Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 661 to 680 of about 31352


Sl No. Government Orders No. Date Abstract
661സ.ഉ(ആര്‍.ടി) 598/2026/LSGD05/03/2026ബട്ടർഫ്ലൈ ഗേൾ 85 എന്ന ചലച്ചിത്രത്തിൻ്റെ വിനോദ നികുതി ഒഴിവാക്കിയ ഉത്തരവ്
662സ.ഉ(ആര്‍.ടി) 590/2026/LSGD05/03/2026കേരള ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ദ ബ്ലൈൻഡ് എന്ന സ്ഥാപനത്തിൽ നിന്നും ഫയൽബോർഡ്, ബുക്കുകൾ എന്നിവ ടെണ്ടർ കൂടാതെ വാങ്ങുവാൻ തൃശ്ശൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിപ്പിച്ച്
663G.O.(Rt) 70/2026/LSGD05/03/2026PMGSY III- Bridges having Package No. KR-03-102(B),Package No.KR-03-112(B), Package No.KR-07-70(B), Package No KR-14-37(B) and road having Package No.KR-02-51 -Tender excess - Sanction accorded - Orders issued
664സ.ഉ(ആര്‍.ടി) 587/2026/LSGD05/03/2026മത്തായിചാക്കോ മെമ്മോറിയല്‍ മലബാര്‍ സ്പോര്‍ട്സ്‌ ഡെവലപ്മെന്റ്‌ ആന്റ്‌ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി (MASDCOS) യില്‍ നിന്നും സ്പോര്‍ട്‌സ്‌ ഉപകരണങ്ങള്‍ ടെണ്ടര്‍ കൂടാതെ വാങ്ങാന്‍ കോഴിക്കോട്‌ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിയ - ഉത്തരവ്‌
665സ.ഉ(ആര്‍.ടി) 589/2026/LSGD05/03/2026പ്രതേക കന്നുകുട്ടി പരിപാലന പദ്ധതി (5180) - 2026-27 മുതല്‍ പ്രാബല്യത്തില്‍, ആകെ യൂണിറ്റ്‌ കോസ്റ്റ്‌ 56,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചും തദ്ദേശ ഭരണസ്ഥാപന വിഹിതം 14,000 രൂപ ആയി നിശ്ചയിച്ചും - ഉത്തരവ്‌
666G.O.(Rt) 595/2026/LSGD05/03/2026Domain Competency Training Programme scheduled for VB G-RAM-G being organized by NIRDPR at Vishakhapatnam, Andhra Pradesh from 25th to 27 th February, 2026 Ex post facto sanction accorded - Orders issued.
667സ.ഉ(ആര്‍.ടി) 585/2026/LSGD05/03/2026മലപ്പുറം-എടരിക്കോട് ഗ്രാമപഞ്ചായത്ത്-വീട് വിൽപന-അനുമതി സംബന്ധിച്ച്
668സ.ഉ(ആര്‍.ടി) 578/2026/LSGD05/03/2026തൃശ്ശൂർ നഗരസഭ-വൈദ്യുതി വിഭാഗം-ജീവനക്കാര്യം
669സ.ഉ(ആര്‍.ടി) 580/2026/LSGD05/03/2026ജീവനക്കാര്യം-കോട്ടയം-രാമപുരം ഗ്രാമപഞ്ചായത്ത്
670സ.ഉ(ആര്‍.ടി) 594/2026/LSGD05/03/2026തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ-ജീവനക്കാര്യം
671G.O.(Rt) 576/2026/LSGD04/03/2026Projects sanctioned under Water Supply Sector of AMRUT 2.0 - Revision of estimate of project of Kunnamkulam Municipality, revision of the Administrative Sanction for the project of Thiruvananthapuram Municipal Corporation and scope change and corresponding change in the name of project of Ponnani Municipality Sanction accorded - Orders issued
672G.O.(Rt) 577/2026/LSGD04/03/2026AMRUT 2.0 - Cancellation of AMRUT 2.O projects under Water Supply Sector of Pattambi, Thiruvanathapuram and Thrissur Urban Local Bodies & taking up of alternative projects for the same – Sanction accorded - Orders issued
673സ.ഉ(ആര്‍.ടി) 570/2026/LSGD04/03/2026വികേന്ദ്രീകതാസൂത്രൂണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 23.02.2026-ലെ യോഗത്തിലെ 4.34 നമ്പര്‍ തീരുമാനം - തില്ലങ്കരി ഗ്രാമപഞ്ചായത്ത്‌ 2023-24 ല്‍ MGNREGS-G8 ഉള്‍പ്പെടുത്തി ഏറ്റെടുത്ത തില്ലങ്കരി ഗവ. യുപി സ്കൂള്‍ ചുറ്റു മതില്‍ നിര്‍മ്മാണം -വാല്യുവേഷന്‍ എടുക്കാന്‍ ഇരിട്ടി ബ്ലോക്ക്‌ അസിസ്റ്റന്റ്‌ എക്‌ സിക്യൂട്ടീവ്‌ എന്‍ജിനീയറെ ചുമതലപ്പെടുത്തിയും വാല്യവേഷന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അര്‍ഹമായ തുക നല്‍കുന്നതിന്‌ അനുമതി നല്‍കിയും ഉള്ള ഉത്തരവ്-സംബന്ധിച്ച്
674സ.ഉ(ആര്‍.ടി) 574/2026/LSGD04/03/2026വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)-അനുമതി സംബന്ധിച്ച്
675സ.ഉ(ആര്‍.ടി) 573/2026/LSGD04/03/2026കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം)ചട്ടങ്ങൾ 2018-എറണാകുളം-പാലക്കുഴ ഗ്രാമപഞ്ചായത്ത്-പെറ്റീഷൻ നിരസിച്ച ഉത്തരവ് സംബന്ധിച്ച്
676സ.ഉ(ആര്‍.ടി) 572/2026/LSGD04/03/2026ജീവനക്കാര്യം
677സ.ഉ(പി) 34/2026/ധന02/03/2026കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം1, അനുബന്ധം VIII ചട്ടം 9-കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന വനിത ഉദ്യോഗസ്ഥർക്ക് പ്രസവാവധി ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച്
678സ.ഉ(ആര്‍.ടി) 560/2026/LSGD02/03/2026ഭിന്നശേഷി അവകാശ നിയമ പ്രകാരം അര്‍ഹതയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കേള്‍വിശക്തി കുറഞ്ഞവര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന ശ്രവണസഹായി നല്‍കാവുന്നതാണെന്ന്‌ വൃക്തത വരുത്തിയ ഉത്തരവ്‌
679സ.ഉ(ആര്‍.ടി) 561/2026/LSGD02/03/2026കോക്ലിയര്‍ ഇംപ്ലാൻ്റ് ചെയ്തവര്‍ക്ക്‌ ഉപകരണങ്ങളുടെ റിപ്പയറിംഗിന്‌ ധനസഹായം - ഗുണഭോക്താക്കളുടെ പ്രായം പരിഗണിക്കാതെ തുക കൈമാറാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിയ ഉത്തരവ്‌
680സ.ഉ(ആര്‍.ടി) 562/2026/LSGD02/03/2026ജനകീയാസൂത്രണ പരിപാടിയുടെ കൊല്ലം ജില്ലാ ഫെസിലിറ്റേറ്റര്‍ ആയി ശ്രീ. അനില്‍കുമാര്‍ പി. യെ പുനര്‍നിയമിച്ച - ഉത്തരവ്‌ സംബന്ധിച്ച്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala