Sl No. |
Government Orders No. |
Date |
Abstract |
6061 | സ.ഉ(ആര്.ടി) 1303/2021/തസ്വഭവ | 09/07/2021 | തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ മൃഗശാല ജീവനക്കാരൻ്റെ കുടുംബത്തിനെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വച്ച് നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6062 | G.O.(Rt) 1297/2021/LSGD | 09/07/2021 | AMRUT-Kozhikode Corporation-Sewerage Work- Decentralised Sewerage Treatment Plant and associated sewerage network for Zone A-Approval of Revision of AS and Approval of Tender Excess-Sanctioned-Orders Issued |
6063 | G.O.(Rt) 1298/2021/LSGD | 09/07/2021 | AMRUT-Kollam Corporation -Sewerage Sector-ULB Work-Cancellation of Septage Projects-AS for Balance Sewer Network Work for Rs 93.612Cr-Sanctioned Orders issued |
6064 | സ.ഉ(ആര്.ടി) 1296/2021/തസ്വഭവ | 09/07/2021 | ഗ്രാമവികസന കമ്മീഷണറേറ്റ്-സ്വരാജ് ഭവൻ കെട്ടിടത്തിൻ്റെ സമയബന്ധിതമായ അറ്റകുറ്റപണികൾ നടത്തുന്നതിന് വേണ്ടി തുക അനുവദിച്ച ഉത്തരവ് |
6065 | സ.ഉ(ആര്.ടി) 1299/2021/LSGD | 09/07/2021 | ബി.എസ്.യു.പി-തിരുവനന്തപുരം നഗരസഭ-പ്രമാണം തിരികെ നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
6066 | സ.ഉ(ആര്.ടി) 1295/2021/തസ്വഭവ | 08/07/2021 | പഞ്ചായത്ത് ജീവനക്കാര്യം-കോഴിക്കോട്-ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് |
6067 | G.O.(Rt) 1291/2021/LSGD | 08/07/2021 | Engineering Wing-Establishment |
6068 | സ.ഉ(ആര്.ടി) 1294/2021/തസ്വഭവ | 08/07/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
6069 | സ.ഉ(ആര്.ടി) 1293/2021/തസ്വഭവ | 08/07/2021 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
6070 | സ.ഉ(എം.എസ്) 129/2021/തസ്വഭവ | 08/07/2021 | ഈസ് ഓഫ് ലിവിങ് സർവ്വേ- സർവ്വേ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
6071 | സ.ഉ(ആര്.ടി) 1292/2021/തസ്വഭവ | 08/07/2021 | ഹരിതകർമ്മസേനാംഗങ്ങളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത് തടഞ്ഞുകൊണ്ട് നിർദ്ദേശം നൽകിയ ഉത്തരവ് സംബന്ധിച്ച് |
6072 | സ.ഉ(ആര്.ടി) 1283/2021/തസ്വഭവ | 07/07/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
6073 | സ.ഉ(ആര്.ടി) 1281/2021/LSGD | 07/07/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
6074 | G.O.(Rt) 1278/2021/LSGD | 07/07/2021 | Kottarakkara Block -Kollam -Reducing Work Length-Sanction accorded-Orders issued |
6075 | സ.ഉ(ആര്.ടി) 1285/2021/തസ്വഭവ | 07/07/2021 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
6076 | G.O.(Rt) 1282/2021/LSGD | 07/07/2021 | Rural Development Department-Establishment |
6077 | സ.ഉ(ആര്.ടി) 1289/2021/തസ്വഭവ | 07/07/2021 | ജീവനക്കാര്യം-OA No 749/2021 നമ്പർ കേസ് 26.03.2021 തീയതിയിലെ അന്തിമ ഉത്തരവ് നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
6078 | സ.ഉ(ആര്.ടി) 1284/2021/തസ്വഭവ | 07/07/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
6079 | G.O.(Rt) 1288/2021/LSGD | 07/07/2021 | Appointment of personnel as Finance Assistant and Data entry Operator cum Multi Task Person in State Project Management Project (KSWMP)-Sanction accorded |
6080 | സ.ഉ(ആര്.ടി) 4859/2021/ധന | 07/07/2021 | ബഡ്ജറ്റ് വിഹിതം 2021-22-പ്രാദേശിക സർക്കാരുകൾക്ക് 2019-20 സാമ്പത്തിക വർഷം-ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാൻ കഴിയാതിരുന്ന തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച |
Developed and maintained by Information Kerala Mission for Local Self Government Department, Kerala