| Sl No. |
Government Orders No. |
Date |
Abstract |
| 5421 | സ.ഉ(ആര്‍.ടി) 603/2023/LSGD | 13/03/2023 | സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണം-ശുപാർശകൾ സമർപ്പിക്കുന്നതിനായി സമിതി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5422 | സ.ഉ(ആര്‍.ടി) 602/2023/LSGD | 13/03/2023 | നവകേരളത്തിന് ജനകീയാസൂത്രണം-തദ്ദേശ ഭരണ സ്ഥാപനങ്ങൾ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 5423 | സ.ഉ(ആര്‍.ടി) 594/2023/LSGD | 12/03/2023 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
| 5424 | സ.ഉ(ആര്‍.ടി) 592/2023/LSGD | 10/03/2023 | തലസ്ഥാന നഗര വികസന പദ്ദതി-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5425 | G.O.(Rt) 593/2023/LSGD | 10/03/2023 | Jalam Jeevitham'- a Campus to Campus campaign on the Protection and Sanitation of Water Resources- Release of fund to the Education Department -
Sanction accorded – Orders issued |
| 5426 | G.O.(Rt) 585/2023/LSGD | 09/03/2023 | Journey-MGNREGS State Mission to New Delhi for attending PRC meeting -Ex post facto sanction accorded-orders issued. |
| 5427 | G.O.(Rt) 578/2023/LSGD | 09/03/2023 | PMGSY-I Package No.KR-1147-Recised Administrative sanction accorded-Orders issued |
| 5428 | G.O.(Rt) 577/2023/LSGD | 09/03/2023 | KSWMP - Constituting committee for proposing amendment to the Kerala Municipal and Panchayat Raj Act, 1994 - Constituted - Orders issued. |
| 5429 | സ.ഉ(ആര്‍.ടി) 589/2023/LSGD | 09/03/2023 | ജീവനക്കാര്യം-തിരുവല്ല നഗരസഭ |
| 5430 | സ.ഉ(ആര്‍.ടി) 583/2023/LSGD | 09/03/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന്
ഏജൻസികൾക്ക് നിലവിലുള്ള അക്രഡിറ്റേഷൻ പുതുക്കുന്നത്, പുതുതായി അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 5431 | സ.ഉ(ആര്‍.ടി) 569/2023/LSGD | 08/03/2023 |
കണ്ണൂര്‍ ജില്ല -കതിരൂര്‍ ഗ്രാമപഞ്ചായത്ത്-2008-09, വര്‍ഷങ്ങത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3,5 തടസപ്പെടുത്തിയ തുക- സാധൂകരണം -സംബന്ധിച്ച് |
| 5432 | സ.ഉ(ആര്‍.ടി) 572/2023/LSGD | 08/03/2023 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 5433 | സ.ഉ(എം.എസ്) 68/2023/LSGD | 08/03/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5434 | സ.ഉ(എം.എസ്) 67/2023/LSGD | 08/03/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5435 | സ.ഉ(ആര്‍.ടി) 573/2023/LSGD | 08/03/2023 | മലപ്പുറം-75-ാമത് തിരുനാവായ സർവ്വോദയ മേള-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നത് സംബന്ധിച്ച് |
| 5436 | സ.ഉ(ആര്‍.ടി) 567/2023/LSGD | 07/03/2023 | കണ്ണൂര്‍ ജില്ല -പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്-2015-16,വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.3 തടസ്സപ്പെടുത്തിയ തുക- സാധൂകരണം -സംബന്ധിച്ച് |
| 5437 | സ.ഉ(ആര്‍.ടി) 568/2023/LSGD | 07/03/2023 | തൃശ്ശൂർ-അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് -ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5438 | G.O.(Rt) 559/2023/LSGD | 06/03/2023 | Transfer of savings to Sewerage Sector work -Decision of 32nd SHPSC (No.4.3)Sanction accorded-orders issued. |
| 5439 | സ.ഉ(ആര്‍.ടി) 565/2023/LSGD | 06/03/2023 | ജീവനക്കാര്യം-പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീർത്തട ഘടകം പദ്ധതി |
| 5440 | സ.ഉ(ആര്‍.ടി) 562/2023/LSGD | 06/03/2023 | എഞ്ചിനീയറിംഗ് വകുപ്പ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala