കണ്ണൂർ-കീഴൂർ ചാവശ്ശേരി ഗ്രാമപഞ്ചായത്ത് | 
| 6440 | സ.ഉ(എം.എസ്) 80/2022/LSGD | 11/04/2022 | സർക്കാരിൻ്റെ വിവിധ കർമ്മപദ്ധതികൾക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ | 
Developed and maintained by Information Kerala Mission for Local Self Government Department, Kerala