Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 6121 to 6140 of about 29585


Sl No. Government Orders No. Date Abstract
6121സ.ഉ(ആര്‍.ടി) 1288/2022/LSGD25/05/2022WDC-PMKSY- 1.0 പദ്ധതിയിലെ അധിക ബാധ്യതയായി നൽകുവാനുള്ള തുക സംസ്ഥാനവിഹിതത്തിൽ ചെലവഴിക്കാതെ ശേഷിക്കുന്ന തുകയിൽ നിന്നും വഹിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
6122സ.ഉ(എം.എസ്) 91/2022/ധന25/05/2022ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ്റെ ഒന്നാം റിപ്പോര്‍ട്ടിലെ 35ാം നമ്പര്‍ ശിപാർശയിന്മേൽ സർക്കാർ കൈക്കൊണ്ട തീരുമാനം – ശിപാര്‍ശ നടപ്പിലാക്കി ഉത്തരവ് സംബന്ധിച്ച്
6123G.O.(Rt) 1299/2022/LSGD25/05/2022Judgment dated 11/02/2022 in W.P(C)No.4250/2022 of the Hon'ble High Court of Kerala - Complied with - Orders issued
6124സ.ഉ(ആര്‍.ടി) 89/2022/ധന25/05/20222022 മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ-അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
6125സ.ഉ(ആര്‍.ടി) 1298/2022/LSGD25/05/2022തിരുവനന്തപുരം ജില്ലാപഞ്ചായത്ത്- തുക ചെലവഴിച്ചത്- സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
6126സ.ഉ(ആര്‍.ടി) 1291/2022/LSGD25/05/2022രാജീവ് ആവാസ് യോജന (ആർഎവൈ) പദ്ധതി-ബാക്കി തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
6127സ.ഉ(എം.എസ്) 111/2022/തസ്വഭവ24/05/2022പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
6128സ.ഉ(ആര്‍.ടി) 1279/2022/LSGD 24/05/2022പഞ്ചായത്ത് ജീവനക്കാര്യം
6129സ.ഉ(ആര്‍.ടി) 1284/2022/LSGD24/05/2022ജീവനക്കാര്യം-ചെറുതാഴം ഗ്രാമപഞ്ചായത്ത്
6130സ.ഉ(ആര്‍.ടി) 1281/2022/LSGD24/05/2022പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
6131സ.ഉ(ആര്‍.ടി) 1286/2022/LSGD24/05/2022 തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
6132സ.ഉ(ആര്‍.ടി) 1285/2022/LSGD24/05/2022പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
6133G.O.(Rt) 1280/2022/LSGD24/05/2022Information Kerala MissionRelieving of Sri.K.Premkumar, Scientist, ANERT from the post of Executive Director, Information Kerala Mission and entrusting Dr.Santhosh Babu, Chief Mission Director with the charge of Executive Director, IKM- Sanction accorded - Orders issued.
6134സ.ഉ(ആര്‍.ടി) 1287/2022/LSGD24/05/2022കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ വായ്പയുടെ മെയ് മാസത്തെ പലിശ തുക -ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
6135സ.ഉ(ആര്‍.ടി) 1277/2022/LSGD23/05/2022ജീവനക്കാര്യം-കില
6136സ.ഉ(ആര്‍.ടി) 1276/2022/LSGD23/05/2022പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
6137G.O.(Rt) 1273/2022/LSGD23/05/2022Release of balance amount of 2nd tranche/installment of Central share and Corresponding State share for implementation of the projects under Watershed Development Component of Pradhan Mantri Krishi Sinchayee Yojana 2.0 - Sanctionaccorded - Orders issued
6138സ.ഉ(ആര്‍.ടി) 1275/2022/LSGD23/05/2022എസ്.പി.സി എ യിൽ നിന്നും വിരമിച്ച ശ്രീ.പി.രവീന്ദ്രന് 2021-22 ലെ എക്സ് ഗ്രേഷ്യ അലവൻസ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
6139സ.ഉ(എം.എസ്) 110/2022/LSGD23/05/2022ചങ്ങനാശ്ശേരി നഗരസഭ-സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച്
6140സ.ഉ(ആര്‍.ടി) 1272/2022/LSGD23/05/2022പനങ്ങാട് ഗ്രാമപഞ്ചായത്ത്-ഡ്രൈവറിനെ നിയമിക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page301302303304305306307308309310Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala