| Sl No. |
Government Orders No. |
Date |
Abstract |
| 5401 | സ.ഉ(ആര്‍.ടി) 1326/2023/LSGD | 27/06/2023 | പത്തനംതിട്ട-കോയിപ്രം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 5402 | സ.ഉ(ആര്‍.ടി) 1330/2023/LSGD | 27/06/2023 | ബഹു.ഹൈക്കോടതിയുടെ 03.02.2023 ലെ WP(C)No.23342/2022 നമ്പർ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് |
| 5403 | സ.ഉ(പി) 65/2023/ധന | 27/06/2023 | ശമ്പള സർട്ടിഫിക്കറ്റും ബാധ്യതാപത്രവും നൽകുമ്പോൾ ഡി.ഡി.ഒ-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് |
| 5404 | സ.ഉ(ആര്‍.ടി) 1333/2023/LSGD | 27/06/2023 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാര നിർണ്ണയം-മാനദണ്ഡങ്ങളുടെ പരിഷ്കരണം -കിലയെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 5405 | സ.ഉ(എം.എസ്) 102/2023/FIN | 27/06/2023 | സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി നീട്ടി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5406 | സ.ഉ(ആര്‍.ടി) 1324/2023/LSGD | 26/06/2023 | കുടുംബശ്രീ-ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്-വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5407 | സ.ഉ(ആര്‍.ടി) 1325/2023/LSGD | 26/06/2023 | പഞ്ചായത്ത് ജീവനക്കാര്യം |
| 5408 | സ.ഉ(ആര്‍.ടി) 1323/2023/LSGD | 26/06/2023 | എറണാകുളം -ചെല്ലാനം ഗ്രാമപഞ്ചായത്ത്-ഔദ്യോഗിക വാഹനം-കണ്ടം ചെയ്യുന്നത് സംബന്ധിച്ച് |
| 5409 | സ.ഉ(ആര്‍.ടി) 1313/2023/LSGD | 24/06/2023 | മലപ്പുറം-ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്-2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5410 | സ.ഉ(ആര്‍.ടി) 1317/2023/LSGD | 24/06/2023 | കോഴിക്കോട്-വാണിമേൽ ഗ്രാമപഞ്ചായത്ത്-2007-08-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5411 | സ.ഉ(എം.എസ്) 98/2023/GAD | 24/06/2023 | ബഹു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ- സെപ്റ്റംബർ 4, 7, 11, 14-യഥാക്രമം കോഴിക്കോട്,തൃശ്ശൂർ,എറണാകുളം,തിരുവനന്തപുരം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 5412 | സ.ഉ(ആര്‍.ടി) 1311/2023/LSGD | 23/06/2023 | കണ്ണൂർ-മലപ്പട്ടം ഗ്രാമപഞ്ചായത്ത്-2003-04-ഓഡിറ്റ് റിപ്പോർട്ട്-തടസ്സപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5413 | സ.ഉ(ആര്‍.ടി) 1307/2023/LSGD | 23/06/2023 | മലപ്പുറം-ചോക്കാട് ഗ്രാമപഞ്ചായത്ത്-2015-2016-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5414 | സ.ഉ(ആര്‍.ടി) 1308/2023/LSGD | 23/06/2023 | കണ്ണൂർ-കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത്-2008-2009-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5415 | സ.ഉ(ആര്‍.ടി) 1310/2023/LSGD | 23/06/2023 | മലപ്പുറം-ചാലിയാർ ഗ്രാമപഞ്ചായത്ത്-2015-16-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5416 | സ.ഉ(ആര്‍.ടി) 1309/2023/LSGD | 23/06/2023 | കോഴിക്കോട്-വാണിമേൽ ഗ്രാമപഞ്ചായത്ത്-2009-10-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 5417 | സ.ഉ(ആര്‍.ടി) 1305/2023/LSGD | 23/06/2023 | കാഞ്ഞങ്ങാട് നഗരസഭ-ജീവനക്കാര്യം |
| 5418 | സ.ഉ(ആര്‍.ടി) 1306/2023/LSGD | 23/06/2023 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 5419 | സ.ഉ(ആര്‍.ടി) 1301/2023/LSGD | 22/06/2023 | പഞ്ചായത്ത് വകുപ്പ് -ജീവനക്കാര്യം |
| 5420 | സ.ഉ(ആര്‍.ടി) 1303/2023/LSGD | 22/06/2023 | ഇലകമൺ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala