| Sl No. |
Government Orders No. |
Date |
Abstract |
| 5861 | G.O.(Rt) 559/2023/LSGD | 06/03/2023 | Transfer of savings to Sewerage Sector work -Decision of 32nd SHPSC (No.4.3)Sanction accorded-orders issued. |
| 5862 | സ.ഉ(ആര്‍.ടി) 565/2023/LSGD | 06/03/2023 | ജീവനക്കാര്യം-പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീർത്തട ഘടകം പദ്ധതി |
| 5863 | സ.ഉ(ആര്‍.ടി) 562/2023/LSGD | 06/03/2023 | എഞ്ചിനീയറിംഗ് വകുപ്പ്-ജീവനക്കാര്യം |
| 5864 | സ.ഉ(ആര്‍.ടി) 561/2023/LSGD | 06/03/2023 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 5865 | സ.ഉ(ആര്‍.ടി) 563/2023/LSGD | 06/03/2023 | മഹാകവി കുമാരനാശാൻ്റെ ജീവിതവും കാവ്യലോകവും സാമൂഹിക പരിഷ്കരണ ചരിത്രവും ഉൾക്കൊള്ളിച്ച് നിർമ്മിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചലച്ചിത്രത്തിൻ്റെ വിനോദനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5866 | സ.ഉ(ആര്‍.ടി) 564/2023/LSGD | 06/03/2023 | കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് |
| 5867 | G.O.(Rt) 560/2023/LSGD | 06/03/2023 | Fifteenth Finance Commission Grants - One Day Consultation Meeting on online audit and release procedure to RLBs on 10.03.2023 at Dr.Ambdedkar International Centre, New Delhi - Participation of
Officials - Sanction accorded - orders issued.
|
| 5868 | G.O.(Rt) 558/2023/LSGD | 05/03/2023 | National Rurban Mission -Release of Central assistance along with State Share for the implementation Rurban Mission in Kerala-Sanction accorded-Orders issued. |
| 5869 | സ.ഉ(ആര്‍.ടി) 556/2023/LSGD | 04/03/2023 | WP(C) No.26081/2021 നമ്പർ കേസിൻ്റെ 25.03.2022 തീയതിയിലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5870 | സ.ഉ(ആര്‍.ടി) 554/2023/LSGD | 04/03/2023 | പാലക്കാട്-വിളയൂർ ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5871 | സ.ഉ(ആര്‍.ടി) 553/2023/LSGD | 04/03/2023 | ആലപ്പുഴ-മുഹമ്മ ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട് -സാധൂകരണം സംബന്ധിച്ച് |
| 5872 | സ.ഉ(ആര്‍.ടി) 552/2023/LSGD | 04/03/2023 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 5873 | സ.ഉ(ആര്‍.ടി) 546/2023/LSGD | 04/03/2023 | കണ്ണൂർ-കതിരൂർ ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5874 | സ.ഉ(ആര്‍.ടി) 551/2023/LSGD | 04/03/2023 | മലപ്പുറം-ചോക്കാട് ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5875 | സ.ഉ(ആര്‍.ടി) 549/2023/LSGD | 04/03/2023 | തൊടുപുഴ നഗരസഭ-2022-സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി-തനത് ഫണ്ടിൽ നിന്നും തുക നൽകുന്നത് സംബന്ധിച്ച് |
| 5876 | G.O.(Rt) 964/2023/LSGD | 03/03/2023 | Local Infrastructure Development And Engineering Wing- Establishment |
| 5877 | G.O.(Rt) 542/2023/LSGD | 03/03/2023 | Tribunal Of Local Self Government Institutions-attending the training Programme conducted by National judicial Academy , Bhopal-Ex post facto sanction accorded -Orders issued |
| 5878 | സ.ഉ(ആര്‍.ടി) 543/2023/LSGD | 03/03/2023 | കുടുംബശ്രീ-കോഴിക്കോട് ജില്ലാമിഷൻ-ജീവനക്കാര്യം |
| 5879 | സ.ഉ(ആര്‍.ടി) 533/2023/LSGD | 03/03/2023 | 2022-2023 വർഷം പ്രാബല്യത്തിൽ ലൈസൻസോ അനുവാദമോ 2023-24 വർഷത്തേക്ക് പുതുക്കുന്നതിന് 31.03.2023 വരെ അധിക ഫീസ് ഈടാക്കാതെ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയ ഉത്തരവ് സംബന്ധിപ്പിച്ച് |
| 5880 | സ.ഉ(ആര്‍.ടി) 532/2023/LSGD | 03/03/2023 | എഞ്ചിനീയറിംഗ് വിംഗ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala