| Sl No. |
Government Orders No. |
Date |
Abstract |
| 5781 | സ.ഉ(ആര്‍.ടി) 118/2023/LSGD | 16/01/2023 | ആലപ്പുഴ-ചുനക്കര ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട് -തുക സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5782 | G.O.(Rt) 115/2023/LSGD | 16/01/2023 | AMRUT 2.O - International Conference and Exhibition on 24x7 Water Supply and Reuse of Sewage at Varanasi, Uttar Pradesh - Participation of Officials - Ex-post facto sanction accorded – Orders issued |
| 5783 | സ.ഉ(ആര്‍.ടി) 123/2023/LSGD | 16/01/2023 | അടൂർ നഗരസഭ-കിഫ്ബി ധനസഹായത്തോടെ പറക്കോട് അനന്തരാമപുരം മാർക്കറ്റ് നവീകരണം -തത്വത്തിൽ അംഗീകാരം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5784 | സ.ഉ(ആര്‍.ടി) 128/2023/LSGD | 16/01/2023 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 5785 | സ.ഉ(ആര്‍.ടി) 131/2023/LSGD | 16/01/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിൽ നൽകുന്ന സ്വരാജ്ട്രോഫി പുരസ്കാരങ്ങൾ പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സമർപ്പിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5786 | G.O.(MS) 14/2023/LSGD | 16/01/2023 | 6th State Finance Commission – Action Taken Report on Supplement to First Report - Utilization of
Maintenance Grant (Road and Non-Road) Fund during calamities formally notified by the Central Government or the State Government -orders issued
|
| 5787 | സ.ഉ(ആര്‍.ടി) 108/2023/LSGD | 14/01/2023 | ശ്രീ.കെ.പി.സാബുക്കുട്ടൻ നായർ ലൈഫ്മിഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടർന്നിരുന്ന 16/11/2021 മുതൽ 24/03/2022 വരെയുള്ള കാലയളവ് ക്രമീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5788 | സ.ഉ(ആര്‍.ടി) 99/2023/LSGD | 13/01/2023 | നഗരകാര്യം-കണ്ണൂർ നഗരസഭ |
| 5789 | സ.ഉ(ആര്‍.ടി) 102/2023/തസ്വഭവ | 13/01/2023 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം |
| 5790 | സ.ഉ(ആര്‍.ടി) 107/2023/LSGD | 13/01/2023 | കുടുംബശ്രീ-ജീവനക്കാര്യം |
| 5791 | സ.ഉ(ആര്‍.ടി) 13/2023/LSGD | 13/01/2023 | ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി-കാസർഗോഡ് |
| 5792 | സ.ഉ(എം.എസ്) 10/2023/LSGD | 13/01/2023 | നഗരകാര്യം-അധിക തസ്തികകൾ തരംതിരിച്ചത് സംബന്ധിച്ച് |
| 5793 | G.O.(MS) 11/2023/LSGD | 13/01/2023 | Continuation of State Mission Management Unit (SMMU) and City Management Units (CMMUs) for AMRUT. 2.O. - Orders issued |
| 5794 | സ.ഉ(ആര്‍.ടി) 91/2023/LSGD | 12/01/2023 | കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്-വില്ലേജ് ഹട്ട്-ഭരണസമിതി തീരുമാനം സംബന്ധിച്ച് |
| 5795 | G.O.(Rt) 93/2023/LSGD | 12/01/2023 | Urban Affairs Establishment |
| 5796 | സ.ഉ(ആര്‍.ടി) 95/2023/LSGD | 12/01/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5797 | സ.ഉ(ആര്‍.ടി) 92/2023/LSGD | 12/01/2023 | ജീവനക്കാര്യം-തദ്ദേശ സ്വയംഭരണ വകുപ്പ് |
| 5798 | സ.ഉ(ആര്‍.ടി) 90/2023/LSGD | 12/01/2023 | ജീവനക്കാര്യം-കോഴിക്കോട് -കടലുണ്ടി ഗ്രാമപഞ്ചായത്ത് |
| 5799 | സ.ഉ(എം.എസ്) 9/2023/LSGD | 12/01/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5800 | സ.ഉ(ആര്‍.ടി) 94/2023/LSGD | 12/01/2023 | ടൌൺപ്ലാനിംഗ് വകുപ്പ്-പ്ലാൻ പദ്ധതി-വാടകയ്ക്ക് വാഹനം-നിരക്ക് പുതുക്കി നിശ്ചയിച്ച് ഉപയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala