Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 5621 to 5640 of about 31266


Sl No. Government Orders No. Date Abstract
5621സ.ഉ(ആര്‍.ടി) 998/2023/LSGD08/05/2023മാലിന്യ മുക്ത സംസ്ഥാനം-ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം സംബന്ധിച്ച്
5622സ.ഉ(എം.എസ്) 108/2023/LSGD08/05/20232019 ലെ കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം കെട്ടിട നിര്‍മ്മാണാനുമതി/ഒക്ക്യൂപെന്‍സി നല്‍കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിമാരില്‍ നിക്ഷിപ്തമായ ചുമതലകള്‍ വിവിധ ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
5623സ.ഉ(ആര്‍.ടി) 1000/2023/LSGD08/05/2023തലസ്ഥാന നഗര വികസന പദ്ധതി-പാറ്റൂര്‍ ചൂരാക്കാട്ടുപാളയം റോഡ് വികനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നും വിലനിയമം സെഷന്‍ 28A പ്രകാരമുള്ള തുക -4217-60-800-93(Plan) എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്നതിനുള്ള ഭരണാനുമതി സംബന്ധിച്ച്.
5624സ.ഉ(ആര്‍.ടി) 3492/2023/ധന08/05/2023സാമൂഹ്യസുരക്ഷാപെൻഷൻ-2022 ഡിസംബർ മാസത്തെ വിതരണം-ഇൻസൻ്റീവ് തുക അനുവദിച്ചത് സംബന്ധിച്ച ഉത്തരവ്
5625സ.ഉ(ആര്‍.ടി) 996/2023/LSGD07/05/2023പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ്-ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
5626G.O.(Rt) 995/2023/LSGD06/05/2023AMRUT 2.O – Extension of service of the Experts in City Mission Management Unit (CMMU) and State Mission Management Unit (SMMU) and the service of the supporting staff of SMMU for AMRUT 2.O - Sanctioned - Orders issued
5627സ.ഉ(ആര്‍.ടി) 991/2023/LSGD06/05/2023കോഴിക്കോട് ജില്ല- ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്- 2006-07 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് -ഖണ്ഡിക 3,17- തടസപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച്
5628G.O.(Rt) 993/2023/LSGD06/05/2023Establishment- Local Infrastructure Development And Engineering Wing- PMURKI -LSGD
5629സ.ഉ(എം.എസ്) 107/2023/LSGD06/05/2023തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് /അപേക്ഷാഫിസ്/സ്ക്രൂട്ടനി ഫീസ് ക്രമവത്കരണ ഫീസ് എന്നിവയുടെ നിരക്ക് പിഷ്കരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ 10.04.2023 തീയതിക്ക് മുമ്പ് ലഭിച്ച അപേക്ഷകളില്‍ പഴയനിരക്കാണ് ബാധകമാക്കുകയെന്നതില്‍ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
5630സ.ഉ(ആര്‍.ടി) 991/2023/LSGD06/05/2023കോഴിക്കോട്-ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്.2006-2007--ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ്
5631സ.ഉ(ആര്‍.ടി) 989/2023/LSGD06/05/2023തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി, സ്പിൽഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
5632സ.ഉ(ആര്‍.ടി) 980/2023/LSGD05/05/2023ജീവനക്കാര്യം- പാലക്കാട് ജില്ല കൊടുമ്പ് ഗ്രാമപഞ്ചായത്ത്
5633സ.ഉ(ആര്‍.ടി) 974/2023/LSGD05/05/2023ജീവനക്കാര്യം-മലപ്പുറം ജില്ല പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത്
5634G.O.(Rt) 975/2023/LSGD05/05/2023Establishment - Urban affairs- Changanacherry Municipalty
5635G.O.(Rt) 979/2023/LSGD05/05/2023MNREGS- 3 days Training cum Exposure visit to other States under Annual action Plan during 2022-23 and 2023-24- Ex post facto sanction accorded for deputation of first batch of officials - Orders issued
5636G.O.(Rt) 977/2023/LSGD05/05/2023Urban Affairs- Probation in the grade of Corporation Secretary- Declared - Orders issued.
5637G.O.(Rt) 976/2023/LSGD05/05/2023Establishment - Urban Affairs
5638G.O.(Rt) 973/2023/LSGD04/05/2023Cochin Smart Mission Limited- Reconstitution of Board of DirectorsOrders issued
5639സ.ഉ(ആര്‍.ടി) 970/2023/LSGD04/05/2023ജീവനക്കാര്യം- തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും നടപ്പിലാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയത് സംബന്ധിച്ച്
5640സ.ഉ(ആര്‍.ടി) 966/2023/LSGD03/05/2023മാലിന്യമുക്ത കേരളം-സംസ്ഥാന സർക്കാരിൻ്റെ എല്ലാ വകുപ്പുകൾക്കുമുള്ള പൊതു മാർഗ്ഗനിർദ്ദേശം-ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page281282283284285286287288289290Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala