Sl No. |
Government Orders No. |
Date |
Abstract |
5841 | G.O.(MS) 260/2021/LSGD | 06/11/2021 | Judgement dated 29/07/2021 of the Honorable High Court of Kerala in WP(C) No.15136/2021 filed By Sri Sasikumar and Others-Compiled with Orders issued |
5842 | G.O.(Rt) 2206/2021/LSGD | 06/11/2021 | KSWMP-Purchase of Laptop for the offcial use-Sanction accorded-Orders issued |
5843 | സ.ഉ(എം.എസ്) 262/2021/തസ്വഭവ | 06/11/2021 | ചാലക്കുടി മാസ്റ്റർ പ്ലാൻ- കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ് വകുപ്പ്-38 പ്രകാരം സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
5844 | സ.ഉ(ആര്‍.ടി) 2208/2021/തസ്വഭവ | 06/11/2021 | നവകേരളം കർമ്മപദ്ധതി 2-നോഡൽ ഓഫീസറെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
5845 | സ.ഉ(ആര്‍.ടി) 2203/2021/തസ്വഭവ | 06/11/2021 | കണ്ണൂർ നഗരസഭ-കിസ്ത് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് |
5846 | സ.ഉ(ആര്‍.ടി) 2207/2021/തസ്വഭവ | 06/11/2021 | ലൈഫ് മിഷൻ- ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
5847 | സ.ഉ(എം.എസ്) 261/2021/തസ്വഭവ | 06/11/2021 | കോവിഡ് രണ്ടാംതരംഗത്തിൻ്റെ ഭാഗമായി -കടമുറികളുടെ വാടക ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് |
5848 | G.O.(Rt) 2199/2021/LSGD | 06/11/2021 | Information Kerala Mission - Appointment of Sri.K. Premkumar, Scientist, ANERT as Executive Director, Information Kerala Mission on deputation basis. |
5849 | സ.ഉ(എം.എസ്) 256/2021/തസ്വഭവ | 05/11/2021 | ഇടുക്കി ജില്ലാ പഞ്ചായത്ത്-നിർഭയ വൺസ്റ്റോപ്പ് സെൻ്റർ-സ്ഥലം വിട്ടുനൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് സംബന്ധിച്ച് |
5850 | സ.ഉ(ആര്‍.ടി) 2198/2021/തസ്വഭവ | 05/11/2021 | ജീവനക്കാര്യം-അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് |
5851 | G.O.(MS) 259/2021/LSGD | 05/11/2021 | Appointment of Ombudspersons for Mahatma Gandhi National Rural Employment Generation Scheme under the MGNREG Act 2005-Orders issued |
5852 | സ.ഉ(ആര്‍.ടി) 2195/2021/തസ്വഭവ | 05/11/2021 | ഭാരത അന്താരാഷ്ട്ര വ്യാപാരമേള-2021-ന്യൂഡൽഹിയിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് |
5853 | G.O.(Rt) 2197/2021/LSGD | 05/11/2021 | NABARD-RIDF-Various Project-Reimbursement-Sanction accorded-Orders issued |
5854 | സ.ഉ(ആര്‍.ടി) 2196/2021/LSGD | 05/11/2021 | നഗരകാര്യ വകുപ്പ്-ഇലക്ട്രിക് വാഹനം-അനെർട്ട് മുഖേന വാടകയ്ക്ക് എടുക്കുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5855 | സ.ഉ(എം.എസ്) 256/2021/തസ്വഭവ | 05/11/2021 | ഇടുക്കി ജില്ലാപഞ്ചായത്ത്-നിർഭയ വൺസ്റ്റോപ്പ് സെൻ്റർ നിർമ്മിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് |
5856 | G.O.(MS) 259/2021/LSGD | 05/11/2021 | Appointment of Ombudspersons for Mahatma Gandhi National Rural Employment Generation Scheme under the MGNREG Act 2005 - Orders issued
|
5857 | സ.ഉ(എം.എസ്) 257/2021/തസ്വഭവ | 05/11/2021 | കോട്ടയം ജില്ല - വൈക്കം നഗരസഭ -KSFDC ക്ക് സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ച് |
5858 | സ.ഉ(ആര്‍.ടി) 2194/2021/LSGD | 05/11/2021 | കോവിഡ് 19-CFLTC കളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവനം തുടരുന്നത് സംബന്ധിച്ച ഉത്തരവ് |
5859 | സ.ഉ(ആര്‍.ടി) 2192/2021/തസ്വഭവ | 04/11/2021 | ശുചിത്വമിഷൻ-ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ-കൺസെപ്റ്റ് കമ്മ്യൂണിക്കേഷനെ ചുമതലപ്പെടുത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5860 | സ.ഉ(ആര്‍.ടി) 2189/2021/തസ്വഭവ | 03/11/2021 | ജീവനക്കാര്യം-വയനാട്-പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala