Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 5521 to 5540 of about 29320


Sl No. Government Orders No. Date Abstract
5521സ.ഉ(ആര്‍.ടി) 1727/2022/LSGD20/07/2022തിരുവനന്തപുരം സംസ്ഥാന ആസൂത്രണബോർഡ് കെട്ടിടം, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നീ 6 ജില്ലാ ആസൂത്രണ സമിതി കെട്ടിടങ്ങളുടേയും കെട്ടിടനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
5522സ.ഉ(ആര്‍.ടി) 1718/2022/LSGD20/07/2022അച്ചടി വകുപ്പിനു കീഴിലുള്ള വാഴൂർ ഗവൺമെന്റ് പ്രസ്സിന്റെ 2018-19 ലെ കെട്ടിടനികുതി പിഴ പലിശ, നോട്ടീസ് പടി ഇനത്തിൽ ഈടാക്കിയ തുക ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
5523സ.ഉ(ആര്‍.ടി) 1719/2022/LSGD20/07/2022കോവിഡ് ലോക്ക്ഡൌൺ-Young Mens Christian Association-വസ്തുനികുതി-അപ്പീൽ സമർപ്പണം-കാലതാമസം മാപ്പാക്കിയ ഉത്തരവ് സംബന്ധിച്ച്
5524സ.ഉ(ആര്‍.ടി) 1729/2022/LSGD20/07/2022കൊല്ലം-പനയം ഗ്രാമപഞ്ചായത്ത് ജീവനക്കാര്യം
5525സ.ഉ(ആര്‍.ടി) 1717/2022/LSGD20/07/2022കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
5526സ.ഉ(ആര്‍.ടി) 1723/2022/LSGD20/07/2022പാലാനഗരസഭ-പ്ലാറ്റിനം ജൂബിലി ആഘോഷ ഫണ്ട്-തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
5527സ.ഉ(ആര്‍.ടി) 1732/2022/LSGD20/07/2022പിഎംഎവൈ(നഗരം) ലൈഫ്-ജിയോടാഗിങ്ങ് പ്രവർത്തനങ്ങൾ-കേന്ദ്രസഹായം അനുവദിച്ച ഉത്തരവ്.
5528G.O.(Rt) 1731/2022/LSGD20/07/2022Thiruvananthapuram Development Authority (TRIDA) - Order dated 29/03/2022 in WP(C)No.4928/2020 filed by Sri. Hakkim A before the Hon'ble High Court of Kerala - Complied - Orders issued.
5529സ.ഉ(ആര്‍.ടി) 1716/2022/LSGD20/07/2022കണ്ണൂർ-ചെറുപുഴ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനങ്ങളിൽ നടപടി സ്വീകരിക്കുന്നത് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച്
5530സ.ഉ(ആര്‍.ടി) 1710/2022/LSGD19/07/2022വിശാലകൊച്ചിവികസന അതോറിറ്റി-ജീവനക്കാര്യം
5531സ.ഉ(ആര്‍.ടി) 1711/2022/LSGD19/07/2022കുടുംബശ്രീ കെയർ പ്രോജക്റ്റ് (വിമോചിത) പദ്ധതി രൂപരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
5532സ.ഉ(ആര്‍.ടി) 1712/2022/LSGD19/07/2022തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണം-സെർച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച്
5533സ.ഉ(ആര്‍.ടി) 1706/2022/LSGD19/07/2022വിശാലകൊച്ചി വികസന അതോറിറ്റി-എക്സിബിഷൻ-വാടകയിനത്തിൽ 25 ശതമാനം കിഴിവ് സംബന്ധിച്ച ഉത്തരവ്
5534സ.ഉ(ആര്‍.ടി) 1714/2022/LSGD19/07/2022ശുചിത്വ മാലിന്യ സംസ്കരണം-തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുള്ള-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
5535സ.ഉ(എം.എസ്) 153/2022/LSGD19/07/2022General Reserve Engineering Force (GREF), Boarder Roads Organization (BRO) എന്നീ സേനകളിൽ നിന്നും വിരമിച്ചവർ,അവരുടെ ഭാര്യമാർ, വിധവകൾ എന്നിവർക്കുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച്
5536സ.ഉ(ആര്‍.ടി) 1713/2022/LSGD19/07/2022പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള State Institute of Educational Management and Training (SIEMAT) Kerala എന്ന സ്ഥാപനത്തിൻ്റെ 2011-12 വർഷത്തെ ആദ്യപാദം മുതൽ 2021-22 വരെയുള്ള കെട്ടിടനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
5537സ.ഉ(ആര്‍.ടി) 1709/2022/LSGD19/07/2022തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
5538G.O.(Rt) 1704/2022/LSGD18/07/2022National Promotion to Smt.Anuja A S, Joint Director (Rtd)-Sanctioned Orders Issued
5539സ.ഉ(ആര്‍.ടി) 1701/2022/LSGD18/07/2022മലപ്പുറം-തനത് ഫണ്ടിൽ നിന്നും സംഭാവന നൽകുന്നത് സംബന്ധിച്ച്
5540സ.ഉ(ആര്‍.ടി) 1703/2022/LSGD18/07/2022പഞ്ചായത്ത് ജീവനക്കാര്യം
Previous 20 PagesPrevious Page271272273274275276277278279280Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala